Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഏഴംകുളത്ത് സിപിഎമ്മിലെ വിഭാഗീയത ജനകീയ വിഷയങ്ങളെയും ബാധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2017, 01:00 am IST
in Pathanamthitta

അടൂര്‍: ഏഴംകുളത്ത് സിപിഎമ്മിന്റെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പാര്‍ട്ടിയിലെ ഒരുവിഭാഗവും തമ്മിലുള്ള ചേരിപ്പോര് ജനകീയ വിഷയങ്ങളെയും ബാധിക്കുന്നു. ഏഴംകുളം ഗ്രാമപഞ്ചായത്ത് കോംപ്ലക്‌സിലെ കടമുറികളില്‍ മൂന്നെണ്ണം 2016 മാര്‍ച്ച് 4നു നടന്ന ലേലത്തിനു ശേഷവും പുതിയ അവകാശികള്‍ക്ക് വിട്ടുകൊടുക്കാന്‍ ചിലര്‍ തയ്യാറാകാതിരുന്നത് നിയമനടപടികള്‍ക്കും വഴിവച്ചിരുന്നു.

സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ പാര്‍ട്ടി ഭാരവാഹിയുടെ അടുത്ത ബന്ധു ഉള്‍പ്പടെയുള്ള പഴയ ആളുകള്‍ തന്നെ മുറികള്‍ ഉപയോഗിച്ചുവരികയായിരുന്നു. ഇത് ഉന്നയിച്ച് പഞ്ചായത്ത് ഹൈക്കോടതിയെ സമീപിക്കുകയും രണ്ട് മാസത്തിനുള്ളില്‍ കടമുറികള്‍ ഒഴിപ്പിക്കണന്ന് 2017 ജൂലൈ 26 നു പഞ്ചായത്തിനനുകൂലമായി വിധി വരികയും ചെയ്തു.

എന്നാല്‍ 5 മാസങ്ങള്‍ പിന്നിട്ടിട്ടും വിധി നടപ്പിലാക്കുന്നതിനു പഞ്ചായത്ത് ഭരണസമിതിയെ സിപിഎമ്മിലെ ഒരുവിഭാഗം അനുവദിക്കുന്നില്ല. ഇതില്‍ ഒരു മുറിയില്‍ സിപിഎം പിന്തുണയോടെ അനധികൃതമായി കഴിഞ്ഞിരുന്ന വയോധികന്‍ അടുത്തയിടെ കുഴഞ്ഞുവീഴുകയും ഇയാളെ പോലീസ് അടൂര്‍ ഗവ.ആശുപത്രിയിലും തുടര്‍ന്ന് മഹാത്മാ ജനസേവന കേന്ദ്രത്തിലും എത്തിക്കുകയും ചെയ്തിരുന്നു. ഒരു കടമുറിക്കായി 85,000 രൂപാ പഞ്ചായത്തിലടച്ച് രസീത് കൈപ്പറ്റിയ ആള്‍ക്ക് ഒരു വര്‍ഷവും 9 മാസവും പിന്നിട്ടിട്ടും കടമുറി അനുവദിച്ചു നല്‍കനും പഞ്ചായത്ത് തയ്യാറായിട്ടില്ല.

ഇതുകൂടാതെ വഴിവിളക്കുകള്‍ തെളിയിക്കാത്തതും അശാസ്ത്രീയമായ വീട്കരം വര്‍ദ്ധനവ്, പള്ളിക്കലാറിനു കുറുകെയുള്ള അനധികൃത പാലം നിര്‍മ്മാണം, അനധികൃത ലോഡ്ജ്, ഹോട്ടല്‍, ആഡിറ്റോറിയങ്ങള്‍ തുടങ്ങിയ ഗൗരവമേറിയ ജനകീയ വിഷയങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റിനോട് ചര്‍ച്ചചെയ്യാനെത്തിയ ബിജെപി നേതാക്കളെ ഒരുവിഭാഗം സിപിഎം പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം കയ്യേറ്റം ചെയ്യാനും ശ്രമിച്ചിരുന്നു. ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അരുണ്‍താന്നിക്കല്‍ ഗ്രാമപഞ്ചായത്തംഗം എസ്സ്.ഷീജ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മ്മാന്റെ സാന്നിധ്യത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനോട് ചര്‍ച്ച നടത്തിയത്. എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റിനോട് ആരും സംസാരിക്കേണ്ടെന്ന് ആക്രോശിച്ചു കൊണ്ട് എത്തിയ സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കള്‍ സംഘര്‍ഷത്തിന് ശ്രമിക്കുകയായിരുന്നു. പോലീസെത്തിയാണ് ഇവരെ ഒഴിവാക്കിയത്.

ജനകീയ വിഷയങ്ങളില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്ന ബിജെപി നേതൃത്വത്തെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റിനേയും ഭരണസമിതിയേയും പാര്‍ട്ടിയുടെ വരുതിയിലാക്കാനുള്ള തത്രപ്പാടിലാണ് ഏഴംകുളത്ത് സിപിഎമ്മിലെ ഒരു വിഭാഗം. ഇത് ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള കടുത്ത വെല്ലുവിളിയാണെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ബിജെപി പഞ്ചായത്ത് നേതൃത്വം അറിയിച്ചു. പ്രസിഡന്റ് അരുണ്‍താന്നിക്കല്‍, ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ ചരുവിള, ഗ്രാമപഞ്ചായത്തംഗം ഷീജാ.എസ്സ്, സോമന്‍ വാളത്തൂര്‍, വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

Kerala

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

ഇസ്രയേലിന്‍റെ അയേണ്‍ ഡോമില്‍ ഉപയോഗിക്കുന്ന, തമിഴ്നാട്ടില്‍ നിര്‍മ്മിയ്ക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത്)
India

ഇസ്രയേലിന് വേണ്ടി തമിഴ്നാട്ടില്‍ അയേണ്‍ ഡോമിന് വേണ്ട റഡാറുകള്‍ വരെ നിര്‍മ്മിയ്‌ക്കും, ഇസ്രയേല്‍ എയ്റോസ്പേസും ഡിസിഎക്സ് സിസ്റ്റംസും കൈകോര്‍ക്കുന്നു

Kerala

തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഊരുമൂപ്പന് പരിക്കേറ്റു

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

വെറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ചയം പൊളിക്കല്‍ തല്‍ക്കാലം വേണ്ടെന്ന് ഹൈക്കോടതി,കുറഞ്ഞ ടെണ്ടര്‍ തുക നല്‍കിയിട്ടും ഒഴിവാക്കിയെന്ന് ചെന്നൈയിലെ കമ്പനി

നരേന്ദ്ര മോദിക്കെതിരായ ഡീപ്ഫേക്ക് വ്യാജ വീഡിയോ പ്രചരണം; അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

ആരോഗ്യ-ദേവസ്വം വകുപ്പുകളുടെ മന്ത്രി കെ മുരളീധരന്‍, എന്നാല്‍ ശബരിമല ഡ്യൂട്ടിയെ ചൊല്ലി തര്‍ക്കം, ഇതാണ് വകുപ്പുകളുടെ ഏകോപനമെന്ന് പരിഹസിച്ച് സി ഐ ടി യു

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ഡി എച്ച് എസ് :ഡോ.കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാരിന്റെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തത്തില്‍ 14 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.