Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാര്‍ത്തിക്ക് പോലീസ് കസ്റ്റഡിയില്‍: ചിദംബരവും കുടുങ്ങും; ന്യായീകരിച്ച് രാഹുലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2018, 07:35 pm IST
in India

ന്യൂദല്‍ഹി: അനധികൃത സാമ്പത്തിക ഇടപാടുകള്‍ക്ക് സിബിഐ അറസ്റ്റു ചെയ്ത കാര്‍ത്തി ചിദംബരത്തിന് കോടതി ഒരു ദിവസം പോലീസ് കസ്റ്റഡി വിധിച്ചു. ദല്‍ഹി പാട്യാല സിബിഐ കോടതിയുടേതാണ് ഉത്തരവ്. നാളെ വീണ്ടും കോടതയില്‍ ഹാജരാക്കണം. 

 കേസില്‍ കാര്‍ത്തിയുടെ അച്ഛനായ മുന്‍ ധനമന്ത്രി പി. ചിദംബരവും കുടുങ്ങും. സിബിഐ േകാടതിയില്‍ കൊടുത്ത കാര്‍ത്തി ചിദംബരത്തിന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ ചിദംബരം വഴിവിട്ട ഇടപാടിന് കൂട്ടുനിന്നതായി തെളിവു നല്‍കിയിട്ടുണ്ട്. 

പി. ചിദംബരം കേന്ദ്ര ധന മന്ത്രിയായിരിക്കെ ഐഎന്‍എക്സ് മീഡിയയ്‌ക്കു 305 കോടിയുടെ വിദേശ നിക്ഷേപം ലഭിക്കാന്‍ അനധികൃതമായി കാര്‍ത്തി ഇടപെട്ടു. അതിന് ഇടനില നിന്നകാര്‍ത്തി അതിലൂടെ വിദേശനാണ്യ വിനിമയച്ചട്ടം (ഫെമ) ലംഘിച്ചു. വ്യാജരേഖ ചമയ്‌ക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ കാര്‍ത്തിക്കെതിരായി സിബിഐ ചുമത്തിയിട്ടുണ്ട്. യൂറോപ്പില്‍നിന്ന് ഇന്ന് ചെന്നൈയിലെത്തിയ കാര്‍ത്തി ചിദംബരത്തെ വിമാനത്താവളത്തില്‍നിന്നുമാണ് സിബിഐ അറസ്റ്റ് ചെയ്തത്. 

സിബിഐ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍നിന്ന്: ഐഎന്‍എക്സ് മീഡിയ ഉടമകളായ ഇന്ദ്രാണി മുഖര്‍ജിയും പീറ്റര്‍ മുഖര്‍ജിയും പി. ചിദംബരം ധനമന്ത്രിയായിരിക്കെ ധനമന്ത്രാലയത്തില്‍ ചിദംബരത്തെ കണ്ട് ചര്‍ച്ച നടത്തിയെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലില്‍ അവര്‍ സമ്മതിച്ചു. മകന്‍ കാര്‍ത്തിയുടെ ബിസിനസില്‍ സഹായിക്കാനും ഇതിന് വിദേശ സാമ്പത്തിക ഇടപാട് നടത്താനും നിര്‍ദ്ദേശിച്ചു. പിന്നീട് കാര്‍ത്തിയെ ദല്‍ഹിയിലെ ഹോട്ടല്‍ ഹയാത്തില്‍ കണ്ടു. അവിടെ കാര്‍ത്തി 10 ലക്ഷം ഡോളര്‍ പ്രതിഫലം ചോദിച്ചു. തനിക്ക് നേരിട്ടു നല്‍കുന്നതിനു പകരം, ചെസ് മാനേജ്‌മെന്റ് ആന്‍ഡ് അഡ്വാന്റേജ് സ്ട്രാറ്റജിക്കിന് പണം നല്‍കിയാല്‍ മതിയെന്നും അറിയിച്ചു, സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴി മജിസ്‌ട്രേറ്റ് കോടതിയില്‍ സിആര്‍പിസി 164-ാം വകുപ്പ് പ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ വിദേശത്ത് ഏഴുലക്ഷം ഡോളര്‍ വിദേശത്ത് കൈമാറിയതായി പറയുന്നുണ്‌ടെന്നും സിബിഐ പറയുന്നു.

കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്‌ട്രീയ വൈരാഗ്യം തീര്‍ക്കലാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പ്രസ്താവിച്ചു. ഇതോടെ വന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയ കാര്‍ത്തിയെ രാഹുല്‍ പിന്തുണക്കുന്നുവെന്നായി.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം
Kerala

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

Kerala

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

India

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

Kerala

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

പുതിയ വാര്‍ത്തകള്‍

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.