Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസ് സഹകരണം; യെച്ചൂരിയുടെ നീക്കം പാളുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2018, 11:23 pm IST
inIndia

കൊല്‍ക്കത്ത: പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കേണ്ട രാഷ്‌ട്രീയ പ്രമേയത്തിന്റെ കരട് രേഖയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ കേന്ദ്ര കമ്മറ്റിയില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അടിപതറി. കോണ്‍ഗ്രസ് സഹകരണത്തെ എതിര്‍ക്കുന്ന കാരാട്ട് പക്ഷത്തിന് ചര്‍ച്ചയില്‍ മേല്‍ക്കൈ ലഭിച്ചു. വോട്ടെടുപ്പ് നടക്കട്ടെയെന്ന നിലപാടിലാണ് കാരാട്ട്. ഇതൊഴിവാക്കാനുള്ള തീവ്ര ശ്രമത്തിലാണ് യെച്ചൂരി. അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് ഇന്നലെ രാത്രി വൈകി പൊളിറ്റ് ബ്യൂറോ യോഗം ചേര്‍ന്നു. 

 കാരാട്ടിന്റെയും യെച്ചൂരിയുടെയും രണ്ട് രേഖകളാണ് യോഗത്തില്‍ ചര്‍ച്ചക്കെടുത്തത്. കോണ്‍ഗ്രസ്സുമായി സഹകരണമാകാമെന്ന യെച്ചൂരിയുടെ ലൈന്‍ കേന്ദ്ര കമ്മറ്റിയില്‍ സംസാരിച്ച കേരളം, ആന്ധ്ര, തെലങ്കാന ഘടകങ്ങളിലെ പ്രതിനിധികള്‍ എതിര്‍ത്തു. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ്സിലെ നിലപാട് തുടരണമെന്നാണ് ഇവര്‍ വാദിച്ചത്. അതേ സമയം രാഷ്‌ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രായോഗിക നിലപാടുകള്‍ സ്വീകരിക്കണമെന്ന് യെച്ചൂരിയെ പിന്തുണക്കുന്ന ബംഗാള്‍ ഘടകം വാദിച്ചു. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഒരു രേഖ മതിയെന്നും എതിരഭിപ്രായമുള്ളവര്‍ക്ക് അവിടെ ഉന്നയിക്കാമെന്നുമാണ് കാരാട്ട് പക്ഷം നിലപാടെടുത്തത്. ഫലത്തില്‍ കേന്ദ്ര കമ്മറ്റിയില്‍ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യമാണിത്.  

 കോണ്‍ഗ്രസ് സഹകരണം ബംഗാള്‍ സിപിഎമ്മിന് അതിജീവനത്തിന്റെ പ്രശ്‌നമാണ്. വോട്ടെടുപ്പില്‍ പരാജയപ്പെടുമെന്ന് വ്യക്തമായതോടെയാണ് പിന്മാറ്റത്തിന് യെച്ചൂരിയും ബംഗാള്‍ ഘടകവും ശ്രമിക്കുന്നത്. രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വോട്ടെടുപ്പില്‍ നേരത്തെ യച്ചൂരി പരാജയപ്പെട്ടിരുന്നു. ജനറല്‍ സെക്രട്ടറിയുടെ രാഷ്‌ട്രീയ ലൈന്‍ പാര്‍ട്ടി തള്ളുന്നത് പ്രതിസന്ധിക്കിടയാക്കും. യച്ചൂരി സ്ഥാനത്ത് തുടരുന്നതിലെ ധാര്‍മ്മികതയും ചോദ്യം ചെയ്യപ്പെടും. 

ഈ ഘട്ടത്തില്‍ യച്ചൂരിക്കൊപ്പമുള്ള ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ സമവായത്തിന് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ബിജെപി മുഖ്യ എതിരാളിയായി വളര്‍ന്ന ത്രിപുരയില്‍ പാര്‍ട്ടി ഘടകം യച്ചൂരിക്കൊപ്പമാണ്. പ്രത്യയശാസ്ത്ര തര്‍ക്കമായി വ്യാഖ്യാനിക്കപ്പെടുന്ന കോണ്‍ഗ്രസ് സഹകരണം യച്ചൂരി-കാരാട്ട് പക്ഷത്തിന്റെ ബലപരീക്ഷണത്തിലാണ് എത്തി നില്‍ക്കുന്നത്. കൊല്‍ക്കത്തയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്ന കേന്ദ്ര കമ്മറ്റി ഇന്ന് സമാപിക്കും. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

Kerala

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

Kerala

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

Kerala

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

India

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.