Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഐ ലീഗ്; ഈസ്റ്റ് ബംഗാളിന് 7-1 ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2018, 02:45 am IST
inFootball

മഡ്ഗാവ്: ഐ ലീഗ് ഫുട്‌ബോളില്‍ തുടര്‍ച്ചയായ നാലാം ജയം പ്രതീക്ഷിച്ചിറങ്ങിയ ഗോകുലം എഫ്‌സി സമനിലകൊണ്ട് തൃപ്തരായി. ചര്‍ച്ചില്‍ ബ്രദേഴ്‌സാണ് ഗോകുലത്തെ സ്വന്തം തട്ടകത്തില്‍ 1-1ന് സമനിലയില്‍ പിടിച്ചുകെട്ടിയത്. കളിയുടെ പരിക്കുസമയത്ത് ഒന്‍യേമ ഫ്രാന്‍സിസ് നേടിയ ഗോളാണ് ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ തോല്‍വിയില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഗോകുലത്തിനായി ഉഗാണ്ടന്‍ താരം ഹെന്റി കിസെക്കയാണ് 72-ാം മിനിറ്റില്‍ ഗോള്‍ നേടിയത്.

കളിയുടെ തുടക്കം മുതല്‍ എതിര്‍ പ്രതിരോധത്തെ വിറപ്പിച്ച നീക്കങ്ങള്‍ നടത്താന്‍ ഗോകുലം താരങ്ങള്‍ക്ക് കഴിഞ്ഞു. ആദ്യപകുതിയില്‍ നിരവധി തവണ എതിര്‍ പ്രതിരോധം തകര്‍ത്തിട്ടും ചര്‍ച്ചില്‍ ഗോൡയെ കീഴടക്കാന്‍ കഴിഞ്ഞില്ല. ഇടയ്‌ക്ക് ചര്‍ച്ചിലും മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍വിട്ടുനിന്നതോടെ ആദ്യപകുതി ഗോള്‍രഹിതമായി.

രണ്ടാം പകുതിയിലും മികച്ച മുന്നേറ്റങ്ങളാണ് ഗോകുലം നടത്തിയത്. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 72-ാം മിനിറ്റില്‍ ഗോകുലം ലീഡ് നേടുകയും ചെയ്തു. മഹ്മൂദ് അല്‍ അജ്മിയും കിസെക്കയും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവിലാണ് ഗോള്‍ പിറന്നത്. ലീഡ് നേടിയതോടെ ഗോകുലം മുന്നേറ്റം ഒന്നുകൂടി ശക്തമാക്കിയെങ്കിലും ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. എങ്കിലും ഒരുഗോള്‍ ജയത്തോടെ കളി അവസാനിപ്പിക്കാന്‍ കഴിയുമെന്ന് വിശ്വസിച്ചിരിക്കെയാണ് പരിക്ക് സമയത്ത് ചര്‍ച്ചില്‍ സമനില ഗോള്‍ നേടിയത്.

ഒറ്റയ്‌ക്ക് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ഗോകുലം പ്രതിരോധത്തെ തകര്‍ത്തശേഷം ഒന്‍യേമ ഫ്രാന്‍സിസ് പായിച്ച ഷോട്ടിന് മുന്നില്‍ ഗോകുലം ഗോളിക്ക് മറുപടിയുണ്ടായില്ല. സമനിലയില്‍ കുടുങ്ങിയതോടെ 16 കളികളില്‍ നിന്ന് 20 പോയിന്റുമായി ഗോകുലം ഏഴാം സ്ഥാനത്ത് തുടരുന്നു. ഈ കൡയില്‍ ജയിച്ചിരുന്നെങ്കില്‍ ഗോകുലത്തിന് അഞ്ചാം സ്ഥാനത്തേക്ക് ഉയരാമായിരുന്നു. 16 കളികളില്‍ നിന്ന് 17 പോയിന്റുമായി ചര്‍ച്ചില്‍ ഒരുസ്ഥാനം ഉയര്‍ന്ന് എട്ടാമതെത്തി.

കൊല്‍ക്കത്തയില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ ഗംഭീര വിജയം നേടി. ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് ചെന്നൈ സിറ്റിയെ തകര്‍ത്തു. നാല് ഗോളുകള്‍ നേടിയ നൈജീരിയന്‍ സ്‌ട്രൈക്കര്‍ ഡുഡുവിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഈസ്റ്റ് ബംഗാളിന്റെ മിന്നുന്ന ജയത്തിന് അടിസ്ഥാനം. 32, 49, 56, 61 മിനിറ്റുകളിലായിരുന്നു ഡുഡുവിന്റെ ഗോളുകള്‍. 20-ാം മിനിറ്റില്‍ മഹ്മുദ് അമെന, 84-ാം മിനിറ്റില്‍ ഗബ്രിയേല്‍ ഫെര്‍ണാണ്ടസ് എന്നിവരും ലക്ഷ്യം കണ്ടപ്പോള്‍ ഒരെണ്ണം ചെന്നൈ താരം ധര്‍മ്മരാജ് രാവണന്റെ സെല്‍ഫ് ഗോളായിരുന്നു. 59-ാം മിനിറ്റില്‍ മഷൂര്‍ ഷെറീഫ് ചെന്നൈയുടെ ആശ്വാസ ഗോള്‍ നേടി.

ഗോകുലം കേരള എഫ്‌സിയുടെ അടുത്ത മത്സരം മാര്‍ച്ച് രണ്ടിന് ഐസ്വാള്‍ എഫ്‌സിക്കെതിരെയാണ്. ഐലീഗില്‍ ആദ്യമായി കളിക്കാനിറങ്ങിയ ഗോകുലത്തിന്റെ ലക്ഷ്യം ആദ്യ ആറ് സ്ഥാനങ്ങൡലൊന്ന് സ്വന്തമാക്കി സൂപ്പര്‍ കപ്പിന് യോഗ്യത നേടുക എന്നതാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി നേതാവ്  അഭിജിത് ദീപ്കെയെ തുറന്നുകാട്ടി മുസ്ലിം സ്ത്രീ

Kerala

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? : എംടി രമേശ്

Kerala

യു. എസിലെ ഇരട്ടക്കൊലയ്‌ക്കു പിന്നില്‍ അനില തന്നെയോ? ഇനിയും വിശ്വസിക്കാനാവാതെ മൂന്നിലവുകാര്‍

Kerala

സ്ത്രീകളെ സ്വര്‍ണ്ണാഭരണം പോലെ പെട്ടിക്കകത്ത് സൂക്ഷിക്കണമെന്ന് കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് ശബ്നം നൂര്‍ജഹാന്‍

Kerala

വാനര ശല്യത്തില്‍ പൊറുതിമുട്ടി ഇടുക്കി വള്ളക്കടവിലെ നാട്ടുകാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘അവനവൻകടമ്പ’ പുരസ്‌കാരം പ്രമോദ് വെളിയനാടിന്

‘ഓള്‍ഡ് മങ്ക്’ റം എന്തുകൊണ്ടു നിരോധിച്ചു? കോടതി ഇടപെടലില്‍ തെറ്റു സമ്മതിച്ച് നിര്‍മ്മാതാക്കള്‍

റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

മാടാക്കര പള്ളി സംഘര്‍ഷത്തിന് കാരണം പള്ളി ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികള്‍

ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.