Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

കുറുവ ടൂറിസത്തിനെതിരെ ഹൈക്കോടതിയില്‍ ഹരജി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2017, 10:28 pm IST
inWayanad

മാനന്തവാടി: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കൂടാതെ കുറുവാ വനത്തില്‍ ഇക്കോ ടൂറിസത്തിന്റെ പേരില്‍ നടപ്പിലാക്കുന്ന വിനോദസഞ്ചാര പദ്ധതി നിര്‍ത്തലാക്കാന്‍ ഉത്തരവുണ്ടാകണമെന്നാവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ ഹര്‍ജി. പയ്യമ്പള്ളി സ്വദേശികളും കര്‍ഷകരുമായ കെ എം ശശിധരന്‍, കുടിലിങ്കല്‍ ബേബിസ്‌ക്കറിയ എന്നിവരാണ് തങ്ങളുടെ കൃഷിയിടങ്ങള്‍ക്കും ജീവനും സംരക്ഷണമുറപ്പിക്കുന്നതിനായി കുറുവയിലെ ടൂറിസം നിര്‍ത്താനുത്തരവുണ്ടാകണമെന്നാവശ്യപ്പെട്ടുകൊണ്ട് ഈ മാസം നാലിന് അഡ്വ ഹരീഷ് വാസുദേവ് മുഖേന റിട്ട്‌പെറ്റീഷന്‍(സിവില്‍) സമര്‍പ്പിച്ചത്.

പാല്‍വെളിച്ചംവഴി ഡിടി പിസി പ്രവേശനം നല്‍കുന്ന വിനോദസഞ്ചാര നടപടിക്കെതിരെയാണ് ഹര്‍ജിയില്‍ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. കുറുവയില്‍ നടത്തിവരുന്ന അനിയന്ത്രിതമായ വിനോദസഞ്ചാരം 950 ഏക്കറോളം വരുന്ന ജൈവവൈവിദ്ധ്യമാര്‍ന്ന വനമേഖലയുടെ നാശത്തിനിടയാക്കുന്നെന്നും കാര്യമായ പഠനങ്ങളൊന്നും നടത്താതെയാണ് അനിയന്ത്രിതമായി സഞ്ചാരികളെ വനത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.

വനംവകുപ്പ് സ്ഥലം വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് ഇവിടെ നടന്ന പ്രവൃത്തികള്‍. സഞ്ചാരികളുടെ സുരക്ഷക്കായി ബാരിക്കേഡുകള്‍ നിര്‍മിച്ചതോടെ മുത്തങ്ങ, ബന്ദിപ്പൂര്‍, ബ്രഹ്മഗിരി, നാഗര്‍ഹോള, കൊട്ടിയൂര്‍ വനമേഖലയിലൂടെയുള്ള കാട്ടാനകളുടെ പരമ്പരാഗത ആനത്താരക്ക് തടസ്സമാവുകയും ഇത് കാരണം പ്രദേശത്തെ കൃഷിക്കും മനുഷ്യജീവനും കാട്ടാനകള്‍ ഭീഷണിയായി മാറിയതായും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. 24 മനുഷ്യജീവന്‍ കാട്ടാന ആക്രമണത്തിലൂടെ പൊലിഞ്ഞതായും 40ലക്ഷത്തോളം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കേണ്ടിവന്നുവെന്നും ഹര്‍ജിയിലുണ്ട്. വനമേഖലക്ക് താങ്ങാന്‍ കഴിയുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തെക്കുറിച്ച് ശാസ്ത്രീയ പഠനങ്ങള്‍ നടത്തി അത് പ്രയോഗവല്‍ക്കരിക്കണം. അതുവരെയും ടൂറിസം നിര്‍ത്തിവെക്കണമെന്നാണ് ആവശ്യം. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഈ മാസം 16നാണ് കുറുവ കര്‍ശനനിയന്ത്രണങ്ങളോടെ തുറന്നത്. കേസ് പരിഗണിക്കുന്നത് മറ്റൊരുദിവസത്തേക്ക് മാറ്റി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

Kerala

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

Kerala

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

India

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

Main Article

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

പുതിയ വാര്‍ത്തകള്‍

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.