Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാദായി നദീ തര്‍ക്ക പരിഹാരം: ബിജെപി പ്രഖ്യാപനത്തിന് പിന്തുണ ഏറെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2018, 05:06 pm IST
in India

ബെംഗളൂരു: അധികാരത്തിലേറിയാല്‍ മഹാദായി (മാണ്ഡവി) നദീ തര്‍ക്കം പരിഹരിക്കുമെന്ന ബിജെപിയുടെ പ്രഖ്യാപനം കര്‍ണ്ണാടക രാഷ്‌ട്രീയത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കുന്നു. ഇടപെട്ട് ചര്‍ച്ചയില്‍ മൂന്നു മിനിട്ടുകൊണ്ട് കാവേരി നദീ തര്‍ക്കത്തിന് പരിഹാരം കണ്ട പാര്‍ട്ടിയെന്ന നിലയില്‍ കര്‍ണ്ണാടക കര്‍ഷകര്‍ ബിജെപിയെ വിശ്വസിക്കാന്‍ തയ്യാറായിക്കഴിഞ്ഞു.

തിങ്കളാഴ്ച റാലിയിയിലാണ് ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത് ഷാ മഹാദായി പ്രശ്‌നം പരിഹരിക്കാന്‍ ബിജെപിയെ അധികാരത്തിലേറ്റിയാല്‍ മതിയെന്ന് പ്രഖ്യാപിച്ചത്. 125 വര്‍ഷത്തിലേറെ പഴക്കമുണ്ടായിരുന്ന കാവേരി നദീ ജലതര്‍ക്കത്തില്‍ കര്‍ണ്ണാടകവും തമിഴ്‌നാടും തമ്മില്‍ അക്ഷരാര്‍ത്ഥത്തില്‍ യുദ്ധം വെട്ടിയ കാലത്തായിരുന്നു കേന്ദ്രത്തില്‍ വാജ്‌പേയി സര്‍ക്കാര്‍ വന്നത്. കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനോ ഐക്യ മുന്നണി സര്‍ക്കാരിനോ തര്‍ക്കത്തില്‍ ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ തമ്മില്‍ വെട്ടിയും കുത്തിയും മരിക്കുന്നത് നോക്കി നില്‍ക്കാന്‍നേ കഴിഞ്ഞുള്ളു. 2002 -ല്‍ പ്രധാനമന്ത്രി വാജ്‌പേയി ഇരു സംസ്ഥാന മുഖ്യമന്ത്രിമാരെയും  ഒന്നിച്ചിരുത്തി മൂന്നുമിനുട്ട് ചര്‍ച്ച കൊണ്ട് പ്രശ്‌നത്തിന് പരിഹാരം കണ്ടു. പിന്നെ കാവേരി വെള്ളത്തിന് ‘രാഷ്‌ട്രീയത്തീ’ പിടിച്ചില്ല. 

കര്‍ണാടകയിലെ വരള്‍ച്ചബാധിച്ച ജില്ലകളിലേക്ക് വെള്ളം നല്‍കുന്നതിലാണ് കര്‍ണാടകയും ഗോവയും തമ്മില്‍ മഹാദായി നദിത്തര്‍ക്കം. ഭാഗല്‍കോട്ട്, ബെലാഗാവി, ദാര്‍വാഡ്, ഗഡാഗ് തുടങ്ങിയ ജില്ലകളിലേക്കാണ് ഗോവ നദീജലം നല്‍കുന്നത്. മഴയില്ലാത്തപ്പോള്‍ ഗോവയ്‌ക്ക് പോലും വെള്ളം തികയുന്നില്ലെന്ന് ഗോവ വാദിക്കുന്നു. 

ഇതെച്ചൊല്ലി കര്‍ണ്ണാടകം പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതല്ലാതെ പരിഹാരം കാണാന്‍ ശ്രമിക്കുന്നില്ല. 2018 പിറക്കുന്ന പുതുവര്‍ഷദിവസത്തലേന്ന് കര്‍ണ്ണാടകത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പിന്തുണയോടെ ചില സംഘടനകള്‍ ബന്ദ് പ്രഖ്യാപിച്ചു. കേന്ദ്രത്തിലെയും ഗോവയിലേയും ബിജെപി സര്‍ക്കാരിനെ പഴിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.

എന്നാല്‍, അതുകൊണ്ടൊന്നും കാര്യം നടക്കില്ലെന്ന് മനസിലാക്കിയ കര്‍ഷകരോടാണ് കര്‍ണ്ണാടകത്തില്‍ അധികാരത്തിലേറ്റിയാല്‍ മഹാദായി പ്രശ്‌നം പരിഹരിക്കാമെന്ന് അമിത് ഷാ പറഞ്ഞത്. ഈ പ്രഖ്യാപനത്തില്‍ സാധ്യത മനസിലാക്കിയ കര്‍ഷക സംഘടനകള്‍ ബിജെപി നിലപാടിന് പിന്തുണ പ്രഖ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് അനുകൂലമായി രാഷ്‌ട്രീയം മാറുന്നതില്‍ കോണ്‍ഗ്രസുകാര്‍ ഏറെ അസ്വസ്ഥരാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.