Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

കേന്ദ്ര അവാര്‍ഡിലും ഇടതു കൈകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2017, 02:30 am IST
inVicharam

ഇടതുപക്ഷ എഴുത്തുകാരനായ കെ.പി. രാമനുണ്ണിക്കു കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്. അവാര്‍ഡ് നല്‍കിയത് മറ്റൊരു ഇടതുപക്ഷ എഴുത്തുകാരനായ പ്രഭാ വര്‍മയുടെ നേതൃത്വത്തിലുള്ള ജൂറിയും. കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ നിന്നുള്ള കേന്ദ്ര അവാര്‍ഡ് പ്രഭാ വര്‍മ്മയ്‌ക്കായിരുന്നു. എവിടെയോ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്നത് വ്യക്തം.

കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ ഭരിക്കുമ്പോഴും ഇന്നും സാംസ്‌കാരിക രംഗം കൈകാര്യം ചെയ്യുന്നതും, തീരുമാനങ്ങളെടുക്കുന്നതും എല്ലാം ഇടതുപക്ഷക്കാര്‍തന്നെ എന്ന അവസ്ഥ ദുരവസ്ഥ തന്നെയാണ്. അശ്ലീല പ്രയോഗങ്ങള്‍കൊണ്ടു വിവാദമായതാണ് കെ.പി. രാമനുണ്ണിയുടെ കൃതി. യാതൊരു മൂല്യവും അവകാശപ്പെടാന്‍ ഇല്ലാത്ത ഈ കൃതിയാണ് ഇനി പതിനാറു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടാന്‍ പോകുന്നത്.

ജീവിതഗന്ധിയും നിലവാരവുമുള്ള നിരവധി കൃതികള്‍ മലയാള ഭാഷയില്‍ ഉണ്ടാകുന്നുണ്ട്. വേണ്ടപ്പെട്ടവര്‍ ഇതൊന്നും കാണുന്നില്ലെന്ന് മാത്രം. കേന്ദ്ര സാഹിത്യ അക്കാദമിയില്‍ നിന്ന് ഒരു സച്ചിദാനന്ദന്‍ പോയാല്‍ നൂറു സച്ചിദാനന്ദന്മാര്‍ വരും എന്നതിന് എത്രയോ ഉദാഹരണളുണ്ട്.

വിജയരാഘവന്‍ പട്ടാമ്പി

മേലെ പട്ടാമ്പി

പാലക്കാട്

ഗുരുവായൂരിലെ ആനപ്പെരുമ!

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിനിടെ ആന കുത്തി മാരകമായി പരിക്കേല്‍പ്പിച്ച പാപ്പാനെ ദേവസ്വം ജോലിക്കാരും തിരിഞ്ഞുനോക്കിയില്ല! ധാരാളം കാവല്‍ക്കാരും ജീവനക്കാരും അവരുടെയൊക്കെ മേലുദ്യോഗസ്ഥന്മാരുമുണ്ടായിട്ടും കുത്തേറ്റയാളെ സഹായിക്കാന്‍ ചെല്ലാതിരുന്നത് അക്ഷന്തവ്യമായ വീഴ്ചയാണ്. എല്ലാം കഴിഞ്ഞ് മൃതദേഹത്തിന് വിലയിട്ടു കഴിഞ്ഞപ്പോള്‍ ദേവസ്വത്തിന്റെ ജോലി തീര്‍ന്നു!

ഈ വികൃതിയായ ആനയെ എഴുന്നള്ളിപ്പിനയച്ചതാര്? സഹായിക്കാന്‍ ഉത്തരവാദപ്പെട്ടവരാരും എത്താതിരുന്നതെന്തുകൊണ്ട്? ഈവക കാര്യങ്ങള്‍ കമ്മീഷനെവച്ച് അന്വേഷിക്കുകയല്ല വേണ്ടത്. ഭരണകര്‍ത്താക്കളും ഭരണസമിതിയും നേരിട്ടന്വേഷിച്ച് മുഖംനോക്കാതെ നടപടിയെടുക്കണം. നാടുകടത്തേണ്ടവരെ നാടുകടത്തുകതന്നെ വേണം. അതിനുള്ള ഇച്ഛാശക്തിയില്ലെങ്കില്‍ പിന്നെ ആ സ്ഥാനങ്ങളില്‍ തുടരുന്നതിലെന്തര്‍ത്ഥം?

മറ്റൊരു കാര്യംകൂടി ഗൗരവമായി ചിന്തിക്കേണ്ടയിരിക്കുന്നു. കേള്‍ക്കുമ്പോള്‍ എതിരു പറയാന്‍ ആളുകളേറെയുണ്ടാകും. ദേവസ്വത്തിനെ എന്തിന് ആനക്കോട്ടയും ഇത്രയധികം ആനകളും? അഞ്ചും രണ്ടും ഏഴാനയിലധികം സ്വന്തമായി ആവശ്യമേയില്ല. മറ്റുള്ളവയെ വിറ്റുകളഞ്ഞ് പുന്നത്തൂര്‍ കോട്ടയില്‍ മാതൃകാപരമായ ഒരു ശരണാലയം സ്ഥാപിക്കണം.

ആനകളെ തീറ്റിപ്പോറ്റുന്നതുകൊണ്ട് ദേവസ്വത്തിന് യാതൊരു നേട്ടവുമില്ല. അതിനെ വില്‍ക്കാന്‍ തീരുമാനിച്ചാല്‍ വാങ്ങിക്കാന്‍ ആളുണ്ടാകും. അവര്‍ അവയെ ഭംഗിയായി നോക്കും. ആനപരിപാലനംകൊണ്ട് ദേവസ്വത്തിന് പുണ്യമല്ല, പാപവും ശാപവുമാണ് കിട്ടുന്നത്.

അശരണര്‍ക്കും ആലംബഹീനര്‍ക്കും നടതള്ളപ്പെടുന്നവര്‍ക്കും അശരണാലയം തുണയായിരിക്കും. അതായിരിക്കും ഏറ്റവും വലിയ സല്‍പ്രവൃത്തി. അതായിരിക്കും ഭഗവാന് ഏറ്റവും ഹിതകരവും.

ടി. സംഗമേശന്‍, താഴെക്കാട്, തൃശൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2 ശതമാനം ഡി എ / ഡി ആര്‍

Kerala

അനുമോളെ കെണിയിലാക്കി കൊണ്ടുപോയ അബ്ദുള്‍ സമദ് സ്ഥിരം ക്രിമിനല്‍; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

New Release

പുതുമുഖം വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന ആക്ഷൻ റിവഞ്ച് ത്രില്ലർ: ‘പ്രഹരം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായി

Kerala

കാസര്‍കോട് സിപിഎമ്മില്‍ പൊട്ടിത്തെറി: കോടിയേരിയുടെ വിശ്വസ്തന്‍ എം രാഘവന്‍ പാര്‍ട്ടി വിട്ടു

Kerala

കരള്‍ നല്‍കി ജീവൻ രക്ഷിച്ചത് ഭര്‍ത്താവ്: അദ്ദേഹത്തെ ചതിച്ച് അനുമോള്‍; അബ്ദുല്‍ സമദിന്റെ കെണിയില്‍ കുടുങ്ങി, ഒടുവിൽ കണ്ടെത്തിയത് പാലക്കാട്ട് നിന്ന്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, മുഖ്യമന്ത്രി എത്തി, അപ്പം, അരവണ തുടങ്ങിയവയ്‌ക്ക് ക്ഷാമം ഉണ്ടാകില്ല

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജിത് ദീപ്കെ തീര്‍ന്നു; ഇനി കലാപത്തില്‍ പങ്കെടുക്കാനാവില്ല;. ഒരു വര്‍ഷം സമാധാനം തകര്‍ത്താല്‍ ജയിലില്‍ കിടക്കാം

വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്

തിരുവനന്തപുരത്ത് ആദ്യ ലൂപ്പസ് ക്ലിനിക്കുമായി റൂമകെയർ

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

‘യുവാക്കളെ രാഷ്‌ട്രസ്‌നേഹത്തിന്റെയും സ്വഭാവശുദ്ധിയുടെയും പാതയിലേക്ക് നയിക്കണം’; സ്ത്രീസമൂഹത്തോട് ശാന്തക്ക

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി; പോലീസ് നിരത്തുന്നത് അര്‍ത്ഥശൂന്യമായ വാദങ്ങള്‍

അഭിജിത് ദിപ്‌കെയ്‌ക്ക് കർശന ഉപാധികളോടെ ജാമ്യം; സമാധാനബോണ്ടിൽ ഒപ്പിടണം

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

പുതിയ ഓഡി ക്യു3 ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രാരംഭ വില 51.99 ലക്ഷം രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.