പൂനെ: ഭിമാ കൊറിഗാവ് സംഘട്ടനത്തില്‍ പ്രതിചേര്‍ക്കപ്പെട്ട മിലിന്ദ് ഏക്ബോധെയ്‌ക്ക് മുന്‍കൂര്‍ ജാമ്യം പൂനെ കോടതി നിഷേധിച്ചു. ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങള്‍ ഗൗരവമേറിയതാണെന്ന് ജില്ലാ കോടതി നിരീക്ഷിച്ചു. സമാസ്ത ഹിന്ദു അഘാഡി എന്നൊരു സംഘടനയുടെ നേതാവാണ് മിലിന്ദ്. ജനുവരി ഒന്നിനായിരുന്നു പിന്നാക്ക വിഭാഗത്തില്‍ പെട്ടവര്‍ ആക്രമിക്കപ്പെട്ട സംഭവം.
















