Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പുതുവര്‍ഷത്തില്‍ തെരഞ്ഞെടുപ്പിനൊരുങ്ങി കുടുംബശ്രീ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2017, 09:50 pm IST
in Wayanad

മാനന്തവാടി : പുതുവര്‍ഷത്തില്‍ തെരഞ്ഞെടുപ്പിനൊരുങ്ങി കുടുംബശ്രീ. ജനുവരി 8 മുതലാണ് തിരഞ്ഞെടുപ്പ് തുടങ്ങുക. വിജ്ഞാപനം 23 ന് ഇറങ്ങും. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ എ.ഡി.എസും, സി.ഡി.എസ്സും കൈ പിടിയിലൊതുക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേട്ടോട്ടമായിരിക്കും.വളയിട്ട കൈകള്‍ പുതുവര്‍ഷത്തില്‍ തെരഞ്ഞെടുപ്പ് ചൂടിലായിരിക്കും. ജനുവരി മുതലാണ് കുടുംബശ്രീ തെരഞ്ഞെടുപ്പ് തുടങ്ങുക. കുടുംബശ്രീ അയല്‍കൂട്ട തിരഞ്ഞെടുപ്പ് ജനുവരി 8 മുതല്‍ 14 വരെയും എ.ഡി.എസ് തിരഞ്ഞെടുപ്പ് 18 മുതല്‍ 21 വരെയും സി.ഡി.എസ്.തിരഞ്ഞെടുപ്പ് 25 നും നടക്കും. 26 ന് പുതിയ ഭാരവാഹികള്‍ അധികാരമേല്‍ക്കുന്നതായിരിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ എ.ഡി.എസും, സി.ഡി.എസും പിടിക്കാന്‍ രാഷ്‌ട്രീയ നേതൃത്വങ്ങള്‍ അണിയറയില്‍ ചരടുവലി തുടങ്ങി കഴിഞ്ഞു. കുടുംബശ്രീ അയല്‍കൂട്ടം വരെ തങ്ങളുടെ വരുതിയിലാക്കാനാണ് ഒരോ രാഷ്‌ട്രീയ പാര്‍ട്ടികളും ശ്രമിക്കുന്നത്.നാല് അയല്‍ക്കൂട്ടങ്ങള്‍ക്ക് ഒരു വരണാധികാരിയും എ.ഡി.എസിന് ഒരാളും സി.ഡി എസിന് രണ്ട് വരണാധികാരികളെയുമാണ് നിയമിക്കുന്നത്. സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ നിരവധിയായ കാര്യങ്ങളാണ് കുടുംബശ്രീ വഴി നടപ്പാക്കുന്നത.് അതുകൊണ്ട് തന്നെ ഒരു അധികാര കേന്ദ്രമെന്ന നിലയില്‍ സ്ഥാനമാനങ്ങള്‍ തങ്ങളുടെ വരുതിയിലാക്കാന് നിലവിലുള്ള ഭരണസമിതികളുടെയും നീക്കങ്ങള്‍ ത്രിതല പഞ്ചായത്ത് ഭരണസമിതിയുടെ ഒരു ഇടപെടലുകളും തിരഞ്ഞെപ്പിനെ സ്വാധിനിച്ചേക്കും. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് സമയത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതി യു.ഡി. എഫിന് മേല്‍കോയ്‌മ ഉള്ളതായിരുന്നു.എന്നാല്‍ ഇപ്പോഴാകട്ടെ പഞ്ചായത്തുകള്‍ എല്‍.ഡി.എഫിന്റെ കൈകളിലുമാണ്. അങ്ങനെ വരുമ്പോള്‍ കുടുംബശ്രീ നേതൃസ്ഥാനങ്ങള്‍ തങ്ങളുടെ വരുതിയിലാക്കാനായിരിക്കും എല്‍.ഡി.എഫ് ശ്രമിക്കുക.എന്തായാലും വരാനിരിക്കുന്ന പുതുവര്‍ഷം വളയിട്ട കൈകള്‍ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സര്‍പ്പാരാധനയുടെ പ്രാധാന്യം

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു
India

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

India

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

Kerala

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

പുതിയ വാര്‍ത്തകള്‍

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.