Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

160 കി.മീ വേഗത്തില്‍ ട്രെയിന്‍ ഈ വര്‍ഷം ജൂണ്‍മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2018, 11:45 am IST
in India

ന്യൂദല്‍ഹി: പ്രത്യേക എഞ്ചിനില്ലാത്ത, മണിക്കൂറില്‍ 160 കിലോ മീറ്റര്‍ വേഗത്തിലോടുന്ന ട്രെയിന്‍, ട്രെയിന്‍ 18 ജൂണില്‍ ഓടിത്തുടങ്ങും. 2020 -ല്‍ അടുത്ത ഘട്ടമായി ട്രെയിന്‍ 20 യും ഓടിക്കും. ചെന്നൈയിലെ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയില്‍ (ഐസിഎഫ്) അവസാന മിനുക്കുപണിയിലാണ് കോച്ചുകള്‍.

ഈ വര്‍ഷം ഇറക്കുന്നതുകൊണ്ടാണ് ട്രെയിന്‍ 18 എന്ന പേര്. ജൂണില്‍ ഓടിക്കാനുള്ള ഒരുക്കങ്ങളിലാണ്, ഐഎഫ്സി ജനറല്‍ മാനേജര്‍ സുധംശു മാനി പറഞ്ഞു. കോച്ച് പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ്. മേക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാണ്. 160 കിലോ മീറ്റര്‍ വേഗതയില്‍ ഓടും. പ്രത്യേക എഞ്ചിന്‍ ഘടിപ്പിച്ച് ഓടിക്കുന്ന നിലവിലെ സംവിധാനത്തിനു പകരം ഓരോ കോച്ചിനടിയിലും ട്രാക്ഷന്‍ മോട്ടറുകള്‍ ഘടിപ്പിച്ച സംവിധാനമായിരിക്കും. യൂറോപ്പിലെ സാമാന ട്രെയിനുകളുടെ എല്ലാ സൗകര്യങ്ങളും ഉള്ളതായിരിക്കും.

ഡ്രൈവര്‍ ക്യാബിനുകള്‍ മുന്നിലും പിന്നിലുമുണ്ടാകും. ഏതു ദിശയിലേക്കും ഓടിക്കാം. ട്രാക്ഷന്‍ മോട്ടറുകളാണ് മറ്റുവണ്ടികളേക്കാര്‍ വേഗത്തില്‍ ഓടിക്കാന്‍ സഹായകമാകുന്നത്.    ശതാബ്ദി ട്രെയിനുകളിലെപ്പോലെ സെക്കന്‍ഡ് ക്ലാസും പ്രീമിയം ഫസ്റ്റ്ക്ലാസും ഉണ്ടാകും. ഓട്ടോമാറ്റിക് വാതില്‍, വൈഫൈ സംവിധാനം, വിനേദ സംവിധാനം തുടങ്ങിയവയുമുണ്ടാകും.

അടുത്ത ഘട്ടമായ ട്രെയിന്‍ 20 ഏറെ പ്രത്യേകതയുള്ളതാവും. ഉരുക്കിനു പകരം അലൂമിനിയമായിരിക്കും കോച്ചിനുപയോഗിക്കുക. അന്താരാഷ്‌ട്ര നിലവാരം ഇപ്പോള്‍ അതാണ്. ഇന്ത്യയില്‍ ആദ്യമായിരിക്കും. പുതിയ സംവിധാനം കാഴ്ചയ്‌ക്കും ഉപയോഗത്തിനും കൂടുതല്‍ മികച്ചതാകും. ട്രെയിന്‍ 20യുടെ ഡിസൈന്‍ കോണ്‍ട്രാക്ടിന് ജപ്പാന്‍, ചൈന, യൂറോപ്യന്‍ കമ്പനികള്‍ മത്സരിക്കുകയാണ്. 24 പുതിയ ട്രെയിനുകള്‍ ഈ ഇനത്തില്‍ പുറത്തിറക്കും. 

ആറുകോടിയോളമാകും ഓരോ കോച്ചിന്റെയും ചെലവ്. പക്ഷേ, നിലവിലെ ട്രെയിനുകളേക്കാള്‍ കൂടുതല്‍ ക്ഷമതയും ശേഷിയും പുതിയവയ്‌ക്കുണ്ടാകും. അതിവേഗം ഉപയോക്താക്കള്‍ക്ക് സമയവും റെയില്‍വേയ്‌ക്ക് പണവും ലാഭിക്കാം.

പുതിയ ട്രെയിന്‍ 18, ട്രെയിന്‍ 20 ദൗത്യങ്ങള്‍ ഏറ്റെടുത്തതോടെ രാജ്യത്തെ ഏറ്റവും പഴയ കോച്ച് ഫാക്ടറി പ്രാഗത്ഭ്യവും മികവും തെളിയിച്ചിരിക്കുന്നു. നിലവിലെ വര്‍ഷം 2250 കോച്ചുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ലക്ഷ്യം 2750 ആക്കാന്‍ തത്ത്വത്തില്‍ അംഗീകാരമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

Kerala

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

Kerala

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

പുതിയ വാര്‍ത്തകള്‍

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.