Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപി നിക്ഷേപക ഉച്ചകോടി 21 മുതല്‍; വികസനമാറ്റത്തിന്റെ കുതിപ്പാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2018, 10:44 am IST
in India

ലഖ്‌നൗ: യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ നിക്ഷേപക ഉച്ചകോടി ബുധനാഴ്ച മുതല്‍. വികസനകാര്യത്തില്‍ ബിജെപിയോട് സഹകരിക്കാന്‍ തയ്യാറെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പ്രഖ്യാപിച്ചതും അമ്പതിലേറെ പ്രമുഖ കമ്പനികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതും യുപിയുടെ വികസനത്തില്‍ മാറ്റത്തിന്റെ കുതിപ്പാകും ഉച്ചകോടിയെന്ന് ഉറപ്പാക്കി.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉച്ചകോടി ഒരുക്കങ്ങള്‍ വിലയിരുത്തി. 600 ധാരണാ പത്രങ്ങള്‍ ഉച്ചകോടിയില്‍ ഒപ്പുവെക്കും. മൂന്നു ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇതുവരെ കണക്കാക്കിയിരിക്കുന്നത്. ബുന്ദേല്‍ഖണ്ഡ് മേഖലയില്‍ ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തില്‍ പ്രതിരോധ ഉപകരമ ഉല്‍പ്പാദന കേന്ദ്രം തുടങ്ങാനാണ് പദ്ധതി.

യുപിയിലെ യുവാക്കള്‍ക്കായിരിക്കും ഈ നിക്ഷേപ ഉച്ചകോടികൊണ്ട് ഏറ്റവും നേട്ടമെന്ന് മുഖ്യമന്ത്രി യോഗി പറഞ്ഞു. തൊഴിലില്ലായ്‌മയെന്ന സംസ്ഥാനത്തിന്റെ ശാപത്തിന് ശമനമാകും. വീട്ടുപടിക്കല്‍ ജോലി അവസരമുണ്ടാകും. നൈപുണ്യം നേടിയവര്‍ക്ക് മികച്ച അവസരമാകും. നിപുണത നേടാന്‍ പരിശീനല സംവിധാനമൊരുക്കും, മുഖ്യമന്ത്രി പറഞ്ഞു.

ബുന്ദേല്‍ഖണ്ഡ് സംസ്ഥാനത്തെ ഏറ്റവും പിന്നാക്ക പ്രദേശമാണ്. ഇവിടം പൊതുവേ കുറ്റവാളികളുടെ ഈറ്റില്ലവും താവളവുമൊക്കെയാണെന്നാണ് ആക്ഷേപങ്ങള്‍. സംസ്ഥാനത്തെ പൊതു വികസനത്തിനൊപ്പം ഏറ്റവും പിന്നാക്ക പ്രദേശങ്ങളെ ഉയര്‍ത്തികൊണ്ടുവരികയെന്ന ലക്ഷ്യമാണ് യോഗി ആദിത്യ നാഥിന്. 

സംസ്ഥാനത്തെ നിക്ഷേപ സാദ്ധ്യതകള്‍ ഏറെയാണ്. നിലവില്‍ അത് സ്വകാര്യ മേഖല നേട്ടമാക്കുകയാണ്. സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയായിരിന്നു ഇതുവരെ. അത് മാറണം. സര്‍ക്കാര്‍ സംവിധാനം ഉണ്ടാക്കിക്കൊടുക്കാം. സ്വകാര്യ-സര്‍ക്കാര്‍ മേഖലയുടെ സംയുക്ത സംരംഭത്തിലൂടെ സംസ്ഥാനത്തിനും രാജ്യത്തിനും നേട്ടമുണ്ടാക്കാം,യോഗി പറഞ്ഞു. 

ഫെബ്രുവരി 21, 22 തീയതികളിലാണ് ഉച്ചകോടി. 21 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 22 ന് സമാപന പരിപാടിയില്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കും. 20ന് മുഖ്യമന്ത്രി വിളിച്ചിരിക്കുന്ന അത്താഴവിരുന്നില്‍ 200 വ്യവസായ പ്രമുഖര്‍ പങ്കെടുക്കും.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍, കുമാര്‍മംഗലം ബിര്‍ല, ഗൗതം അദാനി, സുഭാഷ് ചന്ദ്ര, സുധീര്‍ മേത്ത, സഞ്ജിവ് പുരി, ഹേമന്ത് കനോറിയ, കുലിന്‍ ലാല്‍ഭായി, ജി. എം. റാവു, സുബ്രഹ്മണ്യന്‍ ശര്‍മ്മ തുടങ്ങിയവര്‍ വിരുന്നിനെത്തും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

Kerala

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

പുതിയ വാര്‍ത്തകള്‍

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.