ന്യൂദല്‍ഹി: തീവ്രവാദികള്‍ ബിറ്റ് കോയിനുകള്‍ ഉപയോഗിക്കുന്നത് തടയാനാവില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി.
ഗൂഢമായ ഇത്തരം കറന്‍സികള്‍ ഭരണകൂടത്തെ ആശ്രയിച്ചല്ല അപരിചിതത്വത്തിന്റെ സവിശേഷതയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും, മന്ത്രി കൂട്ടിച്ചേര്‍ത്തു.
യുക്തിസഹമായ തീരുമാനം വേണ്ടതുകൊണ്ട് തന്നെ വിദഗ്ദ്ധാഭിപ്രായത്തിനായി കാത്തിരിക്കുകയാണ്. 11 ദുരുപയോഗകേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: