ന്യൂദല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലം പുറത്ത് വന്നപ്പോള്‍ മൂന്നിടത്തും ബിജെപി മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണ്.
ത്രിപുര
ആക്‌സിസ് മൈഇന്ത്യ, ന്യൂസ് 24 സര്‍വ്വേ പ്രകാരം ത്രിപുരയില്‍ ബിജെപി ഐപിഎഫ്ബി സഖ്യത്തിന് 40മുതല്‍ 50 വരെ സീറ്റുകള്‍ ലഭിക്കും. ഇടത് മുന്നണിക്ക് പരമാവധി 10 സീറ്റുകള്‍
ന്യൂസ് എക്‌സ് എക്‌സിറ്റ് പോള്‍ പ്രകാരം ബിജെപി സഖ്യത്തിന് 35-45 സീറ്റ് വരെ ലഭിക്കാന്‍ സാധ്യത ഉണ്ടെന്നരിക്കെ ഇടത് മുന്നണിക്ക് പരമാവധി 23. കോണ്‍ഗ്രസിന് പൂജ്യം
സി വോട്ടര്‍: ബിജെപി 24-32, ഇടത് മുന്നണിക്ക് 24-34, കോണ്‍ഗ്രസിന് 2
നാഗലന്‍ഡ്
ന്യൂസ് എക്‌സ്: ബിജെപി സഖ്യം 27-32വരെ, കോണ്‍ഗ്രസിന് 2, എന്‍പിഎഫ് 20-25 വരെ
സിവോട്ടകര്‍: ബിജെപി സഖ്യം 31, കോണ്‍ഗ്രസിന് പരമാവധി 4, എന്‍പിഎഫ് 19-25
മേഘാലയ
ആക്‌സിസ് മൈഇന്ത്യ, ന്യൂസ് 24 സര്‍വ്വേ പ്രകാരം മേഘാലയില്‍ ബിജെപി 30, കോണ്‍ഗ്രസ് 20, പിഡിഎഫ് 3, എന്‍സിപി 2, മറ്റുള്ളവര്‍ 4 എന്നിങ്ങനെ സീറ്റുകള്‍ നേടും.
ന്യൂസ് എക്‌സ് എക്‌സിറ്റ് പോള്‍ പ്രകാരം ബിജെപി 8-12, കോണ്‍ഗ്രസ് 13-17, എന്‍പിപി 23-27 വരെ സീറ്റുകള്‍ നേടാനാണ് സാധ്യത.
സി വോട്ടര്‍ എക്‌സിറ്റ് പോള്‍ പ്രകാരം ബിജെപി 4-8, കോണ്ഡ 13-19 എന്‍പിപി 17-23
















