Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara

ക്രോയ്‌ടോന്‍ മലയാളികള്‍ക്ക് പുതുവര്‍ഷ സമ്മാനമായി ഹൈന്ദവ കൂട്ടായ്‌മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2017, 06:23 pm IST
inMarukara

ക്രോയ്‌ടോന്‍: ഈ പുതുവര്‍ഷം ക്രോയിഡോണില്‍ വര്‍ഷങ്ങളായി താമസിക്കുന്ന മലയാളി ഹൈന്ദവ കുടുംബങ്ങള്‍ക്ക് ഒരു നവയുഗ പിറവി ആവുകയാണ്, ഏറെ നാളത്തെ പരിശ്രമങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ ‘ക്രോയ്‌ടോന്‍ ഹിന്ദു സമാജം’ എന്ന സങ്കല്പം യാഥാര്‍ഥ്യത്തോട് അടുക്കുന്നു.

ജനുവരി മാസത്തില്‍ തന്നെ പ്രാഥമികമായ ഒരു കമ്മിറ്റി ഉണ്ടാക്കി ഫെബ്രുവരിയോടെ ഹിന്ദു സമാജം അതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. യു കെ യില്‍ മിക്കവാറും എല്ലാ സ്ഥലങ്ങളിലും ഹിന്ദു സമാജങ്ങള്‍ ഉണ്ടെങ്കിലും മലയാളികള്‍ വിശിഷ്യാ ഹിന്ദുക്കള്‍ കൂടുതലായുള്ള ക്രോയിഡോണില്‍ ഇതുവരെയും പ്രാദേശികമായ ഒരു ഹിന്ദു സമാജം ഉണ്ടായിട്ടില്ല.

ക്രോയ്‌ടോന്‍ ആസ്ഥാനമാക്കി നല്ല നിലയില്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പിടി സാംസ്‌കാരിക സംഘടനകളും സാമൂദായിക ധ്രൂവീകരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സാമൂദായിക സംഘടനകളും വര്ഷങ്ങളായി ക്രോയിഡോണില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. എല്ലാവരോടും സമഭാവനയോടെ സഹകരിച്ചു പ്രവര്‍ത്തിക്കാനാണ് ക്രോയ്‌ടോന്‍ ഹിന്ദു സമാജം തീരുമാനിച്ചിരിക്കുന്നത്. ‘സത്യം വദ ധര്‍മം ചര’ എന്ന ആപ്തവാക്യം പ്രവൃത്തിയിലൂടെ സമൂഹത്തില്‍ പ്രചരിപ്പിക്കുവാനാണ് സമാജം ശ്രമിക്കുക.

ക്രോയ്‌ടോന്‍ എന്ന ബൃഹത്തായ പ്രദേശത്തെ മുഴുവന്‍ ഹൈന്ദവ ജനവിഭാഗങ്ങളെയും ഉള്‍കൊള്ളുന്ന ഒരു പ്രവര്‍ത്തന നയം ആയിരിക്കും ക്രോയ്‌ടോന്‍ ഹിന്ദു സമാജം മുന്നോട്ടു വെക്കുക. ക്രോയ്‌ടോന്‍ നഗര പരിധിക്കു പുറമെ , നോര്‍ബറി, ബ്രോമിലി, തൊണ്ടോണ് ഹീത്ത്, ന്യൂ ആഡിങ്ടണ്‍ തുടങ്ങി എല്ലാ പ്രാദേശിക മേഖലകളിലും സമാജം പ്രവര്‍ത്തിക്കുന്നതായിരിക്കും.

പ്രവര്‍ത്തന പാരമ്പര്യം ഉള്ള ഹിന്ദു സമാജങ്ങളുമായും മലയാളി ഹിന്ദു സമാജങ്ങളുടെ കൂട്ടായ്‌മയായ നാഷണല്‍ കൗണ്‍സിലുമായും കൂടാതെ ഹൈന്ദവ സമൂഹത്തില്‍ നൂതനങ്ങളായ ആശയങ്ങള്‍ നടപ്പിലാക്കി കൂടുതല്‍ വ്യക്തതയോടെ സമൂഹത്തെ മുന്നോട്ടു നയിച്ച വ്യക്തികളുമായും ആശയവിനിമയം നടത്തികൊണ്ടുമായിരിക്കും സമാജത്തിന്റെ നയരൂപീകരണം. സമാജം മുന്നോട്ടു നയിക്കേണ്ടത് പൊതുജനങ്ങള്‍ ആണ് എന്നുള്ളതുകൊണ്ട് അവരുടെ അഭിപ്രായം താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട അതുമല്ലെങ്കില്‍ ഇമെയില്‍ അയച്ചോ അറിയിക്കാന്‍ സൗകര്യം ഉണ്ട്. എല്ലാവരുടെയും അഭിപ്രായങ്ങള്‍ മാനിച്ചു കൊണ്ട് മാത്രമായിരിക്കും സമാജം മുന്നോട്ടു പോവുക.

ക്രോയ്‌ടോന്‍ മലയാളികള്‍ക്ക് സുപരിചിതനും വര്ഷങ്ങളായി പ്രാദേശികമായ കല സാംസ്‌കാരിക സാമൂദായിക പ്രവര്‍ത്തനങ്ങയില്‍ സജീവ സാന്നിധ്യമായ ശ്രീ പ്രേംകുമാര്‍, കേരളത്തില്‍ നിരവധി വര്‍ഷങ്ങള്‍ ഹൈന്ദവ സമൂഹത്തിലെ നിറഞ്ഞ സാനിധ്യവും യു കെ യില്‍ കഴിഞ്ഞ ഒരു ദശകത്തിലും മേലെയായി ഹരേ കൃഷ്ണ പ്രസ്ഥാനവുമായും അടുത്ത് പ്രവര്‍ത്തിക്കുന്ന ശ്രീ ഹര്‍ഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് ക്രോയ്‌ടോന്‍ ഹിന്ദു സമാജം എന്ന സങ്കല്‍പ്പം ഇതള്‍ വിരിയുന്നത്. എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ക്രോയ്‌ടോന്‍ ഹിന്ദു സമാജം ഹൃദ്യമായ പുതുവര്‍ഷാശംസകള്‍ നേരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.