Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഭിഭാഷക ഫീസ് നിയന്ത്രിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2017, 02:45 am IST
in India

ന്യൂദല്‍ഹി: അഭിഭാഷകര്‍ കക്ഷികളില്‍ നിന്ന് ഫീസ് ഈടാക്കുന്നതിന് നിയന്ത്രണം കൊണ്ടുവരണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. കേസിന് പൊതുജനങ്ങളില്‍ നിന്ന് ഭീമമായ ഫീസ് ഈടാക്കുന്നത് പൊതു നയത്തിന് എതിരാണ്. ഇത് ശരിയല്ല. അഭിഭാഷകര്‍ അമിത ഫീസ് ഈടാക്കുന്നത് കുറച്ച് ധാര്‍മ്മികതയ്‌ക്ക് പ്രാധാന്യം നല്‍കണമെന്നും സുപ്രീംകോടതി അറിയിച്ചു.

കേസ് നടത്തിപ്പിന് പ്രതിഫലം നല്‍കിയ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് എ.കെ. ഗോയല്‍, യു.യു. ലളിത് എന്നിവരങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഇങ്ങനെ പറഞ്ഞത്. നിയമവ്യവസ്ഥയില്‍ അഭിഭാഷകര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത പങ്കാണ് ഉള്ളത്. എന്നാല്‍ ജനങ്ങളില്‍ നിന്ന് ഭീമമായ ഫീസ് ഈടാക്കുന്നതിനാല്‍ കോടതി നടപടികളില്‍ നിന്ന് ജനങ്ങള്‍ പിന്നോട്ട് പോകുകയാണ്. ഇതില്ലാതാകണമെങ്കില്‍ കണക്കുപറഞ്ഞ് ഫീസ് വാങ്ങുന്നത് നിര്‍ത്തി അഭിഭാഷകര്‍ ധാര്‍മ്മികതയ്‌ക്ക് പ്രാധാന്യം നല്‍കണം.

ലോ കമ്മീഷന്റെ റിപ്പോര്‍ട്ടിലും ഇതുസംബന്ധിച്ച് പ്രതിപാദിക്കുന്നുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. നീതിന്യായ വ്യവസ്ഥ ആര്‍ട്ടിക്കിള്‍ 39 എ പ്രകാരവും അഭിഭാഷക ഫീസിന് നിയന്ത്രണം കൊണ്ടുവരാന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.1998ല്‍ ഭര്‍ത്താവ് അപകടത്തില്‍ മരിച്ച ബി. സുനിത എന്ന സ്ത്രീയ്‌ക്ക് 10 ലക്ഷം രൂപ കോടതി മുഖേന നഷ്ടപരിഹാരമായി ലഭിച്ചിരുന്നു. തുടര്‍ന്ന് മൂന്നു ലക്ഷം രൂപ അഭിഭാഷക ഫീസായി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സുനിത ചെക്ക് നല്‍കുകയായിരുന്നു.

എന്നാല്‍ അക്കൗണ്ടില്‍ വേണ്ടത്ര പണം ഇല്ലാത്തതിനാല്‍ ചെക്ക് മടങ്ങി.

പിന്നീട് അഭിഭാഷകന്‍ നെഗോഷിബിള്‍ ഇന്‍ട്രുമെന്റ് ആക്ട് 138 പ്രകാരം ആന്ധ്രപ്രദേശ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി അനുകൂല വിധി നേടിയെങ്കിലും ബീന സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍
Kerala

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

Kerala

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

Entertainment

നാല് വയസ് മുതല്‍ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ചു , 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി;കെനീഷ

പുതിയ വാര്‍ത്തകള്‍

പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” യിൽ ബോളിവുഡ് താരം രോഹിത് സറഫ്

സംസ്‌കൃതത്തിന്റെയും,ജ്യോതിഷത്തിന്റെയും കേന്ദ്രം ; ഇസ്ലാം മതം സ്വീകരിക്കാത്തതിന് 1200 ഹിന്ദുക്കളെ അലാവുദ്ദീൻ ഖിൽജി കൊലപ്പെടുത്തിയ ഭോജ്ശാല

റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.