ചെന്നൈ: രാജ്യത്ത് വര്‍ഗ്ഗീയരാഷ്‌ട്രീയത്തിന് പ്രാധാന്യമേറുകയാണെന്നും ,വെല്ലുവിളിച്ചാല്‍ താനും രാഷ്‌ട്രീയത്തില്‍ ഇറങ്ങുമെന്നും തമിഴ് നടന്‍ പ്രകാശ് രാജ്. ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിയോടും പ്രത്യേക താത്പര്യമില്ല, രാഷ്‌ട്രീയമായ ആഗ്രഹങ്ങളുമില്ല. എന്നാല്‍വര്‍ഗ്ഗീയരാഷ്‌ട്രീയം അനുവദിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















