Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചിട്ടി ഫണ്ട് ഭേദഗതി ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2018, 01:25 am IST
in India

ന്യൂദല്‍ഹി: ക്രമരഹിതമായ നിക്ഷേപ പദ്ധതികള്‍ നിരോധന ബില്‍ 2018, ചിട്ടിഫണ്ട്  (ഭേദഗതി) നിയമം 2018 എന്നിവക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ചിട്ടിഫണ്ട് മേഖലയുടെ വളര്‍ച്ചയെ സഹായിക്കുന്നതിനും പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിനുമാണ് 1982ലെ ചിട്ടി ഫണ്ട് നിയമത്തില്‍ ഭേദഗതിക്ക് നിര്‍ദ്ദേശിച്ചത്.

ചിട്ടി നറുക്കെടുപ്പിനും മിനിട്ട്‌സ് തയാറാക്കുന്നതിനും കുറഞ്ഞത് രണ്ടു ചിറ്റാളര്‍ ഉണ്ടാകണമെന്ന വ്യവസ്ഥ നിലനിര്‍ത്തി, ഭേദഗതിയില്‍ രണ്ടു ചിറ്റാളരെ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ബന്ധപ്പെടാന്‍ അനുമതി നല്‍കും.  ഇവ സമയക്രമമനുസരിച്ച് ഫോര്‍മാന്‍ റെക്കാര്‍ഡ് ചെയ്യണം. അവസാനഘട്ടത്തില്‍ ചിറ്റാളരുടെ നേരിട്ടുള്ള സാന്നിദ്ധ്യം ബുദ്ധിമുട്ടാണെങ്കില്‍ ഇത് ചെയ്യാം. ഫോര്‍മാന്റെ കമ്മീഷന്റെ പരിധി പരമാവധി 5ല്‍ നിന്നും 7 ശതമാനമാക്കി ഉയര്‍ത്തി. ചിറ്റാളര്‍ അടവിന് വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ അവരുടെ പണം കൈവശം വയ്‌ക്കാനുള്ള അധികാരം ഫോര്‍മാന്‍ നല്‍കും, ഇതിലൂടെ ചിട്ടിപിടിച്ചവര്‍ക്ക് ചിട്ടികമ്പനിക്ക് ഇളവ് നല്‍കുന്നതിന് അനുമതി നല്‍കുന്നു. അവരില്‍ നിന്നുള്ള വീഴ്ച ഇല്ലാതാക്കല്‍ ലക്ഷ്യമാക്കിയാണിത്.

നിയമപരമല്ലാത്ത നിക്ഷേപം സ്വീകരിക്കലിന്റെ ഭീഷണി ഒഴിവാക്കുകയാണ് ക്രമരഹിതമായ നിക്ഷേപപദ്ധതികള്‍ നിരോധിക്കല്‍ ബില്ലിന്റെ ലക്ഷ്യം. ക്രമരഹിതമല്ലാത്ത നിക്ഷേപം സ്വീകരിക്കല്‍ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിരോധിക്കും. ഇത്തരം നിക്ഷേപ പദ്ധതികള്‍ നടത്തുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടികള്‍ ബില്ലിലുണ്ട്. നിക്ഷേപം തിരിച്ചുനല്‍കുന്നതില്‍ വീഴ്ചവരുത്തുകയോ കബളിപ്പിക്കുകേയാ ചെയ്യുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. നിക്ഷേപം തിരിച്ചുനല്‍കുന്നതില്‍ വീഴ്ചവരുത്തിയാല്‍ തിരിച്ചുവാങ്ങിക്കൊടുക്കുന്നതിന് സര്‍ക്കാര്‍ അധികാരിയെ നിയോഗിക്കണം. സ്ഥാപനത്തിന്റെ സ്വത്ത് പിടിച്ചെടുക്കുന്നതിനുള്‍പ്പെടെയുള്ള അധികാരം ഈ അതോറിറ്റിക്ക് ഉണ്ടായിരിക്കും. വിചാരണ നടത്തുന്നതിന് പ്രത്യേക കോടതികള്‍ രൂപീകരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)
Article

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

Editorial

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

Kerala

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

പുതിയ വാര്‍ത്തകള്‍

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! സമ്പൂർണ്ണ രാശിഫലം (29 ജൂൺ 2026) – AI ജ്യോതിഷം

ഫിഫ ലോകകപ്പ് 2026: അത്ഭുതം കോംഗോ

കേരളത്തിലും ഇന്‍ഡി മുന്നണി യാഥാര്‍ത്ഥ്യമാകുന്നു: വി.വി. രാജേഷ്

ഫിഫ ലോകകപ്പ് 2026: കൊളംബിയ – പോര്‍ച്ചുഗല്‍

ബെംഗ്ലൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃ പരിശീലന ക്യാമ്പില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ബെംഗ്ലൂരു യൂണിയന്‍ ആദരിക്കുന്നു

ഈഴവ-തിയ്യ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷൻ രൂപവത്കരിക്കണം: വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.