Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

അച്ചന്‍കോവില്‍-ചിറ്റാര്‍ റോഡില്‍ ക്രാഷ് ബാരിയര്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2017, 01:00 am IST
inPathanamthitta

പത്തനംതിട്ട: അച്ചന്‍കോവില്‍-ചിറ്റാര്‍ റോഡില്‍ ഇന്റര്‍ലോക്ക് ടൈല്‍ പാകിയ ഭാഗത്ത് ക്രാഷ് ബാരിയര്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തണ്ണിത്തോട്, നീലിപിലിലാവ് മുതല്‍ വനത്തിലൂടെ കൂത്താടിമണ്‍ വരെ ഇന്റര്‍ലോക്ക് ടൈല്‍ പാകിയ ഭാഗത്താണ് ക്രാഷ് ബാരിക്കേഡ് വേണ്ടത്.

ഇവിടെ അപകട സാധ്യത ഏറെയാണ്. വാഹനങ്ങള്‍ തെന്നിമാറുന്നതിനു പുറമെ ടൈലുകള്‍ ഇളകി മാറിയതും അപകട ഭീഷണി ഉയര്‍ത്തുന്നു. റോഡില്‍ 1.6 കിലോമീര്‍ ദൂരത്തില്‍ കുത്തനെയുള്ള കയറ്റവും ഇറക്കവുമുള്ള മേഖലയിലാണിത്.

ഇവിടെയാണ് ഇന്റര്‍ലോക്ക് ടൈല്‍ പാകിയിരിക്കുന്നത്. ശബരിമല തീര്‍ത്ഥാടനം ആരംഭിച്ചതോടെ അച്ചന്‍കോവില്‍ ചിറ്റാര്‍ റോഡിന്റെ ഭാഗമായ ഇതുവഴി നിരവധി തീര്‍ത്ഥാടകരാണ് ദിവസേന കടന്നുപോകുന്നത്. കൂടാതെ കെഎസ്ആര്‍ടിസി അടക്കം നൂറുകണക്കിന് വാഹനങ്ങള്‍ ഓടുന്ന റോഡാണിത്. കഴിഞ്ഞവര്‍ഷം മണ്ഡല, മകരവിളക്ക് കാലത്ത് ഇന്റര്‍ലോക്ക് പാകിയ മേഖലകളില്‍ മുള ഉപയോഗിച്ചു താല്‍ക്കാലിക ബാരിക്കേടുകള്‍ നിര്‍മ്മിച്ചിരുന്നു.

തീര്‍ത്ഥാടനം കഴിഞ്ഞതോടെ മുള നീക്കം ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷംതന്നെ നീലിപിലാവ് ജനവാസ മേഖലയിലെ അപകട സാധ്യത ഏറെയുള്ള മൂന്നു ഭാഗങ്ങളിലായി ക്രാഷ് ബാരിയര്‍ സ്ഥാപിച്ചിരുന്നു.

എന്നാല്‍ വനഭാഗത്ത് ബാരിക്കേഡ് നിര്‍മ്മിച്ചിട്ടില്ല. മാക്രിപ്പാറ,കല്ലന്‍പ്ലാവ്, നെടുതാര എന്നിവിടങ്ങളില്‍ ഒരു വശം കൊക്കയാണ്.

ഈ ഭാഗത്ത് അപകട സാധ്യതയും ഏറുന്നു. മാക്രിപ്പാറയ്‌ക്കു സമീപം നിരവധി വാഹനങ്ങള്‍ ഇന്റര്‍ ലോക്കില്‍ നിന്നു തെന്നിമാറി നിയന്ത്രണം വിട്ടു മറിഞ്ഞിട്ടുണ്ട്. മഴക്കാലമായാല്‍ ഇതു വഴി വാഹനം ഓടിച്ചു പോകാന്‍ വളരെ ബുദ്ധിമുട്ടാണ്.

നിരവധി അപകടങ്ങള്‍ ഉണ്ടായ ഈ ഭാഗത്ത് ഇനിയും ക്രാഷ് ബാരിയര്‍ സ്ഥാപിച്ചിട്ടില്ല. റോഡില്‍ പാകിയ ഇന്റര്‍ ലോക്ക് പല ഭാഗങ്ങളിലായി ഇളകിപോയിട്ടുമുണ്ട്. മിക്ക ഭാഗങ്ങളിലും കട്ട ഇളകി ഉയര്‍ന്നുനില്‍ക്കുന്നു.അച്ഛന്‍കോവില്‍ ക്ഷേത്ര ദര്‍ശനം ന.ത്തിയശേഷം നിരവധി തീര്‍ത്ഥാടകരാണ് ഇതുവഴി സഞ്ചരിക്കുന്നത്. ഇവരുടെ കൂടി സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തരമായി ക്രാഷ് ബാരിയര്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

World

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.