Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

ബഹുമതികള്‍ അംഗീകാരം തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2018, 02:45 am IST
inVicharam

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവാര്‍ഡുകളും അംഗീകാരവും ബഹുമതികളും പലരെയും തേടി എത്താറുണ്ടെങ്കിലും അര്‍ഹരായ പല കലാകാരന്മാരും പ്രതിഭകളും ഇപ്പോഴും വേലിക്ക് പുറത്താണ്. സിനിമാ സാഹിത്യരംഗങ്ങളില്‍ മാത്രം ഈ അംഗീകാരം ഇപ്പോഴും വട്ടംചുറ്റിക്കിടക്കുന്നു. ബഹുമതികള്‍ അട്ടിപ്പേറായി നല്‍കി ആദരിച്ചവരുടെമേല്‍ വീണ്ടും വീണ്ടും അംഗീകാരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിന്റെ ഔചിത്യബോധം എന്താണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.

ഭരണഘടനാനുസൃതമായി എല്ലാ കലകളെയും സ്പര്‍ശിക്കണമെന്നും പ്രാമുഖ്യം നല്‍കണമെന്നും അനുശാസിക്കുന്നു. അതുകൊണ്ടാണ് ആയോധന കലയ്‌ക്കും നെയ്‌ത്തുമേഖലയ്‌ക്കും നാട്ടറിവുകളുടെ മുത്തശ്ശി ലക്ഷ്മികുട്ടി അമ്മയ്‌ക്കും പത്മപുരസ്‌കാരങ്ങള്‍ ലഭിച്ചപ്പോള്‍ ജനങ്ങള്‍ ആഹ്ലാദിച്ചത്. എന്നാല്‍ ഒരു യാഥാര്‍ത്ഥ്യം ഇപ്പോഴും ഒളിഞ്ഞുകിടക്കുന്നു. ബഹുഭൂരിപക്ഷവും വരേണ്യവര്‍ഗക്കാരുടെ ഇടയിലുള്ളവരെ മാത്രമേ അംഗീകാരദേവന്‍ കടാക്ഷിക്കുന്നുള്ളൂ. 

അവാര്‍ഡുകള്‍ വെറും ജലരേഖകളായി കലാശിക്കാതിരിക്കാന്‍ സങ്കുചിതത്വങ്ങളുടെ മാറാലകള്‍ വകഞ്ഞുമാറ്റേണ്ടിയിരിക്കുന്നു. പുരസ്‌കാരങ്ങള്‍ ഒരു പ്രത്യേക വിഭാഗത്തിന്റെയോ വ്യക്തികളുടെയോ കുത്തകയല്ല എന്ന കാഴ്ചപ്പാടിന് ഇനിയും ആധികാരികത കൈവന്നിട്ടില്ല. അത്തരമൊരു സ്ഥിതി സംജാതമായാല്‍ മാത്രമേ ബഹുമതികള്‍ക്ക് കൂടുതല്‍ തിളക്കവും അര്‍ത്ഥപുഷ്ടിയും കൈവരികയുള്ളൂ. അംഗീകാരങ്ങളുടെ വിശ്വാസ്യതയ്‌ക്കും നിഷ്പക്ഷതയ്‌ക്കും ആ വഴിക്കുള്ള സമീപനം കൂടിയേതീരൂ. 

ബഹുമതികളെ അവമതിയോടെയും വ്യക്തികളെ ആക്ഷേപിക്കുന്ന തരത്തിലും അവര്‍ കൈവയ്‌ക്കുന്ന മേഖലകളെ തരംതാഴ്‌ത്തുന്ന തരത്തിലുമുള്ള വായ്‌ത്താരികളും കേട്ടുവരുന്നു. ജ്യോതിഷത്തിനും കൈനോട്ടത്തിനുംവരെ അവാര്‍ഡു നല്‍കാതിരുന്നുവെന്ന ചിലരുടെ അവഹേളനകള്‍ ആശാസ്യമല്ല.

അനാജി വരന്‍

വട്ടിയൂര്‍ക്കാവ്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി
Vicharam

തലമുറകളുടെ തലക്കനം

Editorial

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

Kerala

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

Vicharam

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

News

എം.ജി. മേനോൻ അന്തരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.