Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജന്മ-മൃത്യു-ജരാ-വ്യാധികൾ ദു:ഖദോഷങ്ങൾ നിറഞ്ഞവയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2018, 02:45 am IST
inSamskriti

ഭൗതിക പ്രപഞ്ചത്തിലെ സുഖാനുഭവത്തില്‍ വൈരാഗ്യം ഉണ്ടാവുക തന്നെ വേണം. എങ്കില്‍ മാത്രമേ യഥാര്‍ത്ഥ ജ്ഞാനം ഉണ്ടാവുകയുള്ളൂ. വൈരാഗ്യം എന്നാല്‍ പ്രീതി, സന്തോഷം തീരെ ഇല്ലായ്‌മയാണ്. ഒരു വ്യക്തിയോട് അല്ലെങ്കില്‍ ഒരു വസ്തുവിനോട് നമുക്ക് ആ വ്യക്തിയുടെ അല്ലെങ്കില്‍ ആ വസ്തുവിന്റെ സ്വഭാവത്തിലെ ദോഷത്തെക്കുറിച്ച് ജ്ഞാനം ഉണ്ടാവണം. ഭൗതിക ജീവിതത്തിലെ പ്രധാന ഘടകമായ ശരീരത്തിന്റെ ദോഷത്തെയാണ് ഈ പദത്തില്‍ സൂചിപ്പിക്കുന്നത്.

ജന്മം- നമ്മുടെ ശരീരം അമ്മയുടെ ഗര്‍ഭാശയത്തില്‍നിന്ന് പുറത്തുവരുന്നതിന് മുന്‍പ് തന്നെ ദുഃഖം ആരംഭിക്കുന്നു. ഒമ്പതുമാസം പിണ്ഡാകൃതിയില്‍ സ്ഥിതിചെയ്യുന്നതും മലത്തില്‍ കൃമികളുടെ കടിയേറ്റു കിടക്കുന്നതും ജഠരാഗ്നിയില്‍ വേവുന്നതും, ജരായു എന്ന നേരിയ ചര്‍മ്മത്തില്‍ കുടുങ്ങുന്നതും ജനിക്കുമ്പോള്‍ പ്രസവ വായുവിന്റെ സമ്മര്‍ദ്ദം, യോനി യന്ത്രത്തിന്റെ പീഡനം എല്ലാം മഹാദുഃഖമാണ്. ഈ ദുഃഖത്തിന്റെ വിവരണം, ശ്രീമദ് ഭാഗവതം തൃതീയ സ്‌കന്ധം 31-ാം അധ്യായത്തില്‍ ശ്രീകൃഷ്ണ ഭഗവാന്റെ  അവതാരമായ ശ്രീ കപിലമഹായോഗി അമ്മയായ ദേവഹൂതി ദേവിക്ക് നല്‍കുന്നതായി കാണാം. ഈ ദുഃഖാനുഭവങ്ങള്‍ ജനനത്തിനുശേഷം നാം മറന്നുപോകരുത്. ജനനമില്ലാത്ത അവസ്ഥയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കണം, അനുദര്‍ശനം.

മൃത്യു- മരണ സമയത്ത് സര്‍വ്വനാഡികളുടെയും കര്‍ഷണം-വലിവ്-മര്‍മ്മങ്ങളിലെ വേദന, ഊര്‍ധശ്വാസം, താപം, എല്ലാം ദുഃഖം തന്നെ. മലവും മൂത്രവിസര്‍ജനങ്ങള്‍ ദോഷങ്ങളാണ്. മരണത്തിനുശേഷം, നരകവാസം, പീഡകള്‍, അവയും ദുഃഖം തന്നെ. നാം അതും ഭാഗവതാദി പുരാണങ്ങളില്‍ വിവരിച്ചതും നാം അംഗീകരിക്കുന്നില്ല; അന്ധവിശ്വാസമായി കരുതുന്നു. അതാണ് ദോഷം. 

ജരാ- ദേഹത്തിന്റെ വൃദ്ധാവസ്ഥ: ശരീരവും കരചരണാദികളും ശിഥിലങ്ങളാകുന്നു; നടത്തം മെല്ലെയാവുന്നു, ചെവി കേള്‍ക്കാതാകുന്നു, വാക്കുകള്‍ ഇടറുന്നു, എഴുന്നേല്‍ക്കുമ്പോള്‍ വീണുപോകുന്നു; സ്വജനങ്ങള്‍ പരിഭവിക്കുന്നു; ഭാര്യാ പുത്രാദികള്‍ ശകാരിക്കുന്നു. എല്ലാം ദുഃഖം തന്നെ. കണ്ടാലും കേട്ടാലും അനുഭവിച്ചാലും നാം പഠിക്കുന്നില്ല. ചെവിക്കു കേള്‍വി ശക്തിയുള്ളപ്പോള്‍ ഭാഗവത ഗീതാദികള്‍ കേള്‍ക്കാനോ കണ്ണുകള്‍ക്ക് കാഴ്ച ശക്തിയുള്ളപ്പോള്‍ തന്നെ ക്ഷേത്ര-വിഗ്രഹങ്ങള്‍ കാണാനോ നാക്കിനു ശക്തിയുള്ളപ്പോള്‍ തന്നെ നാമസങ്കീര്‍ത്തനം ചെയ്തു ശീലിക്കാനോ നാം തയ്യാറാവുന്നില്ല. കുട്ടികളെ ഭക്തി മാര്‍ഗത്തില്‍ കൊണ്ടുവരാനോ നാം ഒരുങ്ങുന്നില്ല. ഈ ദോഷവും നാം അറിയണം.

വ്യാധി- ജ്വരം, അതിസാരം, ഛര്‍ദ്ദി മുതലായ രോഗങ്ങള്‍ വന്നുപെട്ടു ദേഹം അനങ്ങാന്‍ പോലും വയ്യാതാവുന്നു; വൈദ്യന്‍ നിര്‍ദ്ദേശിച്ച കയ്‌പും ചവര്‍പ്പുമുള്ള കഷായങ്ങളും ഗുളികകളും കഴിക്കേണ്ടിവരുന്നു. ദേഹത്തിന്റെ ദുര്‍ഗന്ധം, കിടക്കയില്‍ തന്നെ മലമൂത്രാദികള്‍ വിസര്‍ജിക്കുക നിമിത്തമുണ്ടാവുന്ന നാറ്റം എല്ലാം ദോഷം തന്നെ. ഇതും നാം അറിയണം. ഇങ്ങനെ ജന്മമൃത്യു-ജരാ-വ്യാധികളിലെ ദുഃഖങ്ങളും ദോഷങ്ങളും വീണ്ടുംവീണ്ടും ചിന്തിച്ച് വിവേകികളായിത്തീര്‍ന്ന പുണ്യശീലന്മാര്‍ക്ക് തീവ്രവൈരാഗ്യവും ഭഗവത്പദ പ്രാപ്തിക്കുള്ള ആഗ്രഹവും ഉണ്ടാവും. അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യും. അതുകൊണ്ടാണ് ‘ജ്ഞാനം’ എന്ന വിഷയത്തില്‍ ഉള്‍പ്പെടുത്തീയിട്ടുള്ളത്.

ഫോണ്‍: 9961157857

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

Kerala

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

Kerala

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

Entertainment

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

പെപ്സികോയ്‌ക്കും മോണ്‍സ്റ്ററിനും നിലവിലുള്ള ‘എനര്‍ജി ഡ്രിങ്കു’കള്‍ വില്‍ക്കാം, പുതിയത് നിര്‍മ്മിക്കാനാവില്ല

തൃശൂരില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തൂങ്ങി മരിച്ച നിലയില്‍

വായിൽ തോന്നിയത് വിളിച്ച് പറയാൻ പറ്റില്ല: കുവൈറ്റിൽ മാധ്യമ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു

നെടുമ്പാശ്ശേരിയിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ

അന്വേഷണ ഉദ്യോഗസ്ഥന്റെ കടമ തെളിവുകള്‍ സൃഷ്ടിക്കലല്ല, ശേഖരിക്കലാണെന്ന് ഓര്‍മ്മപ്പെടുത്തി സുപ്രീം കോടതി

കശ്മീരിൽ കോടികൾ വില മതിക്കുന്ന ഭൂമി അതിക്രമിച്ച് കയ്യേറി അഫ്സൽ ഗുരുവിന്റെ ഭാര്യയും മകനും ; ഡയറി ഫാമും, കെട്ടിടങ്ങളും അടക്കം പൊളിച്ചു മാറ്റി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.