Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അനന്തമായ വിവേചനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2018, 02:30 am IST
in Vicharam

കെഎസ്ആര്‍ടിസി പെന്‍ഷന്‍ ആരും ദാനമായി നല്‍കിയതല്ല, സമരം ചെയ്തു നേടിയതാണ്. നല്ലകാലത്ത് ഒഴുക്കിയ വിയര്‍പ്പിന്റെ വിലയാണത്. പെന്‍ഷന്‍ കിട്ടാത്തതിന്റെ പേരില്‍ 24 പെന്‍ഷന്‍കാര്‍ ആത്മഹത്യ ചെയ്തത് സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. 

സാമ്പത്തിക പ്രതിസന്ധി അവഗണിച്ച് പെന്‍ഷന്‍ മുടങ്ങാതെ നല്‍കുക എന്നത് സര്‍ക്കാരിന്റെ മുഖ്യപരിഗണനാ വിഷയമാണ്…” (പറഞ്ഞത് മുഖ്യമന്ത്രി) പരിഗണിച്ച് അഞ്ചാറു മാസമായി പെന്‍ഷന്‍ കിട്ടാതെ തെരുവിലലയുകയാണ് നാല്‍പതിനായിരം വൃദ്ധജനങ്ങള്‍. അവരുടെ കണ്ണുനീര്‍ ഇടതുപക്ഷ സര്‍ക്കാരിന് ഭൂഷണമാണോ? ”പെന്‍ഷന്‍ ഏറ്റെടുത്താലും തീരുന്നതല്ല കെഎസ്ആര്‍ടിസിയിലെ പ്രശ്‌നങ്ങള്‍” എന്ന ധനകാര്യമന്ത്രിയുടെ വിപ്ലവവചനങ്ങള്‍ എത്രമാത്രം നിന്ദ നിറഞ്ഞതാണ്. 

അതീവഹ്രസ്വമായ ശിഷ്ടജീവിതത്തില്‍ അഷ്ടിമുട്ടാനിട വരരുതെന്ന ഒറ്റ ആഗ്രഹം മൂലം വീണ്ടും വീണ്ടും പെരുവഴിയിലിറങ്ങി പോരാടുന്ന ഒരുകൂട്ടം വൃദ്ധന്മാരുടെ ഹൃദയത്തുടിപ്പുകള്‍ കേള്‍ക്കാന്‍ കാതില്ലാത്ത ഇവരാണോ ജനകീയ ഭരണാധികാരികള്‍? അനന്തമായ വിവേചനത്തിനിരയായിരിക്കുന്ന ഞങ്ങളുടെ ശാപം ഈ നേതാക്കളുടെ തലയില്‍ ഇടിത്തീയാകുമെന്നു തീര്‍ച്ച!

അങ്ങനെ ‘എളുപ്പം ഗുണം പിടിച്ചുകൂട’ എന്ന് അധികൃതര്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും സ്ഥാപനമുണ്ടെങ്കില്‍ അത് കെഎസ്ആര്‍ടിസിയാണ്. ഇച്ഛാശക്തിയില്ലാത്ത ഉദ്യോഗസ്ഥരും സ്വാര്‍ത്ഥലോലുപരായ മന്ത്രിമാരുംകൂടി ഇതിനെ ഒരു പരുവത്തിലാക്കി. ഇപ്പോഴിതാ കോര്‍പ്പറേഷനെ എങ്ങനെ നശിപ്പിക്കാമെന്നും തൊഴിലാളികളെയും പെന്‍ഷന്‍കാരെയും എങ്ങനെ പീഡിപ്പിക്കാമെന്നും ഗവേഷണം നടത്തുകയാണ് ചിലരെന്ന് തോന്നിപ്പോകുന്നു. പിരിഞ്ഞുപോകുന്നവര്‍ക്ക് യഥാസമയം പെന്‍ഷന്‍ കൊടുക്കുന്നതല്ലേ ഒരു സര്‍ക്കാരിന്റെ കടമ? ഒരു ലക്ഷം കോടിയോളം ആസ്തിയുള്ള ഈ സ്ഥാപനത്തിന് പെന്‍ഷന്‍ നല്‍കാന്‍ പണമില്ലെന്ന് പറയുന്നത് ശുദ്ധ ഭോഷ്‌കല്ലേ? യാതന കാണാനും രോദനം കേള്‍ക്കാനുമുള്ള കണ്ണും ചെവിയും ബന്ധപ്പെട്ടവര്‍ക്കെല്ലാം ഇനിയെങ്കിലുമുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചുപോകുന്നു.

സുദര്‍ശനന്‍ കാട്ടാമ്പള്ളി,

കരകുളം, തിരുവനന്തപുരം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

Kerala

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

India

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

India

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

Kerala

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

പുതിയ വാര്‍ത്തകള്‍

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ

പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍… വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.