Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara

ഭാരതത്തിന് വീറ്റോ പവര്‍ ചോദിച്ചു വാങ്ങേണ്ടി വരില്ല:അഡ്വ. ജയസൂര്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2017, 10:12 pm IST
inMarukara

മസ്‌ക്കറ്റ്:ഐക്യരാഷ്‌ട്ര സഭയില്‍ ഭാരതത്തിന് വീറ്റോ പവര്‍ ചോദിച്ചുവാങ്ങേണ്ട ആവശ്യം വരില്ലന്ന് ബിജെപി സംസ്ഥാന വക്താവും റബ്ബര്‍ ബാര്‍ഡ് വൈസ് ചെയര്‍മാനുമായ അഡ്വ. ജയസൂര്യന്‍. 15 വര്‍ഷത്തിനകം രാഷ്‌ട്രീയ. സാമ്പത്തിക, ശാസ്ത്ര, സാങ്കേതിക രംഗത്ത് ഭാരതം ഒന്നാമതെത്തും. ലോകം ഭാരതത്തെ വന്‍ ശക്തിയായി അംഗീകരിക്കും. ഒമാന്‍ പ്രവാസി മഞ്ച് സംഘടിപ്പിച്ച ത്രിദിന പരിപാടിയുടെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയിരം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതം ലോക നേതൃത്വത്തിലേക്ക് കടന്നുവരുന്നത്. ലോക ജനസംഖ്യയില്‍ മധ്യവയസ്‌ക്കരില്‍ 65 ശതമാനവും 25 വയസ്സില്‍ താഴെയുള്ളവരില്‍ 45 ശതമാനവും ഭാരതത്തിലാണ്. കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യുന്നവരില്‍ 40 ശതമാനവും ഭാരതീയരാണ്. ലോകത്തെ 220 രാജ്യങ്ങളിലേക്കും അഭ്യസ്തവിദ്യരെ സംഭാവന ചെയ്യാന്‍ ഭാരതത്തിനാകും.

സാമ്പത്തിക വൈജ്ഞാനിക മേഖലയില്‍ ലോകത്തിന് നേതൃത്വം നല്‍കാന്‍ ആവശ്യമായ ശക്തമായ നേതൃത്വവും വീക്ഷണവും ഉള്ള നേതൃത്വമാണ് ഇന്ന് ഭാരതത്തിന്റേത്. ജയസൂര്യന്‍ പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷം മോദിയുടെ നേത്ൃത്വത്തില്‍ ഭാരതം സമഗ്രമേഖലയിലും കൈവരിച്ച നേട്ടങ്ങള്‍ ജയസൂര്യന്‍ അക്കമിട്ടു നിരത്തി.

തെരഞ്ഞെടുത്ത ഭാരവാഹികളുടെ യോഗത്തോടെയാണ് പരിപാടികള്‍ തുടങ്ങിയത്. ബിജെപി-വേറിട്ട പാര്‍ട്ടി എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. പ്രവാസി മഞ്ച് പ്രവര്‍ത്തകര്‍ക്കായുള്ള പഠനശിബിരമായിരുന്നു പ്രധാന പരിപാടി.ഭാരതം കടന്നു പോയ രാജവാഴ്ച,മുതലാളിത്തം, കമ്മ്യുണിസം, സോഷ്യലിസം, എന്നിവ ഒക്കെ വിശദമായി അവതരിപ്പിക്കപ്പെട്ടു.

ഭാരതത്തില്‍ രാഷ്ടീയ സംസ്‌ക്കാരത്തിന്റെ ആദര്‍ശം വ്യക്തികളില്‍ തുടങ്ങി വീട്, ഗോത്രം, ഗ്രാമം, സംസ്ഥാനം, രാജ്യം, ലോകം എന്നിങ്ങനെ മുന്നേറുന്ന രീതിയാണ്. ഏകാത്മക മാനവവാദത്തിന്റെ പ്രസക്തി അവിടെയാണ്. ഉജ്ജ്വല ആശയം കറകളഞ്ഞ നേതൃത്വം ബുദ്ധിപരമായ കര്‍മ്മപദ്ധതി എന്നിവയിലൂടെ ബിജെപി ചരിത്രം രചിക്കുകയാണ്.ജയസൂര്യന്‍ പറഞ്ഞു.ബിജെപി അനുഭാവി കുടുംബങ്ങളുടെ ഒത്തുചേരല്‍, ബാലഭാരതി കുട്ടികള്‍ക്കായുള്ള പഠനക്്ളാസ് എന്നിവയ്‌ക്കും അഡ്വ. ജയസൂര്യന്‍ നേതൃത്വം നല്‍കി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.