Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യെച്ചൂരിയെ വെട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2018, 02:55 am IST
inIndia

ന്യൂദല്‍ഹി: പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കേണ്ട രാഷ്‌ട്രീയ പ്രമേയത്തിന്റെ കരട് രേഖയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ സിപിഎം കേന്ദ്ര കമ്മറ്റിയില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് തിരിച്ചടി. കോണ്‍ഗ്രസ്സുമായി സഹകരണമാകാമെന്ന യെച്ചൂരിയുടെ രേഖ വോട്ടിനിട്ട് തള്ളിയ കേന്ദ്ര കമ്മറ്റി, മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ രേഖ അംഗീകരിച്ചു. കോണ്‍ഗ്രസ്സുമായി ധാരണയോ നീക്കുപോക്കോ പാടില്ലെന്ന്് നിര്‍ദ്ദേശിക്കുന്നതാണ് കാരാട്ടിന്റെ രേഖ. 55 അംഗങ്ങള്‍ കാരാട്ടിനെ പിന്തുണച്ചപ്പോള്‍ യെച്ചൂരിക്ക് ലഭിച്ചത് 31 വോട്ട് മാത്രം. കാരാട്ടിന്റെ രേഖയാകും പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കുക.

 ജനറല്‍ സെക്രട്ടറിയുടെ രാഷ്‌ട്രീയ ലൈന്‍ പാര്‍ട്ടി തള്ളുന്ന അസാധാരണ സാഹചര്യമാണ് സിപിഎം അഭിമുഖീകരിക്കുന്നത്. യെച്ചൂരിക്ക് സ്ഥാനത്ത് തുടരാനുള്ള ധാര്‍മ്മിക അവകാശം നഷ്ടപ്പെട്ടെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. വോട്ടെടുപ്പ് നടന്നതായി യെച്ചൂരി സ്ഥിരീകരിച്ചു. ആരുടെയും തോല്‍വിയോ പരാജയമോ അല്ല. ഭേദഗതികളോടെയാണ് കരട് രേഖ അംഗീകരിച്ചത്. രാഷ്‌ട്രീയ അടവുനയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസ്സാണ്. പോരാട്ടം പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് വ്യാപിപ്പിക്കുമെന്ന് സൂചിപ്പിച്ച് പത്രസമ്മേളനത്തില്‍ യെച്ചൂരി പറഞ്ഞു. രാജിവെക്കുമെന്ന അഭ്യൂഹം അദ്ദേഹം പരോക്ഷമായി തള്ളി. 

കോണ്‍ഗ്രസ് സഹകരണം സംബന്ധിച്ച തര്‍ക്കമാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത്.  ബിജെപിയെ മുഖ്യ ശത്രുവായി പ്രഖ്യാപിക്കുന്ന രേഖകളാണ് യെച്ചൂരിയും കാരാട്ടും അവതരിപ്പിച്ചത്. കാരാട്ടിനൊപ്പം കേരള ഘടകവും യെച്ചൂരിക്കൊപ്പം ബംഗാള്‍, ത്രിപുര ഘടകങ്ങളും നിലയുറപ്പിച്ചു. നാല് മാസം മുന്‍പ് ആരംഭിച്ച വടംവലിയാണ് ഇന്ന് കൊല്‍ക്കത്തയില്‍ ജനറല്‍ സെക്രട്ടറിയെ തള്ളുന്ന കേന്ദ്ര കമ്മറ്റിയിലെത്തിയത്. മുന്‍പ് മൂന്ന് തവണ പോളിറ്റ് ബ്യൂറോയും രണ്ട് തവണ കേന്ദ്ര കമ്മറ്റിയും ചര്‍ച്ച ചെയ്‌തെങ്കിലും പരിഹാരമായില്ല. രണ്ട് രേഖകളും പാര്‍ട്ടി കോണ്‍ഗ്രസ്സിലയക്കാമെന്ന നിലപാട് അവസാന നിമിഷം യെച്ചൂരിയും ബംഗാള്‍ ഘടകവും സ്വീകരിച്ചെങ്കിലും ഒരു രേഖ മതിയെന്ന് കാരാട്ട് പക്ഷം നിലപാടെടുത്തു. ഇതോടെയാണ് വോട്ടെടുപ്പിലേക്ക് നീങ്ങിയത്. 

 കാരാട്ടിനായി കേരള ഘടകം മുന്നിട്ടിറങ്ങിയപ്പോള്‍ മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്‍ യെച്ചൂരിയെ പിന്തുണച്ച് കേന്ദ്ര കമ്മറ്റിക്ക് കത്ത് നല്‍കി. പ്രത്യക ക്ഷണിതാവായ വിഎസ്സിന് കേന്ദ്ര കമ്മറ്റിയില്‍ വോട്ടില്ല. തുടക്കത്തില്‍ യെച്ചൂരിക്കൊപ്പമായിരുന്ന മന്ത്രി തോമസ് ഐസക് അവസാന നിമിഷം തന്ത്രപരമായ സമീപനത്തിലേക്ക് മാറി. വിഷയം തീരുമാനമെടുക്കാതെ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട ഐസക് വോട്ടെടുപ്പില്‍ പങ്കെടുക്കാതെ മടങ്ങി. ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്കായാണ് മടക്കമെന്നാണ് ഔദ്യോഗിക വിശദീകരണം. എട്ട് സംസ്ഥാനങ്ങള്‍ യെച്ചൂരിയെ പിന്തുണച്ചു. കരട് രേഖ കീഴ്ഘടകങ്ങള്‍ക്ക് നല്‍കി രണ്ട് മാസത്തോളം ചര്‍ച്ചകള്‍ക്ക് വിധേയമാക്കും. ഭേദഗതികള്‍ പരിഗണിച്ചാകും അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള രാഷ്‌ട്രീയ നിലപാട് പാര്‍ട്ടി കോണ്‍ഗ്രസ് കൈക്കൊള്ളുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

Kerala

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

Kerala

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

Kerala

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

India

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.