Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗ്രഹണം ബാധിക്കാത്ത ക്ഷേത്രം…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2018, 02:30 am IST
inSamskriti

ഇത്തരത്തിലൊരു വിശേഷണത്തിന് അര്‍ഹമായ ക്ഷേത്രമാണ് തിരുവാര്‍പ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. കോട്ടയത്തു നിന്ന് ആറു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്റെ മറ്റൊരു വിശേഷണം, ഏറ്റവും ആദ്യം പള്ളിയുണരുന്നത് ഇവിടുത്തെ ഭഗവാന്‍ ആണെന്നതാണ്.

കംസനിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞു നില്‍ക്കുന്ന കൃഷ്ണനാണ് ഇവിടെ വാഴുന്നത്.പടിഞ്ഞാറേയ്‌ക്കാണ് ദര്‍ശനം.  നല്ല വിശപ്പ്. നിവേദ്യം മുടങ്ങരുത്. അതിപ്പോള്‍ ഗ്രഹണമല്ല, അതിനേക്കാള്‍ വലുതെന്തെങ്കിലും സംഭവിച്ചാലും. 

പുലര്‍ച്ചെ രണ്ടുമണിക്ക് പള്ളിയുണര്‍ത്തും. രണ്ടരയ്‌ക്ക് നടതുറക്കും. മൂന്നരയ്‌ക്ക് ഉഷപ്പായസം നിവേദിക്കും. 

നല്ല വിശപ്പോടെയല്ലേ ഭഗവാന്‍ നില്‍ക്കുന്നത്? കൃത്യസമയത്ത് നിവേദിച്ചില്ലെങ്കില്‍ ഭഗവാന്റെ അരമണി ഊര്‍ന്നു പോകുമെന്നാണ് സങ്കല്‍പ്പം അഷ്ട കോണുകളില്‍ സൂര്യരശ്മി പതിക്കുന്നതിനനുസരിച്ചാണ് ക്ഷേത്രത്തിലെ ചടങ്ങുകള്‍. കൃത്യനിഷ്ഠയ്‌ക്കാണ് പ്രാധാന്യം. നിവേദ്യങ്ങള്‍ കൃത്യമായി നടക്കേണ്ടതുകൊണ്ടു തന്നെ ഗ്രഹണ ദിവസവും നട അടയ്‌ക്കില്ല. 

പുലര്‍ച്ചെ മേല്‍ശാന്തിക്കോ മറ്റു പൂജാരിമാര്‍ക്കോ നട തുറക്കാന്‍ പറ്റാത്ത തരത്തില്‍ അപൂര്‍വമായ സാഹചര്യമുണ്ടായാല്‍ ബലം പ്രയോഗിച്ചു പോലും ആര്‍ക്കും നടതുറക്കാന്‍ ഭഗവാന്റെ അനുമതിയുണ്ടെന്ന സങ്കല്‍പ്പവുമുണ്ട്. അതിനായി നാലമ്പലത്തിന്റെ ഭിത്തിയില്‍ മഴു വച്ചിട്ടുണ്ട്. 

സൂര്യ, ചന്ദ്രന്മാരുടെ ഗ്രഹണസമയത്ത് നട തുറന്നിരിക്കുന്ന ലോകത്തിലെ തന്നെ ഏക ക്ഷേത്രമാണിത്. 

       ഇന്ന് വൈകിട്ട് 5.58 മുതല്‍ രാത്രി 8.30 വരെയാണ് സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണം. മറ്റ് ക്ഷേത്രങ്ങള്‍ ഗ്രഹണസമയത്ത് അടച്ചിടുമ്പോള്‍ തിരുവാര്‍പ്പില്‍ മാത്രം നട തുറന്നിരിക്കും. ദേവചൈതന്യത്തിനു കോട്ടമൊന്നും സംഭവിക്കുന്നില്ല. അതേസമയം മറ്റ് ക്ഷേത്രങ്ങളില്‍  ഗ്രഹണസമയത്ത് നട തുറക്കില്ല.  ഗ്രഹണസമയത്ത് ബിംബം തന്നെ പൂര്‍ണ്ണമായി മറയ്‌ക്കുന്ന ക്ഷേത്രങ്ങളുമുണ്ട്. 

ഇന്ന് ചന്ദ്രഗ്രഹണം: ക്ഷേത്രാചാരങ്ങള്‍ ക്രമീകരിക്കണം

ഇന്ന് രാഹുഗ്രസ്ത ചന്ദ്രഗ്രഹണം. ഇത് ദൃശ്യവും ആചരണീയവുമാണ്. 99.8 ശതമാനം സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണമാണ് ഇന്ന് അനുഭവപ്പെടുക. ഗ്രഹണസ്പര്‍ശം വൈകിട്ട് 5.18 ന് സൂര്യാസ്തമയത്തിന് മുമ്പാകയാല്‍ ദൃശ്യമല്ല. ഗ്രഹണമദ്ധ്യം വൈകിട്ട് 6 മണി 57 മിനിട്ട്. ഗ്രഹണമോക്ഷം രാത്രി എട്ട് മണി 30 മിനിട്ട്. അതിനാല്‍ സൂര്യാസ്തമയം മുതല്‍ ഗ്രഹണം അവസാനിക്കുന്നതുവരെ ക്ഷേത്രങ്ങള്‍ അടച്ചിടുകയും തൈപ്പൂയ മഹോത്സവം നടക്കുന്ന ക്ഷേത്രങ്ങള്‍ ഇത് പരിഗണിച്ച് ക്ഷേത്രാചാരങ്ങള്‍ ചിട്ടപ്പെടുത്തുകയും വേണം. 

എന്നാല്‍ കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് ഗ്രഹണ സമയം ബാധകമല്ല. മേടക്കൂറുകാര്‍ക്ക് സുഖാനുഭവമുണ്ടാകുമെന്നാണ് ഗ്രഹണഫലം. ഇടവത്തിന് ധനലാഭം, മിഥുനം-ധനനാശം, കര്‍ക്കടകം-ദ്രവ്യനാശം, ദേഹപീഡ, ചിങ്ങം-വ്രണമുണ്ടാകും, കന്നി- ഐശ്വര്യം, തുലാം-ദേഹപീഡ, വൃശ്ചികം-മനോദുഃഖം, ധനു-സുഖം, മകരം-ഭാര്യാനാശം, കുംഭം-മരണഭയം, മീനം-മാനഹാനി എന്നിങ്ങനെയാണ് ഓരോ കൂറുകാര്‍ക്കുമുള്ള ഗ്രഹണഫലമെന്ന് അഖില കേരള ജ്യോതിശാസ്ത്ര മണ്ഡലം സംസ്ഥാന പ്രസിഡന്റ് ഡോ.കെ. ബാലകൃഷ്ണ വാര്യരും ജന.സെക്രട്ടറി രഘുനാഥ പണിക്കരും അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

Kerala

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

Kerala

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

Entertainment

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

Kerala

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

നന്ദമുരി മോക്ഷജ്ഞ തേജ – വസിഷ്ഠ – മൈത്രി മൂവി മേക്കേഴ്സ് ചിത്രം പ്രഖ്യാപിച്ചു

പിഎം ശ്രീയില്‍ ഒപ്പുവയ്‌ക്കാം; മുഖ്യമന്ത്രി വി.ഡി സതീശന് അനുമതി നല്‍കി രാഹുല്‍ ഗാന്ധി, കരിക്കുലവും സ്കൂളുകളും സർക്കാർ തീരുമാനിക്കും

അമൃത്സർ വിമാനത്താവളത്തിൽ റൺവേയ്‌ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി : അതീവ ജാഗ്രത , ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

പ്രഗതിയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഹിന്ദുത്വ ചിന്ത വരാതിരിക്കാൻ കോളേജ് വേണമെന്ന് സിപിഎം : പണം പിരിച്ചത് വത്സൻ തില്ലങ്കേരിയുടെ പേര് ആയുധമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.