Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മഹാരാഷ്‌ട്രയില്‍ സംഘര്‍ഷം; ഒരു മരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2018, 06:41 pm IST
inIndia

മുംബൈ: ബ്രിട്ടീഷുകാരുമായുണ്ടായ ഭീമ കൊരേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് മഹാരാഷ്‌ട്രയില്‍ വ്യാപക അക്രമം. രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു, നാലുപേര്‍ക്ക് പരിക്കേറ്റു. രണ്ട് സംഭവങ്ങളാണ് അക്രമം വ്യാപിക്കാന്‍ കാരണം. തിങ്കളാഴ്ചയുണ്ടായ അനുസ്മരണ ചടങ്ങിന് നേരെ കല്ലേറുണ്ടായി, ഇതില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് പുറത്ത് രണ്ട് വിഭാഗക്കാര്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷം പിന്നീട് വളരെ പെട്ടെന്ന് വ്യാപിച്ചു.

1818ലെ യുദ്ധസ്മാരകത്തിന് സമീപം അജ്ഞാതരായ രണ്ട് സംഘങ്ങളാണ് ഏറ്റുമുട്ടിയത്. പൂനെ ജില്ലയിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. അക്രമം വളരെ പെട്ടന്ന് തന്നെ തൊട്ടടുത്ത ഗ്രാമങ്ങളിലേയ്‌ക്ക് വ്യാപിക്കുകയായിരുന്നു. ഏതാണ്ട് 40 വാഹനങ്ങള്‍ കത്തിക്കുകയോ കല്ലേറില്‍ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. മുംബൈ ഹാര്‍ബര്‍ ലൈന്‍ സമരക്കാര്‍ തടഞ്ഞു. പൂനെ-അഹമ്മദാബാദ് ഹൈവേയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതായിട്ടാണ് സൂചന. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് സൗരഭ് റാവു പറഞ്ഞു. മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകളും കോളേജുകളും അടച്ചു.

അതേസമയം ജനങ്ങള്‍ ശാന്തരായിരിക്കൗെണന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവീസ് അഭ്യര്‍ത്ഥിച്ചു. സംഘര്‍ഷം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടുണ്ട്.

എല്ലാവര്‍ഷവും ജനുവരി ഒന്നിന് ആയിരക്കണക്കിന് പേര്‍ യുദ്ധസ്മാരകത്തില്‍ എത്താറുണ്ട്. 1818 ലാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും മറാഠികളും തമ്മിലുള്ള കൊരേഗാവ് യുദ്ധം നടന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യത്തില്‍ നിരവധി ദളിത് സൈനികരുണ്ടായിരുന്നു. യുദ്ധത്തില്‍ മറാഠികളടങ്ങിയ പേഷ്വായുടെ സൈന്യം പരാജയപ്പെടുകയും ഈസ്റ്റ് ഇന്ത്യാ കമ്പനി വിജയിക്കുകയും ചെയ്തു. ജാതിക്കെതിരായ പോരാട്ട വിജയമായിട്ടാണ് ദളിതര്‍ ഇതിനെ കാണുന്നത്. 1927ല്‍ അംബേദ്കര്‍ ഇവിടെ സന്ദര്‍ശിച്ചതിന് ശേഷമാണ് ആഘോഷങ്ങള്‍ ആരംഭിക്കുന്നത്. വിഷയത്തില്‍ ചരിത്രകാരന്മാര്‍ രണ്ടുതലങ്ങളിലാണ്.

എന്നാല്‍ ഈ വര്‍ഷത്തെ ആഘോഷം ഏറെ വിവാദമായിരുന്നു. പൂനെ ആസ്ഥാനമായുള്ള അഖില ഭാരതീയ ബ്രാഹ്മിണ്‍ മഹാസംഘിനെപ്പോലുള്ള പോലുള്ള നിരവധി സംഘടനകള്‍ ആഘോഷം ദേശവിരുദ്ധമെന്ന് പ്രഖ്യാപിച്ചിരുന്നു. പേഷ്വായുടെ പഴയ ആസ്ഥാനമായ പൂനെയിലെ ശനിവാര്‍ വാഡയില്‍ ഞായറാഴ്ച നടന്ന പരിപാടിയില്‍ ആയിരങ്ങള്‍ പങ്കെടുത്തിരുന്നു. ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി, രോഹിത് വെമുലയുടെ അമ്മ രാധിക വെമുല, സഹോദരന്‍ രാജ വെമുല തുടങ്ങിയവരും പങ്കെടുത്തിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

World

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

World

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

World

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

Astrology

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

പുതിയ വാര്‍ത്തകള്‍

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

എനിക്ക് ഒരു കസേര വേണമെന്ന് പറഞ്ഞ് വന്നാൽ നിങ്ങൾക്ക് ഞാൻ മാലാഖയാകും ; ലീഗിന്റെ ഓഫീസിൽ പോലും കസേര ഇട്ട് തരും ; പക്ഷേ അതിന് എന്നെ കിട്ടില്ല

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.