Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഉണ്മയുടെ ബഹുമുഖ സാധ്യതകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2018, 01:12 am IST
inSamskriti

ചിന്താശേഷിയും, ഭാവനാ സാമര്‍ത്ഥ്യവും  കായികക്കരുത്തും ഉള്ള മനുഷ്യനെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍  രണ്ടു വസ്തുതകളുണ്ട്.  ഒന്നുങ്കില്‍  ബോധ്യപ്പെട്ടിട്ടുള്ള നിസ്സഹായതയുടേയും, നിസ്സാരതയുടേയും,  പരിമിതികളുടേയും സങ്കടങ്ങളില്‍ നിരാശരായി കഴിഞ്ഞുകൂടാം. യഥാകാലം മരണത്തിന് വിധേയരാവാം. ഇതിനിടയില്‍ ഇടക്കിടെ ലഭിക്കുന്ന കൊച്ചുകൊച്ചു സന്തോഷങ്ങളില്‍ ആശ്വാസം കണ്ടെത്താം. അതിലേറെ വന്നുചേരുന്ന സങ്കടങ്ങളില്‍ വിലപിക്കാം, നിരാശയുടെ നെടുവീര്‍പ്പിടാം. മറ്റൊന്നുള്ളത് തന്റെ ചിന്താശേഷിയേയും അന്വേഷണ ഔത്സുക്യത്തേയും (ജിജ്ഞാസ) പ്രയോജനപ്പെടുത്തിക്കൊണ്ട് എല്ലാ പരിമിതികളേയും അതിക്രമിച്ച് മുന്നേറുന്നതിനെക്കുറിച്ച് ചിന്തിക്കാം, ഉത്സാഹിക്കാം. ഇതില്‍ രണ്ടാമത്തെ സാധ്യതയെയാണ് നമ്മുടെ ഋഷീശ്വരന്മാര്‍ പ്രാബല്യത്തില്‍ വരുത്തിയത്. 

ഋഷിജനം അവരെ വേട്ടയാടിയിരുന്ന അസൗകര്യങ്ങളേയും, അസംതൃപ്തികളേയും, സങ്കടങ്ങളേയും, അസ്വാതന്ത്ര്യങ്ങളേയും, ചോദ്യം ചെയ്യാന്‍ തയ്യാറായി. അങ്ങനെയാണവര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ സുപ്രഭാതം ഉദിച്ചുകിട്ടിയത്, അനാവരണം ചെയ്തു കിട്ടിയത്.  അതിന്റെ നിര്‍വൃതിയില്‍ ‘ഞാന്‍ ബ്രഹ്മമാണ്, ഞാന്‍ സച്ചിദാനന്ദ സ്വരൂപമാണ് ‘ എന്ന് അവര്‍ തിരിച്ചറിഞ്ഞു.  ഒപ്പം അനുഭൂതി ഉണര്‍ത്തിയ അനുകമ്പയുടെ നിറവില്‍ ബോധ്യമായ വസ്തുതകള്‍ മറ്റുള്ളവര്‍ക്കായി  പങ്കുവെക്കുകയും ചെയ്തു.  ഈ പങ്കുവെക്കലാണ് വാമൊഴിയായി (ശ്രുതി പാരമ്പര്യം)  ഉപനിഷത്തുകളിലൂടെ സംവദിച്ചത്. ഇതുതന്നെ ഇതിഹാസപുരാണങ്ങളിലൂടെ സ്മൃതി പാരമ്പര്യമായി അവതരിപ്പിച്ചു. ഇത് സാദരം ശ്രദ്ധിച്ച് നമുക്ക് മുന്നിലുള്ള രണ്ട് സാദ്ധ്യതകളെ കുറിച്ച് ആലോചിക്കാം. ഞാനൊരു നിസ്സാര, നിസ്സഹായ  ജീവിയാണോ? എങ്ങനെയൊക്കെയോ ജീവിച്ച് മരിച്ചു പോവാനാണോ എന്റെ വിധി? ഇതിനിടക്ക്  ലഭിക്കുന്ന കൊച്ചുകൊച്ചു സന്തോഷങ്ങള്‍ക്കും, സുഖങ്ങള്‍ക്കും മധ്യേ  അതിലേറെ ദുഃഖത്തെ സ്വാഗതം ചെയ്യേണ്ടുന്ന ദുരവസ്ഥയും നമുക്കുണ്ട്.

നമ്മെ അലോസരപ്പെടുത്തുന്ന സ്വാതന്ത്ര്യ ചോദനയെ പരിഗണിക്കുന്നതാണ് രണ്ടാമത്തെ പാത. ഈ വിഷയത്തില്‍ വേണ്ടതൊക്കെ ഋഷീശ്വരന്മാര്‍ നമുക്ക്  പറഞ്ഞു തന്നിട്ടുണ്ട്. അതനുസരിച്ച് സച്ചിദാനന്ദ സ്വരൂപിയായ ‘ഞാന്‍’ പ്രസ്തുത ജ്ഞാന നിഷ്ഠക്ക് എന്റെ അസ്തിത്വത്തെ വിളംബരം ചെയ്യുന്ന സമീപനം പുലര്‍ത്തേണ്ടതുണ്ട്.

നിഹിതമായ ഉണ്‍മയുടെ ബഹുമുഖ സാധ്യതകള്‍ ലോകഹിതം ലക്ഷ്യമാക്കിയും,  ഈശ്വരാര്‍പ്പണമായിട്ടും  ആവിഷ്‌കരിക്കണം. ഒപ്പം സദ്ഗുരുക്കന്മാരില്‍ നിന്ന് ശാസ്ത്ര ശ്രവണവും പഠനവും, ഞാന്‍ സച്ചിദാനന്ദ സ്വരൂപിയാണ് എന്ന ധ്യാനവും നടക്കണം.  സച്ചിദാനന്ദ തത്വം കര്‍മ്മങ്ങള്‍ കൊണ്ട് നേടിയെടുക്കേണ്ട ഒന്നല്ല. അറിഞ്ഞുറയ്‌ക്കേണ്ട വാസ്തവമാണെന്നും ആവര്‍ത്തിച്ചോര്‍ക്കണം. 

ഏകമായ ബ്രഹ്മ തത്വമാണ് പലതായിത്തീര്‍ന്ന് സൃഷ്ടമായ എല്ലാറ്റിലും അനുപ്രവേശനം ചെയ്തിരിക്കുന്നത്. അതുകൊണ്ട് എന്നില്‍ സ്പന്ദിക്കുന്ന ഉണ്‍മയാണ് ഏവരിലും ആത്മസത്തയായി പരിലസിക്കുന്നത് എന്ന ബോധ്യം നമുക്ക് സാക്ഷാത്ക്കരിക്കേണ്ടതുണ്ട്. അതിനുതകുന്ന തരത്തില്‍ ആത്മസത്തയുടെ  സാന്നിദ്ധ്യം അറിയിക്കുന്ന വിഷയത്തില്‍ നമ്മുടെ കര്‍മ്മങ്ങള്‍ സര്‍ഗ്ഗാത്മകവും, നിര്‍മ്മാണാത്മകവും ആവേണ്ടതുണ്ട്. സങ്കുചിത സ്വാര്‍ത്ഥം കൊണ്ട് ലോകോപദ്രവകരമോ, നശീകരണാത്മകമോ ആയിക്കൂടാ. 

ഒരു പഴയ കെട്ടിടം പുതുക്കി പണിയുന്നേടത്ത് ആവശ്യമായ കെട്ടിടം തകര്‍ക്കല്‍ നിര്‍മ്മാണാത്മകവും, ദൂരക്കാഴ്ചയുള്ളതും  ആയതിനാല്‍ അനുവദനീയമാണ്. മറ്റുള്ളവരോടുള്ള സ്‌നേഹവും, മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യാനുള്ള സന്മനസ്സുമാവണം സകല കര്‍മ്മങ്ങള്‍ക്കും പിറകിലെ പ്രചോദനം. 

അടുത്തത് ചിത് സ്വരൂപ സംബന്ധിയായ അന്വേഷണത്തിന്റേയും സാക്ഷാത്കാരത്തിന്റേയും സാധന ചിന്താ വിധേയമാക്കാം. ഞാനാരാണെന്ന അന്വേഷണത്തിന് ജാഗ്രത് സ്വപ്‌ന സുഷുപ്ത്യവസ്ഥകളെ അറിയുന്ന ബോധമാണെന്ന ഉത്തരം കണ്ടെത്താന്‍ സഹായകമായ ജ്ഞാനാഭ്യാസം നടത്തണം. ഏതേതിടങ്ങളില്‍ നാം വ്യവഹരിക്കുമ്പോഴും അവിടെയൊക്കെ അവരവരെ അറിയിക്കാനും, അവിടെ പ്രസക്തമായ വസ്തുതകളെ അറിയാനും, അറിയിക്കാനും സാധനയെന്ന നിലയില്‍ ഉദ്യമിക്കാം. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

Kerala

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

Kerala

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

Entertainment

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

പെപ്സികോയ്‌ക്കും മോണ്‍സ്റ്ററിനും നിലവിലുള്ള ‘എനര്‍ജി ഡ്രിങ്കു’കള്‍ വില്‍ക്കാം, പുതിയത് നിര്‍മ്മിക്കാനാവില്ല

തൃശൂരില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തൂങ്ങി മരിച്ച നിലയില്‍

വായിൽ തോന്നിയത് വിളിച്ച് പറയാൻ പറ്റില്ല: കുവൈറ്റിൽ മാധ്യമ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു

നെടുമ്പാശ്ശേരിയിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ

അന്വേഷണ ഉദ്യോഗസ്ഥന്റെ കടമ തെളിവുകള്‍ സൃഷ്ടിക്കലല്ല, ശേഖരിക്കലാണെന്ന് ഓര്‍മ്മപ്പെടുത്തി സുപ്രീം കോടതി

കശ്മീരിൽ കോടികൾ വില മതിക്കുന്ന ഭൂമി അതിക്രമിച്ച് കയ്യേറി അഫ്സൽ ഗുരുവിന്റെ ഭാര്യയും മകനും ; ഡയറി ഫാമും, കെട്ടിടങ്ങളും അടക്കം പൊളിച്ചു മാറ്റി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.