Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഓസ്ട്രേലിയയ്‌ക്ക് കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2018, 02:45 am IST
in Cricket

ഓക്‌ലന്‍ഡ്: ട്രാന്‍സ് – ടാസ്മന്‍ ത്രി രാഷ്‌ട്ര ട്വന്റി 20 ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയ കിരീടം ചൂടി. മഴ തടസപ്പെടുത്തിയ ഫൈനലില്‍ അവര്‍ 19 റണ്‍സിന് ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി. ടോസ്  നേടി ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനെ ഓസീസ് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 150 റണ്‍സിലൊതുക്കി. മറുപടി പറഞ്ഞ ഓസ്‌ട്രേലിയ 14.4 ഓവറില്‍ മൂന്ന് വിക്കറ്റിന് 121 റണ്‍സിലെത്തി നില്‍ക്കെ മഴ കളി മുടക്കി. തുടര്‍ന്നാണ് ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമമനുസരിച്ച് വിജയികളെ പ്രഖ്യാപിച്ചത്.

നാല് ഓവറില്‍ 27 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയ അഗറാണ് കളിയിലെ കേമന്‍. റിച്ചാര്‍ഡ്‌സണും ആന്‍ഡ്രൂ ടൈയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തിയതോടെ ന്യൂസിലന്‍ഡ് 150 റണ്‍സിലൊതുങ്ങി. ടെയ്‌ലര്‍ 43 റണ്‍സുമായി പുറത്താകാതെ നിന്ന് ന്യൂസിലന്‍ഡിന്റെ ടോപ്പ് സ്‌കോററായി. ഗുപ്ടില്‍ 21 റണ്‍സും മുണ്‍ റോ 29 റണ്‍സും നേടി.

വിജയം ലക്ഷ്യമിട്ടിറങ്ങിയ ഓസ്‌ട്രേലിയയ്‌ക്ക് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ഷോര്‍ട്‌സും മികച്ച തുടക്കം സമ്മാനിച്ചു. ആദ്യ വിക്കറ്റില്‍ ഇവര്‍ 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഷോര്‍ട്‌സ് മുപ്പത് പന്തില്‍ ആറു ഫോറും മൂന്ന് ഫോറുമുള്‍പ്പെടെ 50 റണ്‍സ് കുറിച്ചു. വാര്‍ണര്‍ 25 റണ്‍സുമായി മടങ്ങി. മാക്‌സ്‌വെല്ലും (20), ആരോണ്‍ ഫിഞ്ചും (18) പുറത്താകാതെ നിന്നു.

ഇംഗ്ലണ്ട് കൂടിയുള്‍പ്പെട്ട ടൂര്‍ണമെന്റിലെ അഞ്ചു മത്സരങ്ങളിലും വിജയം നേടിയാണ് ഓസ്‌ട്രേലിയ ചാമ്പ്യന്മാരാകുന്നത്. ഓസീസിന്റെ ഗ്ലെന്‍ മാക്‌സ്‌വെല്‍ ടൂര്‍ണമെന്റിലെ കളിക്കാരായി തെരഞ്ഞെടുക്കപ്പെട്ടു.

സ്‌കോര്‍ : ന്യൂസിലന്‍ഡ് 20 ഓവറില്‍ ഒമ്പതു വിക്കറ്റിന് 150, ഓസ്‌ട്രേലിയ 14.4 ഓവറില്‍ മൂന്ന് വിക്കറ്റിന് 121.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

Kerala

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

India

നീറ്റ് ക്രമക്കേട്: എന്‍.ടി.എ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അച്ചടക്ക നടപടി; 47 ഉദ്യോഗസ്ഥരെ പുറത്താക്കി കേന്ദ്ര സർക്കാർ

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

പുതിയ വാര്‍ത്തകള്‍

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.