Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രുദ്രാക്ഷ വിശേഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2018, 02:40 am IST
inSamskriti

ശ്രീപരമേശ്വരന് ഏറ്റവും പ്രിയങ്കരമായിട്ടുള്ളതാണ് രുദ്രാക്ഷം എന്നാണ് വിശ്വാസം. രുദ്രാക്ഷം സ്പര്‍ശിച്ചാലും ഇതുപയോഗിച്ച് ജപിച്ചാലും രുദ്രാക്ഷം ദര്‍ശിച്ചാലും പാപം തീരുമെന്നും ഭക്തര്‍ കരുതുന്നു. ഭക്തന്മാരുടെ ശ്രേയസ്സിനുവേണ്ടി ശ്രീമഹാദേവന്‍ ദേവിയോട് രുദ്രാക്ഷത്തിന്റെ മാഹാത്മ്യം പറഞ്ഞുകേള്‍പ്പിക്കുന്നുണ്ട്. 

ഒരിക്കല്‍ ശ്രീപരമേശ്വരന്‍ ധ്യാനനിമഗ്നനായി തപസ്സനുഷ്ഠിക്കുമ്പോള്‍ പെട്ടന്ന് മനശ്ചാഞ്ചല്യം ഉണ്ടാകുകയും കണ്ണുകള്‍ തുറക്കുകയും ചെയ്തു. അപ്പോള്‍ ആ കണ്ണുകളില്‍ നിന്ന് ഉതിര്‍ന്നുവീണ കണ്ണുനീര്‍ത്തുള്ളികള്‍ രുദ്രാക്ഷം എന്ന പേരുള്ള മരമായി എന്നാണ് ഐതിഹ്യം. ഭക്തരെ അനുഗ്രഹിക്കുന്നതിനായി ആ മരം കാശിപോലുള്ള പുണ്യസ്ഥലങ്ങളിലും ഉണ്ടായി. 

ശിവപ്രീതി നല്‍കുന്നവയാണ് രുദ്രാക്ഷങ്ങള്‍. അത് ധരിക്കുന്നതും മോക്ഷപ്രദമാണ്. വലുപ്പംകൊണ്ട് നെല്ലിക്കയ്‌ക്ക് തുല്യമായതാണ് ശ്രേഷ്ഠം എന്നും വിശ്വസിക്കപ്പെടുന്നു. തന്നത്താന്‍ തുളയുണ്ടായ രുദ്രാക്ഷം ഉത്തമമത്രെ. മര്‍ത്യന്‍ സ്വപ്രയത്‌നം കൊണ്ട് തുളച്ചുണ്ടാക്കുന്ന രുദ്രാക്ഷം മധ്യമം എന്നും കരുതപ്പെടുന്നു. മുള്ളില്ലാത്തതും കേടുവന്നതും കീടങ്ങള്‍ ദംശിച്ചതുമായ നെല്ലിക്കയേക്കാള്‍ കനം കുറഞ്ഞതുമായ രുദ്രാക്ഷം മംഗളം നല്‍കുന്നതല്ല എന്നും വിശ്വാസമുണ്ട്. അകാലമൃത്യുവിനെ ഇല്ലാതാക്കാനും മരണം വരെ രോഗബാധ കൂടാതെ ജീവിക്കാനും രുദ്രാക്ഷധാരണം സഹായിക്കുന്നു. രുദ്രാക്ഷമാല ഉപയോഗിച്ച് മന്ത്രം ജപിക്കുന്നതും ഉത്തമമത്രെ. പല മുഖങ്ങളുള്ള രുദ്രാക്ഷങ്ങളുണ്ട്. ഒന്ന് മുതല്‍ പതിനാല് വരെ മുഖങ്ങളുള്ള രുദ്രാക്ഷങ്ങള്‍ ലഭ്യമാണ്. അതുകൊണ്ട് അവ ധരിക്കുന്നതിന് 14 മന്ത്രങ്ങളും ഉണ്ട്. അവയെല്ലാം ഓരോ ഈശ്വര സങ്കല്‍പത്തെ പ്രതിനിധാനം ചെയ്യുന്നു. ഓരോന്നിന്റേയും ധാരണം ഓരോ തരത്തിലുള്ള ഫലം നല്‍കുന്നുവെന്നാണ് വിശ്വാസം. 

ഏകമുഖം ഉള്ള രുദ്രാക്ഷം ശിവഭഗവാന്‍ ആണെന്നാണ് വിശ്വാസം. ഈ രുദ്രാക്ഷം പൂജിക്കുന്ന വീട്ടില്‍ എന്നും ഐശ്വര്യം ഉണ്ടാകും എന്നും കരുതപ്പെടുന്നു. ബ്രഹ്മഹത്യാദി പാപങ്ങളും ഉണ്ടാകുകയില്ല. സര്‍വ്വ കാമങ്ങളേയും പ്രദാനം ചെയ്യുന്നു. രണ്ടുമുഖമുള്ള രുദ്രാക്ഷവും ശിവന്‍ തന്നെയെന്ന് കരുതപ്പെടുന്നു. മൂന്ന് മുഖമുള്ള രുദ്രാക്ഷം അതിന്റെ ശക്തികള്‍ കൊണ്ട് വിദ്യകള്‍ പ്രദാനം ചെയ്യുന്നു. നാല് മുഖമുള്ള രുദ്രാക്ഷം ബ്രഹ്മദേവനത്രെ. നരഹത്യ അകറ്റുന്ന ഈ രുദ്രാക്ഷം ദര്‍ശന-സ്പര്‍ശനങ്ങള്‍കൊണ്ട് ചതുര്‍വര്‍ഗ്ഗ ഫലം നല്‍കുമെന്നും വിശ്വാസമുണ്ട്. അഞ്ചുമുഖമുള്ള രുദ്രാക്ഷം കാലാഗ്നി രുദ്രനാണ്. സര്‍വ്വകാമങ്ങളേയും പ്രദാനം ചെയ്യുന്ന ഈ രുദ്രാക്ഷം മുക്തി നല്‍കുമെന്നും കരുതുന്നു. ആറുമുഖമുള്ള രുദ്രാക്ഷം സുബ്രഹ്മണ്യനാണെന്നാണ് വിശ്വാസം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Entertainment

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

News

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.