Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയ്യര്‍ക്കും കോണ്‍ഗ്രസിനും മുഗള്‍ മനസ്: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2017, 02:50 am IST
in India

സൂററ്റ്: തന്നെ നികൃഷ്ടനെന്നു വിളിച്ച മണിശങ്കര്‍ അയ്യരുടേത് മുഗളന്മാരുടെ മനസാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങളെന്നെ കണ്ടിട്ടുണ്ട്, മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും. എന്തെങ്കിലും മോശം കാര്യം ഞാന്‍ ചെയ്തിട്ടുണ്ടോ? പിന്നെ എന്തിനാണ് അവര്‍ എന്നെ നികൃഷ്ടനെന്ന് വിളിക്കുന്നത്? സൂററ്റിലെ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ മോദി ചോദിച്ചു.

ഈ മുഗള്‍ മനസുകാരണം എല്ലാവരെയും നീചന്മാരായി മാത്രമാണ് കാണുന്നത്. നമ്മെ എന്തെല്ലാം വിളിച്ചു, കഴുതകള്‍, നീചന്മാര്‍, കെട്ടവന്മാര്‍, ഓടയിലെ പുഴു… ഗുജറാത്തിലെ ജനങ്ങള്‍ ഈ മ്ലേച്ഛമായ ഭാഷയ്‌ക്ക് ചുട്ട മറുപടി നല്‍കും. അദ്ദേഹം തുടര്‍ന്നു.

ജനാധിപത്യത്തിന് ചേരാത്ത ഭാഷയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉപയോഗിക്കുന്നത്. മികച്ച സ്ഥാപനങ്ങളില്‍ പഠിച്ച, നയതന്ത്രജ്ഞനായി പ്രവര്‍ത്തിച്ച, കേന്ദ്ര മന്ത്രിയായിരുന്ന അവരുടെ ഒരു നേതാവ് എന്നെ നികൃഷ്ടനെന്ന് വിളിച്ചിരിക്കുന്നു. ഇത് അവഹേളനമാണ്, മുഗള്‍ മനസാണ്. അവരെന്നെ തുടര്‍ന്നും നികൃഷ്ടനെന്ന് വിളിക്കട്ടെ, നമ്മള്‍ പ്രതികരിക്കില്ല. നമുക്കത്തരം മനസല്ല. ഇത്തരം മനസുമായി നടക്കുന്ന അവരെ നമുക്ക് അഭിനന്ദിക്കാം. നമുക്ക് നമ്മുടെ വോട്ടിലൂടെ പ്രതികരിക്കാം.

അവരെന്നെ നികൃഷ്ടനെന്ന് വിളിച്ചു. അതേ ഞാന്‍ പാവപ്പെട്ടവര്‍ക്കു വേണ്ടിയാണ് നിലകൊള്ളുന്നത്, എന്റെ ജീവിതത്തിലെ ഒാരോ നിമിഷവും ഞാന്‍ പാവപ്പെട്ടവര്‍ക്കു വേണ്ടി, ദളിതര്‍ക്കു വേണ്ടി, വനവാസികള്‍ക്കു വേണ്ടി, പിന്നാക്കക്കാര്‍ക്കു വേണ്ടി ചെലവിടുകയും ചെയ്യും. അവര്‍ അവരുടെ ഭാഷയുമായി നടക്കട്ടെ. നമുക്ക് നമ്മുടെ ജോലി ചെയ്യാം.

പണക്കാരുടെ സര്‍ക്കാരെന്നാണ് അവര്‍ തന്റെ സര്‍ക്കാരിനെ വിളിക്കുന്നത്. പാവപ്പെട്ടവരുടെ അനുഗ്രഹമാണ് സര്‍ക്കാരിനെ സമ്പന്നമാക്കുന്നത്. പാവപ്പെട്ടവരുടെ കഠിനാധ്വാനമാണ് നമ്മുടെ സര്‍ക്കാരിന്റെ മൂലധനം. മോദി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍
Kerala

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

Kerala

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

Entertainment

നാല് വയസ് മുതല്‍ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ചു , 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി;കെനീഷ

പുതിയ വാര്‍ത്തകള്‍

പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” യിൽ ബോളിവുഡ് താരം രോഹിത് സറഫ്

സംസ്‌കൃതത്തിന്റെയും,ജ്യോതിഷത്തിന്റെയും കേന്ദ്രം ; ഇസ്ലാം മതം സ്വീകരിക്കാത്തതിന് 1200 ഹിന്ദുക്കളെ അലാവുദ്ദീൻ ഖിൽജി കൊലപ്പെടുത്തിയ ഭോജ്ശാല

റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.