Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാരാഷ്‌ട്ര: മേവാനിക്കും ഉമര്‍ ഖാലിദിനുമെതിരെ കേസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2018, 03:03 pm IST
in India

മുംബൈ: മഹാരാഷ്‌ട്രയില്‍ ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികാഘോഷത്തിന്റെ മറവില്‍ അരങ്ങേറിയ അക്രമങ്ങള്‍ക്ക് പിന്നില്‍ ഭീകരസംഘടനകളുമായി ബന്ധമുള്ളവരാണെന്നതിന്റെ തെളിവുകള്‍ പുറത്തുവരുന്നു. സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്നതരത്തില്‍ പ്രസംഗങ്ങള്‍ നടത്തി അക്രമങ്ങള്‍ക്ക് പ്രേരണ നല്‍കിയ ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിക്കും, ദല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനുമെതിരെ പൂനെ പോലീസ് കേസെടുത്തു. ഐപിസി 153(എ), 505, 117 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട ഭീകരന്‍ അഫ്‌സല്‍ഗുരുവിന്റെ അനുസ്മരണ ചടങ്ങ് ജെഎന്‍യുവില്‍ സംഘടിപ്പിച്ചതിന്റെ പേരില്‍ ഉമര്‍ ഖാലിദിനെതിരെ ദേശവിരുദ്ധകേസ് പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 2016ല്‍ ജെഎന്‍യുവില്‍ നടന്ന അനുസ്മരണചടങ്ങില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നത്. ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് തീവ്രവാദ വിഭാഗങ്ങളായിരുന്നു. കേരളത്തില്‍ നിന്നുള്ള എസ്ഡിപിവൈ പോലുള്ള തീവ്രവാദ സംഘടനകളും മേവാനിക്കായി പ്രചാരണരംഗത്തുണ്ടായിരുന്നു.

ഡിസംബര്‍ 31ന് ശനിവാര്‍ വാഡയില്‍ നടന്ന ഭീമ കൊറേഗാവ് യുദ്ധവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച എല്‍ഗാര്‍ പരിഷത്തില്‍ മേവാനിയും ഖാലിദും പങ്കെടുത്തിരുന്നു. ഇരുവരുടെയും ‘തെരുവ് യുദ്ധത്തിന് ആഹ്വാനം ചെയ്തുള്ള തീപ്പൊരിപ്രസംഗങ്ങളാണ് അക്രമങ്ങള്‍ക്ക് പ്രചോദനമായത്. കലാപത്തിന് പ്രേരണയായ പ്രസംഗങ്ങളുടെ പേരിലാണ് പോലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. ഇരുവരുടെയും നീക്കങ്ങള്‍ പോലീസ് നിരീക്ഷിച്ചുവരികയാണ്.

ഇതിനിടെ മേവാനിയും ഉമര്‍ ഖാലിദും പങ്കെടുക്കാന്‍ നിശ്ചയിച്ചിരുന്ന വിദ്യാര്‍ത്ഥിസംഗമത്തിന് പോലീസ് അനുമതി നിഷേധിച്ചു. ജുഹുവിലെ മംഗള്‍ദാസ് ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.

ഭാരിപ്പ ബഹുജന്‍ മഹാസംഘ് അധ്യക്ഷന്‍ പ്രകാശ് അംബേദ്കര്‍ ആഹ്വാനം ചെയ്ത ബന്ദില്‍ അരങ്ങേറിയ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്റ്റേഷനുകളിലായി 16 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 300 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷന്റെ 200 ബസ്സുകള്‍ ബന്ദനുകൂലികള്‍ തകര്‍ത്തിരുന്നു. കോലാപ്പൂരില്‍ 13 ബസ്സുകള്‍ തകര്‍ത്തിരുന്നു. ഇവിടെ ഇന്റര്‍നെറ്റ് സൗകര്യം തടഞ്ഞിട്ടുണ്ട്. പര്‍ബാനി ജില്ലയില്‍ ആര്‍എസ്എസ്സിന്റെ കാര്യാലയത്തിന് നേരെ ആക്രമണമുണ്ടായി. ആര്‍എസ്എസ് വിരുദ്ധമുദ്രാവാക്യങ്ങളും ഇവര്‍ മുഴക്കിയിരുന്നു.

പിന്നില്‍ ഇന്ത്യയെ ശിഥിലമാക്കാന്‍ ലക്ഷ്യമിട്ടുള്ള സംഘടനകള്‍: മന്‍മോഹന്‍ വൈദ്യ

ഉജ്ജയിന്‍: മഹാരാഷ്‌ട്രയിലെ കലാപങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയെ ശിഥിലമാക്കാന്‍ ലക്ഷ്യമിട്ടുള്ള സംഘടനകളാണെന്ന് ആര്‍എസ്എസ് വ്യക്തമാക്കി. ‘ബ്രേക്കിങ് ഇന്ത്യ ബ്രിഗേഡ്’ എന്ന് വിളിക്കപ്പെടുന്ന ഈ ശക്തികള്‍ മതത്തിന്റെയും ജാതിയുടെയും പേരില്‍ രാജ്യത്തെ വിഭജിക്കുവാനാണ് ശ്രമിക്കുന്നതെന്നും ആര്‍എസ്എസ് വക്താവ് മന്‍മോഹന്‍ വൈദ്യ പറഞ്ഞു.

2016ല്‍ ജെഎന്‍യുവില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയ അതേ ശക്തികള്‍ തന്നെയാണ് ഹിന്ദു സമൂഹത്തെ വിഭജിക്കുവാന്‍ ശ്രമിക്കുന്നത്. ആര്‍എസ്എസ് ഇതനുവദിക്കില്ലെന്നും വൈദ്യ വ്യക്തമാക്കി. സമൂഹത്തിലെ എല്ലാവിഭാഗത്തിലുള്ളവരെയും ഒന്നിപ്പിക്കുവാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. രാഷ്‌ട്രീയ നേട്ടത്തിനായുള്ള ഇത്തരം നീക്കങ്ങളെക്കുറിച്ച് അമേരിക്കയിലെ ഇന്ത്യന്‍ വംശജനായ രാജീവ് മല്‍ഹോത്രയുടെ ‘ബ്രേക്കിങ് ഇന്ത്യ’ എന്ന പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്. രാഷ്‌ട്രീയം ലക്ഷ്യംവച്ചുള്ള ബ്രേക്കിങ് ഇന്ത്യ ബ്രിഗേഡുകളുടെ നീക്കങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രണ്ടുദിവസത്തെ യോഗത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്തതായും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

India

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

India

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

India

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

‘ ഇനി ഒരു സ്വേച്ഛാധിപതിയെയും തങ്ങൾ സഹിക്കില്ല , മുനീർ കുഞ്ഞുങ്ങൾക്ക് വേണ്ട ഭക്ഷണം വരെ തടഞ്ഞ് വച്ച ദുഷ്ടനാണ് ‘: പാക് അധീന കശ്മീർ കത്തുന്നു

വാട്ട്സ്ആപ്പിലെ യൂസര്‍നെയിം ഫീച്ചര്‍ ചര്‍ച്ചയ്‌ക്കു ശേഷം മതി, മെറ്റയ്‌ക്ക് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍

മമിത ബൈജുവിന്റെ വളർച്ചയിൽ താൻ വളരെ സന്തോഷവതിയാണെന്ന് ഐശ്വര്യ ലക്ഷ്മി : അവൾ എനിക്ക് ഒരു കുട്ടിയെപ്പോലെയാണെന്നും പൊന്നിയൻ സെൽവം നടി

അന്‍സിബ ഹസ്സന്‍ നല്‍കിയ ക്രിമിനല്‍ കേസില്‍ ശ്വേതാ മേനോന്‌റെ മൊഴിയെടുക്കാന്‍ പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.