Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുന്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; തട്ടിപ്പ് തടയാന്‍ യുപിഎ സര്‍ക്കാരിന് കഴിയുമായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2018, 02:45 am IST
in India

മുംബൈ: സപ്തംബര്‍ 2013 14നായിരുന്നു അലഹബാദ് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ദല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്നത്. മെഹുല്‍ ചോക്‌സിയുടെ ഗീതാഞ്ജലി ജെംസിന് 50 കോടി വായ്‌പ്പ അനുവദിക്കുന്നതായിരുന്നു ആറിന അജണ്ടയിലെ നാലമത്തെ ഇനം. യോഗത്തില്‍ ഡയറക്ടര്‍ ബോര്‍ഡിലെ സര്‍ക്കാര്‍ പ്രതിനിധിയായ ദിനേഷ് ദുബൈ ഗീതാഞ്ജലിക്ക് 50 കോടി നല്‍കുന്നതിനെ എതിര്‍ത്തു. മുന്‍പ് നല്‍കിയ 1500 കോടി അടച്ച ശേഷം മതി പുതിയ വായ്‌പ്പയെന്ന് വ്യക്തമാക്കി അദ്ദേഹം വിയോജനക്കുറിപ്പ് നല്‍കുകയും ചെയ്തു. 

അദ്ദേഹത്തിന്റെ എതിര്‍പ്പിനോട് ഡയറക്ടര്‍ ബോര്‍ഡ് തികഞ്ഞ നിശബ്ദതയാണ് പുലര്‍ത്തിയത്. തന്റെ അഭിപ്രായം തള്ളി യോഗം അടുത്ത വിഷയത്തിലേക്ക് കടക്കുകയായിരുന്നു, ദുബൈ പറഞ്ഞു. ഗീതാഞ്ജലിക്ക് വായ്‌പ്പ നല്‍കാന്‍ അനുമതി നല്‍കിയെന്ന് മിനിറ്റ്‌സിലുണ്ടെന്നറിഞ്ഞ് ദുബൈ രോഷാകുലനായി. 

വായ്‌പയെ എതിര്‍ത്തതോടെ അലഹബാദ് ബാങ്കുമായുള്ള തന്റെ യുദ്ധം ശക്തമായി. എന്നെ സ്വാധീനിക്കാനും ശാന്തനാക്കാനും ഒടുവില്‍ ഭീഷണിപ്പെടുത്താനും ശ്രമമായി. ഇക്കാര്യങ്ങള്‍ താന്‍ ആര്‍ബിഐയെയും ധനമന്ത്രാലയത്തിലെ സെക്രട്ടറിയേയും അറിയിച്ചു. ചോക്‌സിയുടെ സ്ഥാപനങ്ങളെ നിരീക്ഷിക്കാനും പറഞ്ഞു. അവയുടെ വായ്‌പകള്‍ കുടിശ്ശികയായി കുന്നുകൂടാന്‍ തുടങ്ങിയിരുന്നു. 

ചോക്‌സിയെ എതിര്‍ത്തതിന് തന്നെ വേട്ടയാടുകയാണ് പിന്നീടുണ്ടായത്. (അലഹബാദ് ബാങ്കിന്റെ ഹോങ്ങ്‌കോങ്ങ് ശാഖ നീരവിന് കോടികളുടെ വായ്‌പ്പ നല്‍കിയിട്ടുണ്ട്.) ചോക്‌സിയുടെ ഇടപാടുകള്‍ ഒരിക്കല്‍ വലിയ കുംഭകോണമാകുമെന്ന് ഞാന്‍ ഡയറക്ടര്‍ ബോര്‍ഡില്‍ പറഞ്ഞു. പക്ഷെ അവര്‍ കേട്ടില്ല. അന്ന് പിഎന്‍ബിയുടെ ഇന്നത്തെ എംഡി അന്ന് അലഹബാദ് ബാങ്കിന്റെ ജനറല്‍ മാനേജരായിരുന്നു. ഡയറക്ടര്‍ ബോര്‍ഡില്‍ എന്താണ് നടക്കുന്നതെന്ന് അന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. 

തനിക്കു മേല്‍ നിരവധി സര്‍ക്കാര്‍ ഏജന്‍സികള്‍ പോലും സമ്മര്‍ദ്ദം ചെലുത്തി. ധനമന്ത്രാലയത്തിലെ പ്രമുഖരും അലഹബാദ് ബാഡ് ഡയറക്ടര്‍ ബോര്‍ഡിലുള്ളവരും എന്റെ രാജിവരെ ആവശ്യപ്പെട്ടു. ബാങ്കിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാനാണ് എന്നെ സര്‍ക്കാര്‍ വച്ചിരിക്കുന്നതെന്നു പറഞ്ഞ് എതിര്‍ത്തു നിന്നു. അതിന് കഴിയുന്നില്ലെങ്കില്‍ രാജിവയ്‌ക്കുകയാണ് നല്ലതെന്നും ഞാന്‍ പറഞ്ഞു. പിന്നെ ആരോഗ്യപരമായ കാരണം പറഞ്ഞ് രാജിവയ്‌ക്കാനായി എനിക്കു മേല്‍ നിര്‍ബന്ധം. ഒടുവില്‍ രാജിവച്ചു, അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

Kerala

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

Kerala

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

പുതിയ വാര്‍ത്തകള്‍

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.