Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

മനുഷ്യഇടപെടല്‍ കാലാവസ്ഥാ വ്യതിയാനം വര്‍ദ്ധിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2017, 01:00 am IST
inPathanamthitta

പത്തനംതിട്ട: കാലാവസ്ഥാ വ്യതിയാനം പ്രകൃതിയില്‍ സ്വാഭാവികമായി ഉണ്ടാകുന്നതാണെങ്കിലും മനുഷ്യന്റെ ഇടപെടലുകള്‍ അതിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നതായി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ റീഡര്‍ ഡോ.എം.ജി.മനോജ് പറഞ്ഞു. ശില്പശാലയില്‍ കാലാവസ്ഥ വ്യതിയാനവും ദുരന്തനിവാരണവും മാധ്യമങ്ങളും എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

ആഗോളതാപനം ഉയരുന്നതിന്റെ കാരണങ്ങളില്‍ 44 ശതമാനം മനുഷ്യ നിര്‍മ്മിതമാണ്. സൂര്യനില്‍ നിന്നും പ്രസരിക്കുന്നതില്‍ ഭൂമി ആഗിരണം ചെയ്യുന്ന ഊര്‍ജ്ജമാണ് കാലാവസ്ഥയെ നിയന്ത്രിക്കുന്നത്. അന്തരീക്ഷത്തില്‍ ഹരിതവാതകങ്ങളടെ അളവ് കൂടിയാല്‍ ചൂടും വര്‍ദ്ധിക്കും.

കടലും കരയും തമ്മിലുള്ള മര്‍ദ്ദവ്യതിയാനം കുറയുന്നതിനാല്‍ മണ്‍സൂണ്‍ കാറ്റിന്റെ ശക്തികുറയുന്നു. ഇത് മഴയുടെ ലഭ്യതയേയും സാരമായി ബാധിക്കുന്നു. നമ്മുടെ പദ്ധതി പ്രദേശങ്ങളില്‍ അടക്കം ഇതിനാല്‍ മഴ കുറയുന്നു. വരുന്ന 50 വര്‍ഷത്തിനുള്ളില്‍ 22 ശതമാനം ആളുകളെയും മഴയുടെ കുറവ് ബാധിക്കും. അന്തരീക്ഷ താപനില പലമേഖലകളിലും വ്യത്യസ്തമാണ്. അതികതാപത്തെ കൈമാറ്റം ചെയ്യാനുള്ള പ്രകൃതിയുടെ മാര്‍ഗ്ഗമാണ് ചുഴലിക്കാറ്റ്. ഓഖി ചുഴലിക്കാറ്റ് അപ്രതീക്ഷിതമായിരുന്നുവെന്ന് ഡോ.മനോജ് പറഞ്ഞു. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതും ഇതിന്റെ അവസ്ഥാഭേദവും മുന്‍കൂട്ടി അറിഞ്ഞതാണ്. 29നു രാത്രി മുതല്‍ ന്യൂനമര്‍ദം മുമ്പുണ്ടാകാത്ത തരത്തിലുള്ള അവസ്ഥാവിശേഷത്തോടെ മാറിക്കൊണ്ടിരിക്കുകയായിരുന്നു. സൈക്ലോണിനുള്ള സാധ്യത മുന്‍കൂട്ടി കാണാമായിരുന്നെങ്കിലും പ്രവചനം സാധ്യമായിരുന്നില്ല. ആറ് മണിക്കൂറിനുള്ളിലാണ് ഓഖി ചുഴലിക്കാറ്റായി മാറിയതെന്നും ഇത്തരമൊരു പ്രതിഭാസം ആദ്യമായിട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദേശ രാജ്യങ്ങളില്‍ പഠനത്തോടൊപ്പം ദുരന്തങ്ങളെ നേരിടാനും കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ട്. ജപ്പാനിലെ ആദ്യസ്‌കൂള്‍ പാഠം തന്നെ ഭൂകമ്പം ഉണ്ടായാല്‍ എങ്ങനെ സ്വയം രക്ഷപെടാമെന്നും ഒപ്പമുള്ളവരെ എങ്ങനെ രക്ഷപെടുത്താമെന്നതിനെക്കുറിച്ചുമാണ്. നമ്മുടെ നാട്ടിലും പഠനത്തിനൊപ്പം ഇത്തരത്തിലുള്ള പരിശീലനവും നല്കണമെന്നും ഡോ. മനോജ് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

World

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.