Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുസ്ലീം നിയമബോര്‍ഡ് ഭീകരപ്രസ്ഥാനമെന്ന് വസീം റിസ്‌വി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2018, 02:45 am IST
in India

ലക്നൗ: അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് അന്തര്‍ദേശീയ ഭീകര പ്രസ്ഥാനത്തിന്റെ ബ്രാഞ്ചാണെന്ന് ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയിദ് വസീം റിസ്‌വി. എക്‌സിക്യൂട്ടിവ് അംഗമായ സല്‍മാന്‍ നദ്‌വിയെ പുറത്താക്കിയതോടെ  ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

അയോദ്ധ്യയില്‍ ക്ഷേത്രം പണിയണമെന്നും മസ്ജിദ് ലക്‌നൗവില്‍ പണിയണമെന്നും പറഞ്ഞ് എക്‌സിക്യൂട്ടീവംഗം സല്‍മാന്‍ നദ്‌വിയെ ബോര്‍ഡ് പുറത്താക്കിയതിന്റെ പശ്ചാത്തലത്തിലാണ് വസീം റിസ്‌വിയുടെ പ്രതികരണം. കോടതിക്കു പുറത്തുള്ള തര്‍ക്കപരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ നദ്‌വി പറഞ്ഞു എന്നതാണ് അദ്ദേഹം ചെയ്ത തെറ്റെന്നും റിസ് വി പറഞ്ഞു. രാജ്യത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കുകയാണ് ഇവരുടെ ഉദ്ദേശം. മുസ്ലീം ലോ ബോര്‍ഡിനെ സര്‍ക്കാര്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. അയോദ്ധ്യയില്‍ നിര്‍മ്മിക്കേണ്ടത് രാമക്ഷേത്രം തന്നെയാണ്,മസ്ജിദിനായി മറ്റൊരു സ്ഥലം കണ്ടെത്തുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലക്‌നൗവിലെ നദ്വത്തുല്‍ ഉലമ സെമിനാരിയില്‍ അദ്ധ്യാപകനായിരുന്ന സല്‍മാന്‍ നദ്‌വി  തര്‍ക്ക പരിഹാരത്തിനായി നല്‍കിയ ഉപദേശം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. നേരത്തെ ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ രവിശങ്കറിനെ സന്ദര്‍ശിച്ച ശേഷം  പ്രശ്‌നത്തില്‍ കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പുണ്ടാക്കണമെന്നും മസ്ജിദ് അയോധ്യയില്‍ നിന്നും മാറി മറ്റൊരു സ്ഥലത്ത് നിര്‍മിക്കണമെന്നും അദ്ദേഹം  ആവശ്യപ്പെട്ടതും വിവാദമായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടന്ന പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ ജനറല്‍ ബോഡി യോഗത്തിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ബോര്‍ഡ് നദ് വിയെ പുറത്താക്കിയത്. 

അതേസമയം നദ്‌വി  മൂന്നു വര്‍ഷം മുമ്പ് ഐഎസ് മേധാവി അബൂബക്കര്‍ അല്‍ ബാഗ്ദാദിക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ അന്നേരം ബോര്‍ഡ് നദ്‌വിക്കെതിരെ യാതൊരു നടപടിയുമെടുത്തില്ല. രാജ്യത്ത് സമാധാനവും സന്തോഷവും നിറയുന്നതിനായി അദ്ദേഹമെടുത്ത തീരുമാനത്തിന്റെ പുറത്താണ് ഇപ്പോള്‍ അദ്ദേഹത്തെ പുറത്താക്കിയിരിക്കുന്നത്. ഇതിന്റെയര്‍ത്ഥം ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത് സൗദിയിലും പാക്കിസ്ഥാനിലും പ്രവര്‍ത്തിക്കുന്ന ഭീകരവാദപ്രസ്ഥാനത്തിന്റെ ബ്രാഞ്ചായാണ് ബോര്‍ഡ് എന്നാണെന്നും റിസ്‌വി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

India

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.