Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ഗുണ്ടകൾ ജീവന് വേണ്ടി കേഴുന്ന ഉത്തർപ്രദേശ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2018, 02:45 am IST
inEditorial

ബിഎസ്പിയുടേയും സമാജ് വാദി പാര്‍ട്ടിയുടേയും ഭരണകാലത്ത് ഉത്തര്‍പ്രദേശ് ഗുണ്ടാരാജിന്റെ പിടിയിലായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തെ ക്രൈം റേറ്റില്‍ മുന്നിലെത്തിക്കുന്നതില്‍ ബിഎസ്പി, എസ്പി എന്നീ പാര്‍ട്ടികളുടെ സഹായത്തില്‍ പടര്‍ന്നു പന്തലിച്ച ഗുണ്ടകള്‍ക്ക് വലിയ പങ്കുണ്ട്. എന്നാല്‍ പതിറ്റാണ്ടുകളായുള്ള യുപിയുടെ പേരുദോഷം തിരുത്തിക്കുറിക്കുകയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്നതിനായി ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ മാര്‍ച്ചില്‍ ആരംഭിച്ച കര്‍ശന നടപടികള്‍ യുപിയുടെ ക്രൈം റേറ്റില്‍ വലിയ കുറവ് വരുത്തിയിരിക്കുന്നു. പ്രശ്‌ന പ്രദേശ് എന്ന ദുഷ്‌പേര് മാറ്റാനാണ് തന്റെ ശ്രമമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നു. കുറ്റകൃത്യങ്ങളില്ലാത്ത സംസ്ഥാനമാക്കി യുപിയെ മാറ്റാനുള്ള  യോഗിയുടെ ശ്രമങ്ങള്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. 

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തതിന് തൊട്ടുപിന്നാലെയായിരുന്നു ഗുണ്ടാരാജിനെതിരെ യോഗിയുടെ പോലീസ് നടപടികള്‍ ആരംഭിച്ചത്. 2017 മാര്‍ച്ച് 20 മുതല്‍ ഈവര്‍ഷം ഫെബ്രുവരി 14 വരെ 1,240 ഏറ്റുമുട്ടലുകളാണ് ഗുണ്ടാസംഘങ്ങള്‍ക്കെതിരെ യുപി പോലീസ് നടത്തിയത്. നിരവധി വര്‍ഷങ്ങളായി ഒളിവില്‍ക്കഴിയുന്ന കൊടുംകുറ്റവാളികളായ 40 ഗുണ്ടകളെയാണ് പോലീസ് കൊലപ്പെടുത്തിയത്. 2,956 ഗുണ്ടകളെ ഇക്കാലയളവില്‍ പോലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. 305 ഗുണ്ടകള്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റപ്പോള്‍ 247 പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഗുണ്ടകളെ നേരിടുന്നതിനിടെ പരിക്കുപറ്റി. 147 കോടി രൂപ വിലമതിക്കുന്ന ആസ്തികള്‍ ഗുണ്ടകളില്‍നിന്ന് പിടിച്ചെടുത്തിട്ടുമുണ്ട്. 

ഗുണ്ടകള്‍ക്കെതിരായ പോലീസ് നടപടികള്‍ തുടരുമെന്ന് യോഗി ആദിത്യനാഥ് നിയമസഭാ കൗണ്‍സിലിനെ അറിയിച്ചിട്ടുണ്ട്. ഗുണ്ടാപ്പണി അവസാനിപ്പിച്ചെന്നും കൊല്ലരുതെന്നും യാചിക്കുന്ന ഗുണ്ടകളുടെ ഫോട്ടോകളും മാറുന്ന യുപിയുടെ മുഖമാണ്. എന്നാല്‍ കുറ്റകൃത്യങ്ങളുടെ കൂത്തരങ്ങായി യുപിയെ മാറ്റിയവര്‍ യോഗിയുടെ നടപടികള്‍ക്കെതിരെ പതിവുപോലെ രംഗത്തെത്തിയിട്ടുണ്ട്. എസ്പി, ബിഎസ്പി പാര്‍ട്ടികള്‍ നിയമസഭയിലും പാര്‍ലമെന്റിലും വിഷയം ഉയര്‍ത്തി ബഹളത്തിന് ശ്രമിച്ചെങ്കിലും ഗുണ്ടകളെ അടിച്ചമര്‍ത്താനുള്ള തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ആവര്‍ത്തിക്കുകയാണ്.

ദേശീയ മനുഷ്യാവകാശ കമ്മീഷനും ഗുണ്ടകള്‍ക്കുവേണ്ടി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ജാമ്യത്തിലിറങ്ങിയ ഗുണ്ടകള്‍പോലും ജാമ്യം റദ്ദാക്കി ജയിലിലേക്ക് മടങ്ങുന്ന കാഴ്ചയാണ് യുപിയില്‍ ദൃശ്യമാകുന്നത്. 71 പേരാണ് ഇത്തരത്തില്‍ ജയിലിലേക്ക് സ്വയം പോയത്. തലയ്‌ക്ക് വിലയിട്ട 142 ക്രിമിനലുകള്‍ പോലീസിന് മുന്നില്‍ കീഴടങ്ങി ജയിലിലേക്ക് പോയി. ജാമ്യം ലഭിച്ച 26പേര്‍ ജയിലില്‍ നിന്ന് പുറത്തേക്ക് ഇറങ്ങാതെ ജയിലില്‍തന്നെ കഴിയുന്നുമുണ്ട്. യുപിയിലെ പോലീസ് നടപടികള്‍ ശരിയായ ദിശയിലാണെന്നതിന്റെ തെളിവുകളാണ് ഇതെല്ലാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

Kerala

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Kerala

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

India

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

Kerala

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പുതിയ വാര്‍ത്തകള്‍

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.