Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മെസി ഗോളടിച്ചു; ബാഴ്സ കരകയറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2018, 10:39 pm IST
in Football

ലണ്ടന്‍: ഒമ്പത് മത്സരങ്ങള്‍ക്കുശേഷം ചെല്‍സിക്കെതിരെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസി നേടിയ ആദ്യ ഗോള്‍ ബാഴ്‌സലോണയെ തോല്‍വിയില്‍ നിന്ന് കരകയറ്റി. യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ പിന്നില്‍ നിന്ന് പൊരുതിക്കയറിയ ബാഴ്‌സ ചെല്‍സിയെ അവരുടെ തട്ടകത്തില്‍ സമനിലയില്‍ പിടിച്ചു നിര്‍ത്തി. 1-1.

62-ാം മിനിറ്റില്‍ വില്യംസ് നേടിയ ഗോളില്‍ ചെല്‍സിയെ മുന്നിലെയത്തിച്ചു. ഗോള്‍ മടക്കാനായി ശ ക്തമായി പൊരുതിയ ബാഴ്‌സ കളിയവസാനിക്കാന്‍ പതിനഞ്ചു മിനിറ്റുള്ളപ്പോള്‍ ലയണല്‍ മെസി നേടിയ ഗോളില്‍ സമനില പിടിച്ചു. ഈ സമനില ക്വാര്‍ട്ടറില്‍ കടക്കാനുള്ള ബാഴ്‌സയുടെ സാധ്യത വര്‍ധിപ്പിച്ചു.

മാര്‍ച്ച് പതിനാലിന് ബാഴ്‌സയുടെ തട്ടകത്തില്‍ അരങ്ങേറുന്ന രണ്ടാം പാദത്തില്‍ ഗോള്‍ നേടിയാലേ ചെല്‍സിക്ക് ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താനാകൂ. ചെല്‍സിയുടെ പ്രതിരോധത്തിലെ പിഴവ് മുതലാക്കിയാണ് മെസി ഗോള്‍ നേടിയത്. ലയണല്‍ മെസി, സുവാരസ്, ഇനീസ്റ്റ തുടങ്ങിയവര്‍ അണിനിരക്കുന്ന ടീമനെതിരെ പിഴവ് വരുത്തിയാല്‍ വമ്പന്‍ നഷ്ടം തന്നെ നേരിടേണ്ടിവരും. സമനിലയില്‍ നിരാശനാണ്. എന്നാല്‍ മത്സരത്തില്‍ ടീമിന്റെ  പ്രകടനം ആത്മവിശ്വാസം പകരുന്നു. രണ്ടാം പാദത്തില്‍ വിജയത്തിനായി പൊരുതുമെന്നും ചെല്‍സി കോച്ച് അന്റോണിയോ കുണ്ടെ പറഞ്ഞു.

മത്സരത്തില്‍ ആധിപത്യം ഉണ്ടായിരുന്നെങ്കിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു. ഒടുവില്‍ അവരുടെ പിഴവു മുതലാക്കി ഗോള്‍ നേടി സമനില പിടിച്ചത് ആശ്വാസം നല്‍കുന്നുണ്ടെന്ന് ബാഴസ് കോച്ച് ഏണെസ്‌റ്റോ വാല്‍വെര്‍ഡേ പറഞ്ഞു.

എഫ് എ കപ്പില്‍ ഹള്‍ സിറ്റിക്കെതിരെ ലോങ്‌റേഞ്ച് ഷോട്ടിലുടെ രണ്ട് തവണ സ്‌കോര്‍ ചെയ്ത വില്ല്യം ബാഴ്‌സക്കെതിരെയും ആ പരീക്ഷണം നടത്തി. പക്ഷെ ഫലം കണ്ടില്ല. ഇരുപത്തിയഞ്ചു വാര അകലെ നിന്ന് വില്ല്യം തൊടുത്തുവിട്ട ഷോട്ട് ബാഴ്‌സ ഗോളിയെ കീഴ്‌പ്പെടുത്തിയെങ്കിലും പോസ്റ്റില്‍ തട്ടി തെറിച്ചു. ഒന്നാം പകുതിയില്‍ ബാഴ്‌സയാണ് തകര്‍ത്തുകളിച്ചത്. പക്ഷെ അവര്‍ക്ക് ഗോള്‍ നേടാനായില്ല. ചെല്‍സിയുടെ ഒറ്റപ്പെട്ട നീക്കങ്ങളും ഗോളിന് വഴിവെച്ചില്ല. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു.

രണ്ടാം പകുതിയില്‍ വില്ല്യം ചെല്‍സിക്ക് ലീഡ് നേടിക്കൊടുത്തു. തുടര്‍ന്ന് പോരാട്ടം മുറുക്കിയ ബാഴസ് 75-ാം മിനിറ്റില്‍ മെസിയുടെ ഗോളില്‍ ചെല്‍സിക്കൊപ്പം എത്തി. ഒമ്പതു മത്സരങ്ങള്‍ക്കുശേഷം ഇതാദ്യമായാണ് മെസി ചെല്‍സിക്കെതിരെ ഗോള്‍ നേടുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ ഇതു പതിമൂന്നാം തവണയാണ് ബാഴ്‌സയും ചെല്‍സിയും ഏറ്റുമുട്ടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

Kerala

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

World

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

Kerala

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

India

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

പുതിയ വാര്‍ത്തകള്‍

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.