Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

നേമം എസ്‌ഐയോട് പറഞ്ഞാല്‍ പുരയിടത്തില്‍ മണ്ണടിക്കാന്‍ പോലീസ് അകമ്പടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2018, 02:00 am IST
inThiruvananthapuram

കരുമം: നേമം സ്റ്റേഷന്‍ പരിധിയില്‍ ആര്‍ക്കെങ്കിലും പുരയിടത്തില്‍ മണ്ണടിക്കണമെങ്കില്‍ നേമം എസ്‌ഐയോട് പറഞ്ഞാല്‍ മതി. കയ്യും മെയ്യും മറന്ന് അതിന് പ്രവര്‍ത്തിക്കും. ചില്ലറ ചെലവുണ്ടെന്നു മാത്രം. നാട്ടുകാരുടെ എതിര്‍പ്പിന് പുല്ലുവില.

ഒരാഴ്ചയോളമായി നേമം സ്റ്റേഷന്‍ പരിധിയിലെ കരുമം ഇടഗ്രാമത്ത് ക്യത്യമായ രേഖകള്‍ ഇല്ലാതെ വേസ്റ്റ് മണ്ണ് പുരയിടത്തില്‍ നിക്ഷേപിക്കുന്നു. 40സെന്റ് വരുന്ന ഭൂമിയില്‍ ആറടിപൊക്കത്തില്‍ മണ്ണടിക്കല്‍ തകൃതി. മൂന്ന് ടിപ്പറുകളിലായി അന്‍പതില്‍പരം ലോഡ് മണ്ണ് അടിച്ചു. ഇത്രയും പൊക്കത്തില്‍ മണ്ണടിക്കല്‍ നടക്കുന്നതിനാല്‍ ചുറ്റുമുള്ള ഹരിജന്‍ വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

സമീപപ്രദേശങ്ങളില്‍ റോഡ് പണിനടക്കുന്നതിനാല്‍ അവിടെ വരുന്ന ടിപ്പറുകള്‍ക്കിടയില്‍ കൂടിയാണ് ഇവിടത്തെയും ലോഡ് വരുന്നത്. ചെറിയ റോഡില്‍ കൂടി സ്‌കൂള്‍ സമയങ്ങളില്‍ ചീറിപ്പായുന്ന ടിപ്പറുകള്‍ നാട്ടുകാരെ ഭീതിയിലാഴ്‌ത്തുന്നു. ബുധനാഴ്ച ലോഡുമായിവന്ന ടിപ്പറുകള്‍ കൗണ്‍സിലര്‍ സജിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. വിവരമറിഞ്ഞ് നേമം എസ്‌ഐയും സംഘവും സ്ഥലത്തെത്തി. വ്യക്തമായ രേഖകള്‍ ഇല്ലാതെയാണ് മണ്ണടിക്കുന്നതെന്ന് പറഞ്ഞ് ടിപ്പറുകള്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നെന്ന വ്യാജേന പ്രദേശത്ത് നിന്ന് മാറ്റി. ടിപ്പറുകള്‍ കാരയ്‌ക്കാമണ്ഡപമെത്തിയപ്പോള്‍ എസ്‌ഐ ‘സല്യൂട്ട്’ അടിച്ച് പറഞ്ഞുവിട്ടു എന്നാണ് ആക്ഷേപം. ഇന്നലെ രാവിലെയും രണ്ട് ടിപ്പറുകളിലായി വന്ന വേസ്റ്റ് മണ്ണ് നാട്ടുകാര്‍ തടഞ്ഞിട്ടു. പ്രതിഷേധം ശക്തമായപ്പോള്‍ എസ്‌ഐയും സംഘവും സ്ഥലത്തെത്തി വ്യക്തമായ രേഖകള്‍ ഇല്ലാതെയാണ് കൊണ്ടുവന്നതെന്ന പല്ലവി ആവര്‍ത്തിച്ച് കൊണ്ടുപോയി.

നേമം എസ്‌ഐ കൊണ്ടുപോകുന്ന വണ്ടികള്‍ ഒന്നും സ്റ്റേഷനില്‍ എത്താറില്ലെന്നതാണ് വസ്തുത. രണ്ടാഴ്ച മുമ്പ് വസ്തുവിന്റ് ഉടമസ്ഥനൊപ്പം എസ്‌ഐ സ്ഥലം സന്ദര്‍ശിച്ച് കൈമടക്ക് വാങ്ങിയതായി നാട്ടുകാര്‍ ആരോപിക്കുന്നു. വസ്തുഉടമസ്ഥന്‍ വില്ലേജാഫീസറുടെയും ജിയോളജിവകുപ്പിന്റെയും അനുമതി വാങ്ങിയെന്നാണ് എസ്‌ഐയുടെ വാദം. എന്നാല്‍ താന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് വില്ലേജ് ഓഫീസര്‍ പറയുന്നു. റോഡുപണിക്ക് വരുന്ന ലോറികള്‍ തടഞ്ഞ് പിഴ ചുമത്തുന്ന പോലീസ് ഇത്തരം ലോറികള്‍ കാണാതെ പോകുന്നതിനെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് കൗണ്‍സിലര്‍ പാപ്പനംകോട് സജി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടിയിലേക്ക് ബിജെപി കടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

നേമത്തെ സിപിഎം സഖാക്കളുടെ കണ്ണിലുണ്ണിയാണ് നേമം എസ്‌ഐ. മണ്ണടിക്കുന്നതിന്റെ പങ്ക് സിപിഎം പ്രാദേശികനേതാക്കള്‍ക്കും കിട്ടുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്ത് കഞ്ചാവ് വില്‍പ്പനയും ഉപയോഗവും വര്‍ധിക്കുന്നെന്ന് പരാതിപ്പെട്ടിട്ടും തിരിഞ്ഞ് നോക്കാത്ത എസ്ഐ മണ്ണടിപ്പില്‍ കാണിക്കുന്ന ഉത്സാഹം നാട്ടുകാര്‍ക്ക് മനസ്സിലായിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

Kerala

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

India

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

Gulf

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

പുതിയ വാര്‍ത്തകള്‍

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.