Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

പത്തനംതിട്ടയെ കാര്‍ബണ്‍ നിര്‍വീര്യ ജില്ലയാക്കാനുള്ള സന്ദേശവുമായി മാധ്യമശില്‍പ്പശാല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2017, 01:00 am IST
inPathanamthitta

പത്തനംതിട്ട: ആഗോളതാപനം ലോകത്തെമഥിക്കുന്ന വിഷയമായി നിലകൊള്ളുമ്പോള്‍ പത്തനംതിട്ടയെ കാര്‍ബണ്‍ നിര്‍വീര്യ ജില്ലയാക്കാനുള്ള സന്ദേശവുമായി മാധ്യമശില്‍പ്പശാല. പത്തനംതിട്ട പ്രസ്‌ക്ലബ് സംഘടിപ്പിച്ച കാലാവസ്ഥവ്യതിയാനവും ദുരന്തനിവാരണവും മാധ്യമങ്ങളും എന്ന ശില്‍പ്പശാലയിലാണ് എന്തുകൊണ്ട് പത്തനംതിട്ട ജില്ലയ്‌ക്ക് ഇന്‍ഡ്യയിലെ ആദ്യകാര്‍ബണ്‍ നിര്‍വീര്യജില്ല ആയിക്കൂടായെന്ന ചോദ്യമുയര്‍ന്നത്.

വിഷയം അവതരിപ്പിച്ച പ്രൊഫസര്‍.മോന്‍സി പി. ജോര്‍ജ്ജ് ആഗോളതാപനത്തിന്റെ രൂക്ഷതയും കാര്‍ബണ്‍ഡൈഓക്‌സൈഡ് പോലെയുള്ള ഹരിതവാതകങ്ങള്‍ കണക്കില്ലാതെ പുറംതള്ളുന്നതിന്റെ അപകടവും വിവരിച്ചു. ആഗോളതാപനം നിയന്ത്രിക്കാനുള്ള പാരീസ് ഉടമ്പടിയില്‍ ഇന്‍ഡ്യയും ഒപ്പുവച്ചിട്ടുണ്ട്. 2030ആകുമ്പോഴേക്കും ഹരിതവാതകങ്ങള്‍ പുറംതള്ളുന്നതില്‍ 35ശതമാനം കുറവുവരുത്താന്‍ ഉടമ്പടിപ്രകാരം ഇന്‍ഡ്യയും ബാധ്യസ്ഥരാണ്.

ഇന്‍ഡ്യയില്‍ ഏറ്റവും മലിനീകരണം കുറവ്ഉള്ള നഗരം എന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡ് കണ്ടെത്തിയ പത്തനംതിട്ട ജില്ലയ്‌ക്ക് ആദ്യകാര്‍ബണ്‍ നിര്‍വീര്യജില്ല എന്ന പദവിയിലെത്താന്‍ പ്രയത്‌നിക്കണമെന്നും ഇതിനായി ബഹുജനങ്ങളെ അണിനിരത്താനുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമപ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും ഡോ.മോന്‍സി പി.ജോര്‍ജ്ജ് പറഞ്ഞു.

കാര്‍ബണ്‍ നിര്‍വീര്യജില്ലയാകാനുള്ള പ്രവര്‍ത്തനത്തിന്റ ആദ്യപടി ഓരോ കുടുംബത്തിന്റെയും സ്ഥാപനത്തിന്റേയും എന്ന രീതിയില്‍ ജില്ലയുടെ മൊത്തത്തിലുള്ള വാര്‍ഷികകാര്‍ബണ്‍ പുറതള്ളലിന്റെ അളവ് എടുക്കുകയാണ്. ഇത്തരത്തില്‍ കാര്‍ബണ്‍ പാദമുദ്ര അളന്നുകഴിഞ്ഞാല്‍ അതുകുറയ്‌ക്കാനുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാം. കാര്‍ബണ്‍ പാദമുദ്രയുടെ അളവ് എടുക്കാനും അളവ് കുറയ്‌ക്കാനുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കും പരിശിലനം നല്‍കി സ്‌ക്കൂള്‍,കോളേജ് വിദ്യാര്‍ത്ഥികളെ നിയോഗിക്കാം.

മലിനീകരണം കൂടുതലുള്ള ഫോസില്‍ ഇന്ധനത്തിന്റെ ഉപയോഗം കുറയ്‌ക്കുക, സൗരോര്‍ജ്ജം, മാരുതോര്‍ജ്ജം തുടങ്ങിയ ഊര്‍ജ്ജസ്രോതസ്സുകള്‍ സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും നിര്‍ബന്ധമാക്കുക, സൗരോര്‍ജ്ജ തെരുവുവിളക്കുകള്‍ സ്ഥാപിക്കുകയും ഇതോടനുബന്ധിച്ച് റോഡരുകില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ കാമറകള്‍ സ്ഥാപിക്കുകയും മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി അവരുടെ പേര് പരസ്യപ്പെടുത്തുകയും പിഴഈടാക്കുകയും ചെയ്യുക, തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടുവച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

World

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.