Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കോഴഞ്ചേരിയിലെ ഗതാഗത തടസ്സത്തിന് പരിഹാരമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2017, 01:00 am IST
inPathanamthitta

കോഴഞ്ചേരി: ടൗണിലും പരിസര പ്രദേശങ്ങളിലും മണിക്കൂറുകള്‍ ഇടവിട്ട് ഗതാഗതം തടസപ്പെടുന്നതു പതിവാകുന്നു. കോഴഞ്ചേരി ടൗണിലേക്ക് പത്തനംതിട്ട, ആറന്മുള ഭാഗങ്ങളില്‍ നിന്നു വരുന്നവര്‍ തെക്കേമലയിലും തിരുവല്ലയില്‍ നിന്നുള്ളവര്‍ നെടുംപ്രയാര്‍ ജംങ്ഷനിലുമാണ് കുരുക്കില്‍പെടുന്നത്.

രാവിലെ 11നു മുമ്പും വൈകിട്ട് മൂന്നിനു ശേഷവുമാണ് ഗതാഗത പ്രശ്‌നം രൂക്ഷമാകുന്നത്. ജില്ലാ ആശുപത്രിയിലേക്കു രോഗികളുമായി എത്തുന്നവരും കോട്ടയം ഭാഗത്തേക്കു പോകേണ്ട ആംബുലന്‍സുകളും കുരുക്കില്‍പെടുന്നു. വാഹനപ്പെരുപ്പവും റോഡുകളുടെ വീതിക്കുറവുമാണ് ഗതാഗതം തടസ്സപ്പെടാന്‍ പ്രധാനകാരണം. ടൗണിലെത്തുന്ന വാഹനങ്ങള്‍ പാര്‍ക്കുചെയ്യാന്‍ പ്രത്യേക ഇടമില്ലാത്തതും പ്രധാന റോഡിലെ ഗതാഗതക്കുരുക്കിനു കാരണമാകുന്നു. റോഡിലേക്ക് കയറ്റി വാഹനം നിര്‍ത്തിയിട്ടു പോകുന്നവരും അലക്ഷ്യമായി വാഹനം പാര്‍ക്ക് ചെയ്യുന്നവരുമാണ് മറ്റു യാത്രക്കാര്‍ക്ക് തലവേദനയാകുന്നത്. വാഹന പാര്‍ക്കിങ്ങിനു പ്രത്യേക സ്ഥലം കണ്ടെത്തി നല്‍കാന്‍ അധികൃതര്‍ക്കു പദ്ധതിയുണ്ടെങ്കിലും സ്ഥലം കിട്ടാന്‍ മാര്‍ഗമില്ലാത്തതാണ് വിലങ്ങുതടി. പാര്‍ക്കിങ്ങിന് പഞ്ചായത്തിനു ചൂണ്ടിക്കാട്ടാനുള്ള ഏക ഇടം ഇപ്പോള്‍ വണ്ടിപ്പേട്ട മാത്രമാണ്. ടാക്‌സി വാഹനങ്ങളാണ് ഇപ്പോഴുള്ളത്. സ്വകാര്യ വാഹനങ്ങളും ഇവിടെ പാര്‍ക്ക് ചെയ്യുന്നുണ്ട്. സ്ഥലപരിമിതി കാരണം കൂടുതല്‍ വാഹനങ്ങളെ ഉള്‍ക്കൊള്ളാനാവുന്നില്ല. അനധികൃത കച്ചവടക്കാരും വഴിവാണിഭ സംഘങ്ങളും ഇവിടം കയ്യേറിയിരിക്കുകയാണ്. നോ പാര്‍ക്കിങ് ഭാഗത്തെ വാഹന പാര്‍ക്കിംങും വണ്‍വേ ലംഘനവും മറ്റുമാണ് ടൗണിലെ കുരുക്ക് മുറുകുന്നതിന് പ്രധാന കാരണം. കോളജ് ജംങ്ഷനില്‍ നിന്നു വണ്‍വേ ലംഘിച്ച് പൊയ്യാനില്‍ ജംങ്ഷനിലേക്കു വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ ലൈറ്റിട്ട് വേഗത്തില്‍ എത്തുന്നതും വലിയ പാലത്തോടു ചേര്‍ന്ന സ്ഥലത്ത് വാഹനങ്ങള്‍ കുത്തിക്കയറ്റി പാര്‍ക്ക് ചെയ്യുന്നതും പതിവു കാഴ്ചകളാണ്. തിരക്കുള്ള സമയത്ത് റോഡരികില്‍ ലോറി നിര്‍ത്തി ചരക്കിറക്കുന്നതു കാരണവും മണിക്കൂറുകളോം നീളുന്ന ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്. വ്യവസായ കേന്ദ്രത്തിന് സമീപത്താണ് മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ നിയമം ലംഘിക്കുന്നത്. വണ്‍വേ റോഡില്‍നിന്നെത്തി വലതു ഭാഗത്തായാണ് അന്തര്‍ സംസ്ഥാന ലോറികള്‍ നിര്‍ത്തിയിട്ട് ചരക്കിറക്കുന്നത്. ഏറ്റവും തിരക്കേറിയ രാവിലെ എട്ടുമുതല്‍ ഉച്ചയ്‌ക്ക് 12 വരെയാണ് പതിവായി ചരക്ക് ഇറക്കുന്നതും. തിരക്കേറിയ റോഡുകളില്‍ രാത്രികാലങ്ങളില്‍ മാത്രമേ ലോറി പാര്‍ക്ക് ചെയ്ത് ചരക്ക് ഇറക്കാവൂ എന്നാണ് നിയമം. സംസ്ഥാന പാതയേക്കാള്‍ വീതി കുറഞ്ഞ വണ്‍വേ റോഡിലെ അനധികൃത പാര്‍ക്കിങ് തടയാന്‍ പോലീസ് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

Kerala

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

Kerala

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

Editorial

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

Article

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

ഓണാഘോഷത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദീപാലംകൃതമായപ്പോള്‍

ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

നിങ്ങൾ കൂടുതൽ സമയം കംപ്യൂട്ടറിന് മുന്നിൽ ഇരുന്ന് ജോലി ചെയ്യുന്നവരാണോ? ഈ ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധിയ്‌ക്കണം, പ്രതിവിധി ഇതാ

ബലാത്സംഗക്കേസ് ഒതുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ അഞ്ച് കോടി ആവശ്യപ്പെട്ടു; ഭഗവന്ത് മന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.