Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

അവര്‍ പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2017, 02:30 am IST
inVicharam

പ്രധാനമന്ത്രി മോദി

ഗുജറാത്തിലെയെയും ഹിമാചല്‍ പ്രദേശിലെയും തെരഞ്ഞെടുപ്പ് വിജയം വികസന രാഷ്‌ട്രീയത്തിന്റെ വിജയമാണ്. വികസനം വിജയിച്ചിരിക്കുന്നു, ഗുജറാത്തും വിജയിച്ചിരിക്കുന്നു. ഈ വിജയം ഗുജറാത്തിന്റെ അഭിമാനം ഉയര്‍ത്തുന്നതാണ്. ഗുജറാത്തില്‍ നിന്നുള്ള ബിജെപിയുടെ തുടര്‍ച്ചയായ ആറാമത്തെ വിജയം എന്നത് വലിയ നേട്ടം തന്നെയാണ്. രണ്ടു സംസ്ഥാനങ്ങളിലെയും പാര്‍ട്ടി പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. രണ്ടു സംസ്ഥാനത്തെയും ജനങ്ങള്‍ക്കും നന്ദി. വികസന യാത്രയില്‍ യാതൊന്നും വിട്ടുപോകില്ല. ജനസേവനം വിശ്രമമില്ലാതെ തുടരും.

അമിത് ഷാ (ബിജെപി ദേശീയ അദ്ധ്യക്ഷന്‍)

ജാതി രാഷ്‌ട്രീയത്തെയും പ്രീണന രാഷ്‌ട്രീയത്തെയും പൊളിച്ചെഴുതിയ വിധി. ഇന്ത്യയിലെ രാഷ്‌ട്രീയം പുതിയ ഒരു കാലഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ബിജെപിയുടെ ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ കഠിനാധ്വാനമാണ് ഈ വിജയം. പ്രീണന രാഷ്‌ട്രീയത്തെ മറികടന്ന വികസനത്തിന്റെ വിജയമാണ് ഗുജറാത്തില്‍ ദൃശ്യമായത്. കുടുംബവാഴ്ചയ്‌ക്കും വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനും എതിരായ ജനവിധിയാണ് ഗുജറാത്ത് കാണിച്ചു തന്നത്.

യോഗി ആദിത്യനാഥ് (യുപി മുഖ്യമന്ത്രി)

കോണ്‍ഗ്രസിന്റെ ശിഥിലീകരണ നയങ്ങള്‍ ജനങ്ങള്‍ തിരസ്‌കരിച്ചിരിക്കുന്നു. ബിജെപിയുടെ ഊര്‍ജ്ജസ്വലമായ നേതൃത്വത്തിന്റെയും കഠിനാദ്ധ്വാനികളായ പാര്‍ട്ടി പ്രവര്‍ത്തകരുടേയും വിജയമാണിത്.

മമതാ ബാനര്‍ജി (ബംഗാള്‍ മുഖ്യമന്ത്രി)

സന്തുലിതമായ ജനവിധി നല്‍കിയതില്‍ ഗുജറാത്തിലെ ജനങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. ബിജെപിയുടേത് ധാര്‍മികമായ പരാജയമാണ്. 2019 നുവേണ്ടി ഗുജറാത്ത് മണിമുഴക്കിയിരിക്കുന്നു.

ജിഗ്‌നേഷ് മേവാനി (ദളിത് നേതാവ്)

വഡ്ഗാമിലെ ജനങ്ങളുടെ പിന്തുണയ്‌ക്ക് ഞാന്‍ നന്ദി അറിയിക്കുന്നു. ഗുജറാത്തില്‍ വിവേചനം നേരിടുന്ന ജനവിഭാഗങ്ങള്‍ക്കുവേണ്ടി ഞാന്‍ നിയമസഭയില്‍ ശബ്ദിക്കും.

നിതിന്‍ ഗഡ്കരി (ഗതാഗത, തുറമുഖ മന്ത്രി)

ഗുജറാത്തില്‍ തുടര്‍ച്ചയായി ആറാംവട്ടവും വിജയം കൊണ്ടുവന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കുന്നു. ഹിമാചല്‍പ്രദേശില്‍ നേടിയ വിജയവും നിര്‍ണായകമാണ്.

നിര്‍മല സീതാരാമന്‍ (പ്രതിരോധ മന്ത്രി)

മികച്ച വിജയമാണ് ഇതെന്നതിന് സംശയമില്ല. ബൂത്ത് പ്രവര്‍ത്തകര്‍ മുതല്‍ പ്രധാനമന്ത്രിവരെ ഉജ്ജ്വലമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. കേന്ദ്ര സര്‍ക്കാരിന്റെയും ഗുജറാത്തിലെയും വികസനപ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു.

മുക്തര്‍ അബ്ബാസ് നഖ്‌വി (ന്യൂനപക്ഷ കാര്യമന്ത്രി)

വികസന പ്രവര്‍ത്തനത്തെ ഒരുകൂട്ടര്‍ പരിഹസിക്കുമ്പോള്‍ ജനങ്ങള്‍ അതിനുവേണ്ടി നിലകൊള്ളുന്നു. വികസനത്തില്‍ വിശ്വാസമര്‍പ്പിക്കുന്നവര്‍ അതിനെ പരിഹസിക്കുന്നവരെ ഒരു പാഠം പഠിപ്പിച്ചിരിക്കുന്നു.

സ്മൃതി ഇറാനി (വാര്‍ത്താവിതരണ മന്ത്രി)

ഇത് ഞങ്ങള്‍ക്ക് സന്തോഷകരമായ കാര്യമാണ്. വികസനത്തിന്റെ വിജയവുമാണ്. വിജയിക്കുന്നവനാണ് രാജാവ്. ബൂത്തുതലത്തില്‍ പ്രവര്‍ത്തിച്ചവരുടെയും വികസനത്തില്‍ വിശ്വസിക്കുന്നവരുടെയും വിജയമാണിത്.

രാംമാധവ് (ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി)

ഹാര്‍ദിക്, ജിഗ്നേഷ്, അല്‍പേഷ് ത്രയത്തിന്റെ ജാതി അജണ്ട കോണ്‍ഗ്രസിനെ സഹായിച്ചിരിക്കുന്നു. ആറാമത്തെ തുടര്‍ച്ചയായ വിജയത്തില്‍ ബിജെപിക്ക് ആഘോഷിക്കാം. പക്ഷേ തുറന്ന മനസ്സോടെ ആത്മപരിശോധന നടത്തുകയും വേണം.

രാഹുല്‍ ഗാന്ധി(കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍)

ജനവിധി അംഗീകരിക്കുന്നു. പുതിയ സര്‍ക്കാരുകളെ അഭിനന്ദിക്കുന്നു. എന്നോട് സ്‌നേഹം കാണിച്ച ഗുജറാത്തിലെയും ഹിമാചലിലെയും ജനങ്ങള്‍ക്ക് നന്ദി. അന്തസോടെ മത്സരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മതിപ്പുളവാക്കി. മാന്യതയും നിര്‍ഭയത്വവുമാണ് കോണ്‍ഗ്രസിന്റെ ശക്തിയെന്ന് നിങ്ങള്‍ തെളിയിച്ചു.

അശോക് ഗെഹ്‌ലോട്ട് (ഗുജറാത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ്)

കോണ്‍ഗ്രസ് ഗുജറാത്തില്‍ വന്‍ പ്രചാരണമാണ് നടത്തിയത്. ഞങ്ങള്‍ നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയെങ്കിലും ബിജെപി അതിനോടൊന്നും പ്രതികരിച്ചില്ല. പ്രശ്‌നാധിഷ്ഠിതമായിരുന്നില്ല ബിജെപിയുടെ മത്സരം. മോദി വൈകാരിക പ്രശ്‌നങ്ങളാണുന്നയിച്ചത്.

നിതീഷ് കുമാര്‍ (ബീഹാര്‍ മുഖ്യമന്ത്രി)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും അഭിനന്ദനങ്ങള്‍. ഗുജറാത്തില്‍ ബിജെപിയില്‍നിന്ന് അധികാരം പിടിച്ചെടുക്കുമെന്ന് വീമ്പിളക്കിയ കോണ്‍ഗ്രസിന് ഹിമാചലും നഷ്ടമായിരിക്കുന്നു.

ലാലു പ്രസാദ് യാദവ് (ആര്‍ജെഡി നേതാവ്)

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തിയത് സന്തോഷകരമായ കാര്യമാണ്. അക്ഷീണം പ്രയത്‌നിച്ച രാഹുല്‍ ഗാന്ധിയെ അഭിനന്ദിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
Kerala

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

Kerala

മാസപ്പടി കേസില്‍ പിണറായിയെ പിന്തുണച്ചുളള വി ഡി സതീശന്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ കെ സുധാകരന്‍, ആണുങ്ങളുടെ ഗവണ്‍മെന്റ് ആണെങ്കില്‍ അത് പോലെ പോകണം

Kerala

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

Kerala

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

Business

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

കോവിഡ് ലോകത്തെ തളർത്തിയപ്പോഴും കുതിപ്പ്! സാമ്പത്തിക വളർച്ചയിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

ദല്‍ഹി കലാപക്കേസ് പ്രതി നടാഷ നര്‍വാളിന് യുകെയ്‌ക്ക് യാത്രാനുമതി, യുഎപിഎ ബാധകമല്ലെന്ന് ഹൈക്കോടതി

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.