Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആശ്വാസമല്ല ക്രമസമാധാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2018, 02:30 am IST
inVicharam

സംസ്ഥാനത്തെ ക്രമസമാധാനനില തീര്‍ത്തും ആശാസ്യമല്ല. കൊലപാതകങ്ങള്‍ മുന്‍കൊല്ലത്തേക്കാള്‍ കുറഞ്ഞു. എന്നാല്‍ അജ്ഞാത മൃതദേഹങ്ങളുടെ എണ്ണം അനുദിനം കൂടിവരുന്നു. കൊലപാതകങ്ങള്‍ 560 ല്‍ നിന്ന് 375 ആയി ചുരുങ്ങിയപ്പോള്‍ അജ്ഞാത മൃതദേഹങ്ങളുടെ ഏകദേശ കണക്ക് എഴുനൂറോളമായി.

റെയില്‍വേ ട്രാക്ക്, വെള്ളത്തില്‍ പൊങ്ങിവരുന്നവ, ഒഴുകി വരുന്നവ, വനാന്തരങ്ങളില്‍ കാണപ്പെടുന്നവ തുടങ്ങി പല സ്ഥലങ്ങളില്‍നിന്നും അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നു.

ഹര്‍ത്താലിന്റെ എണ്ണം മുന്‍ കൊല്ലങ്ങളെക്കാള്‍ കൂടുതലാണ്. സംസ്ഥാന ഹര്‍ത്താലിനെ കൂടാതെ ജില്ലാ ഹര്‍ത്താല്‍, മണ്ഡലം ഹര്‍ത്താല്‍, പഞ്ചായത്ത് ഹര്‍ത്താല്‍ തുടങ്ങി വാര്‍ഡ് ഹര്‍ത്താല്‍ വരെ യഥേഷ്ടം നടക്കുന്നു. ഇതില്‍നിന്നു മനസ്സിലാകുന്നത് സംസ്ഥാനത്ത് അടിപിടി തുടങ്ങിയ അക്രമ സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നു എന്നാണ്. റോഡ് ഉപരോധത്തിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലാണ്.

സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു. മുമ്പും സ്ത്രീകള്‍ക്ക് നേരെ നിരവധി അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മാനഹാനി ഭയന്ന് കേസ് രജിസ്റ്റര്‍ ചെയ്യാറില്ല. സ്ത്രീ സംഘടനകളുടെ ഇടപെടലും കൗണ്‍സലിംഗും കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് ഇടയാക്കി. എന്നാല്‍ ഇത്തരം കേസുകളുടെ അവസ്ഥ പിന്നീട് പരിതാപകരമാകുന്നു. മിക്ക കേസുകളിലും നീതി ലഭിക്കുന്നില്ല. വീട്ടിനുള്ളില്‍ നടക്കുന്ന ആത്മഹത്യയുടെ എണ്ണത്തിലും കുറവില്ല.

കൂട്ടത്തോടെ അന്യസംസ്ഥാനങ്ങളില്‍നിന്ന് തൊഴിലാളികള്‍ കേരളത്തിലേക്ക് വരുന്നത് സംസ്ഥാനത്ത് ക്രിമിനല്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാരിന് വ്യക്തമായ ബോധ്യമുണ്ടെങ്കിലും മറ്റു സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് പാര്‍ട്ടി വളര്‍ത്താന്‍ മത്സരിക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് മോഷണം നടത്തുന്ന സംഘംതന്നെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

Entertainment

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

Entertainment

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.