Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാദേശികൾ കടന്നുകയറുന്നതിനു പിന്നിൽ പാക്കിസ്ഥാൻ; ചൈനയും സഹായത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2018, 10:56 am IST
in India

ന്യൂദൽഹി: ഇന്ത്യയ്‌ക്കെതിരെയുള്ള പാക്ക്- ചൈന തന്ത്രങ്ങൾക്കെതിരെ തുറന്നടിച്ച് ഇന്ത്യൻ സൈനിക തലവൻ ബിപിൻ റാവത്ത്. പാക്കിസ്ഥാൻ ചൈനയുടെ സഹായത്തോടെ നടത്തുന്ന നിഴൽ യുദ്ധത്തിന്റെ ഭാഗമായാണ് ഇന്ത്യയുടെ വടക്കു കിഴക്കൻ ഭാഗങ്ങളിൽ വർധിച്ചുകൊണ്ടിരിക്കുന്ന ബംഗ്ലാദേശികളുടെ കടന്നുകയറ്റത്തിന് കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ കടന്നുകയറ്റം വടക്കു കിഴക്കൻ പ്രദേശങ്ങളിൽ വലിയ തോതിലുള്ള അസ്വസ്ഥതയ്‌ക്ക് കാരണമാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ആസാമിൽ  വടക്കു കിഴക്കൻ അതിർത്തികളുടെ സംരക്ഷണത്തെക്കുറിച്ച്  നടന്ന കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാൻ നിഴൽ യുദ്ധം നടത്തുകയാണ്.  ഇത്തരത്തിലുള്ള പദ്ധതികളിലൂടെ ഈ പ്രദേശങ്ങൾ പിടിച്ചെടുക്കാനാണ് ചൈനയും പാക്കിസ്ഥാനും ശ്രമിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ വിശദമായി മനസിലാക്കിയ ശേഷം പരിഹാരം കാണണം-അദ്ദേഹം പറഞ്ഞു. 

ആസാമിലെ ബദ്രുദിൻ അജ്‌മൽ നയിക്കുന്ന ആൾ ഇന്ത്യ ഡമോക്രാട്ടിക് ഫ്രണ്ടിന്റെ (എഐയുഡിഎഫ്) വളർച്ചയെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ കുറെ വർഷങ്ങൾ പരിശോധിക്കുമ്പോൾ അതിവേഗമാണ് ഈ പാർട്ടി വളർന്നുകൊണ്ടിരിക്കുന്നത്. ബിജെപിയുടെ കഴിഞ്ഞ കാലഘട്ടങ്ങളിലെ വളർച്ചയെക്കാൾ അതിവേഗത്തിലാണ് ഈ പാർട്ടിയുടെ വളർച്ച. ആസാമിലെ പല ജില്ലകളിലും മുസ്ലീം ജനസംഖ്യ അനുദിനം വർധിച്ച് വരികയാണ്. ഈ പശ്ചാത്തലത്തിൽ പൗരന്മാരുടെ ഔദ്യോഗിക രേഖകളുടെ പട്ടിക പുനർനിർണ്ണയം നടത്തി അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തണം- റാവത്ത് വ്യക്തമാക്കി.

ആസാമിലെ ജനസംഖ്യാ കാര്യങ്ങളിൽ പരിവർത്തനം നടത്തുകയെന്നത് അസാധ്യമായ കാര്യമാണ്. സംസ്ഥാനത്ത് മുസ്ലീം ജനസംഖ്യ വർധിച്ച് വരികയാണ്. നേരത്തെ ആസാമിൽ അഞ്ച്  ജില്ലകളില്‍ മാത്രമാണ് മുസ്ലീം ഭൂരിപക്ഷമുണ്ടായിരുന്നത്, ഇപ്പോൾ ഒൻപത് ജില്ലകളും മുസ്ലീം ഭൂരിപക്ഷമാണ്. ഈ പ്രദേശങ്ങളിൽ ഏകീകരണം നടത്താൻ ശ്രമിക്കേണ്ടത് ഏറെ പ്രധാനമായ കാര്യമാണ്-റാവത്ത് പറഞ്ഞു. 

കേന്ദ്ര സർക്കാർ ഈ പ്രദേശങ്ങളിൽ നിരവധി വികസന പരിപാടികൾ നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുന്നുണ്ട്, ഇത് പല സങ്കീർണ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ  സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Main Article

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)
Article

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

Editorial

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

പുതിയ വാര്‍ത്തകള്‍

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! സമ്പൂർണ്ണ രാശിഫലം (29 ജൂൺ 2026) – AI ജ്യോതിഷം

ഫിഫ ലോകകപ്പ് 2026: അത്ഭുതം കോംഗോ

കേരളത്തിലും ഇന്‍ഡി മുന്നണി യാഥാര്‍ത്ഥ്യമാകുന്നു: വി.വി. രാജേഷ്

ഫിഫ ലോകകപ്പ് 2026: കൊളംബിയ – പോര്‍ച്ചുഗല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.