Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കാഞ്ചി ആചാര്യന്റെ ‘വൃന്ദാവന പ്രവേശം’ നാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2018, 02:06 pm IST
inIndia

ചെന്നൈ: ഇന്ന് സമാധിയായ കാഞ്ചികാമകോടി പീഠ മഠാധിപതി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതിയുടെ ‘വൃന്ദാവന പ്രവേശ അനുഷ്ഠാനം’ നാളെ. ഇന്ന് കാലത്താണ് സ്വാമി സമാധിയായത്. മഠത്തിന്റെ പാരമ്പര്യ വിധിപ്രകാരം സമാധികഴിഞ്ഞുള്ള വൈദിക ചടങ്ങുകളെയാണ് ‘വൃന്ദാവന പ്രവേശം’ എന്നു വിശേഷിപ്പിക്കുന്നത്. വിജയേന്ദ്ര സരസ്വതി സ്വാമികള്‍ക്കായിരിക്കും മഠത്തിന്റെ ചുമതല.

എണ്‍പത്തി രണ്ട് വയസായിരുന്നു സ്വാമിക്ക്. ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. മഠ ആസ്ഥാനം സ്ഥിതിചെയ്യുന്ന കാഞ്ചീപുരത്തായിരുന്നു സമാധി. 

സുബ്രഹ്മണ്യം- ജയേന്ദ്ര 

സുബ്രഹ്മണ്യമെന്നായിരുന്നു പൂര്‍വാശ്രമത്തിലെപേര്. കാഞ്ചി ശങ്കര മഠത്തിന്റെ മേധാവിയായി. വിദ്യാഭ്യാസ ആരോഗ്യ ആത്മീയ സാംസ്‌കാരിക രംഗത്ത് വിവിധ രീതികളില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സേവന സ്ഥാപനങ്ങള്‍ നടത്തുന്ന മഠം സ്വാമിയുടെ മേല്‍നോട്ടത്തില്‍ ഏറെ വിപുലമായി. ആദി ശങ്കരാചാര്യര്‍ സ്ഥാപിച്ച നാലു മഠങ്ങളില്‍ ദക്ഷിണേന്ത്യയിലെ പ്രധാന കേന്ദ്രമായി കാഞ്ചി മഠം.

 കാഞ്ചി കാമകോടി പീഠത്തില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന സ്വാമിയുടെ ഭൗതിക ദേഹത്തില്‍ അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ ഭക്തര്‍ ധാരാളമായി എത്തുകയാണ്. 

രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങി പ്രമുഖ വ്യക്തികളും സംഘടനകളും സ്വാമിക്ക് ആദരാഞ്ജലിയര്‍പ്പിച്ചു.

അനുശോചനം

അഗാധ ദുഃഖം പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹദ് ചിന്തകളിലൂടെും അസാധാരണ സേവനങ്ങളിലൂടെയും സ്വാമി ലക്ഷക്കണക്കിന് വിശ്വാസികളുടെ ഹൃദയത്തില്‍ ജീവിക്കുമെന്ന് പറഞ്ഞു.

മോക്ഷം നേടിയ കാഞ്ചി സ്വാമികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, സ്വാമികളുടെ ആത്മീയ പ്രചോദന പ്രവര്‍ത്തനങ്ങളും മാനവികതയ്‌ക്കുള്ള സംഭാവനകളും എക്കാലത്തും മറ്റുള്ളവര്‍ക്ക് പ്രേരണയാകുമെന്ന് പറഞ്ഞു.

സ്വാമികളുടെ വിയോഗത്തില്‍ ദുഃഖിക്കുന്നതായി കോണ്‍ഗ്രസ് പറഞ്ഞു. അദ്ദേഹത്തിന്റെ ആത്മാവ് ശാന്തിപ്രാപിക്കട്ടെയെന്ന് ആശംസിച്ചു. 

സമാധി ദുഃഖിപ്പിക്കുന്നതായി മതമാ ബാനര്‍ജി പറഞ്ഞു.

കേരളത്തില്‍

കാഞ്ചി ആചാര്യന്‍ ജയേന്ദ്ര സരസ്വതിസ്വാമികള്‍ ഏപ്രിലില്‍ കേരളം സന്ദര്‍ശിക്കാന്‍ നിശ്ചയിച്ചിരുന്നു. കാലടിയിലുള്‍പ്പെടെ വിവിധ പരിപാടികളാണ് ആലോചിച്ചിരുന്നത്. അതിനിടെയാണ് സമാധി സംഭവിച്ചത്.

ഒടുവില്‍ സ്വാമികള്‍ കാലടിയില്‍വന്നത് 2017 ഏപ്രില്‍ 30നായിരുന്നു. പിന്നീട് കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ സന്ദര്‍ശനം നിശ്ചയിച്ച് നെടുമ്പാശേരി വിമാനത്താവളം വരെ വന്നപ്പോള്‍ സോഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മടങ്ങി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.