തുര്‍ക്കി: കസ്‌ക്കോയ് ഗ്രാമത്തില്‍ ഉപയോഗിക്കുന്ന ചൂളമടി ഭാഷയിലൂടെയുളള ആശയവിനിമയം യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃകലിസ്റ്റില്‍. 500 വര്‍ഷം പഴക്കം ചെന്ന ഈ ആശയവിനിമയരീതിക്ക് 400 വാക്കുകളുടെയും ശൈലികളുടെയും സമ്പത്തുണ്ട്. പരുക്കന്‍ പ്രദേശങ്ങളില്‍, ദൂരെ നില്‍ക്കുന്നവര്‍ തമ്മില്‍ എളുപ്പത്തില്‍ സംസാരിക്കാനാണിവര്‍ ഈ ഭാഷ ഉപയോഗിക്കുന്നത്.
















