Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇവിടെ ശിവലിംഗ പ്രതിഷ്ഠ വേണ്ട; ഇത് ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2018, 08:11 pm IST
in India

ഷില്ലോങ്: ശിവ ക്ഷേത്രത്തില്‍ ശിവലിംഗം സ്ഥാപിക്കരുത്, ആരാധിക്കരുത്. മേഘാലയയിലെ നാര്‍ടിയാങ് ഗ്രാമത്തില്‍ 13 ാം നൂറ്റാണ്ടില്‍ സ്ഥാപിച്ച ശിവ ക്ഷേത്രം സ്ഥിതിചെയ്യുന്ന മേഖല ഇന്ന് ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമാണ്. ഇവിടം സന്ദര്‍ശിച്ച ഇന്‍ഡസ് സ്‌ക്രോള്‍സ് വെബ് പോര്‍ട്ടല്‍ എഡിറ്റര്‍ ഇന്‍ ചീഫ് ജി. ശ്രീദത്തന്‍ എഴുതുന്നു:

ശിലിംഗമില്ലാത്ത ശിവക്ഷേത്രം സങ്കല്‍പ്പിക്കാനാകുമോ? എന്നാല്‍ അങ്ങനെയൊന്നുണ്ട്; മേഘാലയയിലെ നാര്‍ടിയാങ് ഗ്രാമത്തില്‍. അവിടത്തെ വിശ്വാസികള്‍ക്ക് ശിവലിംഗം പ്രതിഷ്ഠിക്കണമെന്നുണ്ട്. പക്ഷേ നടക്കുന്നില്ല, കാരണം പ്രദേശത്തെ ക്രിസ്ത്യന്‍ മതവിശ്വാസികളുടെ എതിര്‍പ്പ്. അവരാണ് അവിടെ ‘മൃഗീയ’ ഭൂരിപക്ഷം. ക്രിസ്തുമത വിശ്വാസപ്രകാരം ലിംഗാരാധന മതവിശ്വാസത്തിനെതിരാണത്രെ!

വെസ്റ്റ് ജയന്തിയാ ഹില്‍ ജില്ലയിലെ നാര്‍ടിയാങ് ശിവക്ഷേത്രം പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ്. 13 ാം നൂറ്റാണ്ടില്‍ ജയന്തിയാ രാജാവ് സ്ഥാപിച്ച ക്ഷേത്രം കാലക്രമത്തില്‍ അവഗണനയുടെയും മത അഅസഹിഷ്ണുതയുടെയും മാതൃകയായി. ക്ഷേത്രം പുനരുദ്ധരിച്ചത് ഏതാനും പതിറ്റാണ്ടുകള്‍ മുമ്പാണ്. അത്രയകലത്തല്ലാത്ത, ശിവക്ഷേത്രത്തിനൊപ്പാം തന്നെ പഴക്കമുള്ള ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ ധാരാളം പേര്‍ ദര്‍ശനത്തിനെത്തുമെങ്കിലും ശിവരാത്രിയാഘോഷത്തിനു മാത്രമാണ് ഇവിടെ ദര്‍ശനത്തിന് ആള്‍ത്തിരക്കുള്ളു. അരലക്ഷത്തോളം പേര്‍ വരാറുണ്ട്.

ക്ഷേത്രത്തിനുള്ളില്‍ പരമശിവന്റെയും ദേവിയുടെയും മറ്റു ദേവതകുളുടെയും ചെറു വിഗ്രഹങ്ങളുണ്ട്. അവിടെ പക്ഷേ ശിവ ലിംഗം കാണാഞ്ഞതിനാല്‍ ഞാന്‍ കാരണമന്വേഷിച്ചു. വൈകിയെത്തിയെങ്കിലും ദര്‍ശനത്തിന് സൗകര്യമൊരുക്കിയ ക്ഷേത്രപൂജാരിയുടെ മകന് അതെക്കുറിച്ച് അത്രയൊന്നും പറയാനില്ലായിരുന്നു. എന്നാല്‍, എന്റെ ഡ്രൈവര്‍ ബീഹാറുകാരനായ മുസ്ലിം റോഹന്‍, ഒരു ടൂറിസ്റ്റ് ഗൈഡുംകൂടിയാണ്. 

റോഹന്‍ എനിക്ക് കാര്യങ്ങള്‍ വിശദീകരിച്ചു. ”ഇവിടെ ക്രിസ്ത്യാനികള്‍ അതനുവദിക്കില്ല. അതവരുടെ വിശ്വാസത്തിനെതിരാണ്. അവരുടെ വിശ്വാസപ്രകാരം ദൈവം മനസ്സിലാണ്, അതിനാല്‍ ശിവലിംഗം സ്ഥാപിക്കേണ്ട എന്നാണ് പറയുന്നത്,” റോഹന്‍ പറഞ്ഞതിന്റെ ചുരുക്കമിങ്ങനെ. ”അവരുടെ വാദത്തില്‍ തെറ്റൊന്നുമില്ല, കാരണം അവരാണിവിടെ ഭൂരിപക്ഷം” എന്നും റോഹന്‍ കൂട്ടിച്ചേര്‍ത്തു!!

റോഹന്‍ പറഞ്ഞത് എത്രശരിയാണെന്ന് പരിശോധിക്കാന്‍ ഒരുകേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനെ കണ്ടുമുട്ടിയപ്പോള്‍ അന്വേഷിച്ചു. ആദ്യകാലങ്ങളില്‍ പ്രദേശത്തെ ക്രിസ്ത്യന്‍ വിശ്വാസികള്‍ ഇവിടേക്കു വരുന്നവരെ നിരുത്സാഹപ്പെടുത്തിയിരുന്നു. പക്ഷേ ഞാന്‍ പതിവായി പോകുന്നു, പൂജകള്‍ നടത്തുന്നു, അദ്ദേഹം പറഞ്ഞു.

മടക്കത്തില്‍ ഞങ്ങള്‍ നാര്‍ടിയാങ് ഗ്രാമത്തലവന്‍ ധൗന്ധറിനെ കണ്ടു. അദ്ദേഹം ഹിന്ദുവാണ്. അറുനൂറ് ഹിന്ദു കുടുംബങ്ങളാണ് പ്രദേശത്തെ ശിവ-ദുര്‍ഗ്ഗാ ക്ഷേത്രങ്ങള്‍ കാക്കുന്നതെന്ന് ധൗന്ധര്‍ പറഞ്ഞു. ക്ഷേത്രങ്ങളില്‍ രാജകാലത്തെ പുരാതന ആയുധങ്ങളും മറ്റ് വസ്തുക്കളും സൂക്ഷിക്കുന്നിടംകൂടിയാണെന്ന് വിവരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

India

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

India

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

India

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

Kerala

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.