Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒഴിയാതെ ഓഖി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2017, 02:55 am IST
in India

ഓഖി ചുഴലിക്കാറ്റ് മഹാരാഷ്‌ട്രയോടടുത്തതിനെത്തുടര്‍ന്ന് മുംബൈയില്‍ പെയ്ത കനത്ത മഴയില്‍ നിന്ന് രക്ഷ നേടുന്ന കുടുംബം

മഹാരാഷ്‌ട്രയില്‍ കനത്ത മഴ

മുംബൈ: തമിഴ്‌നാട്ടിലും കേരളത്തിലും ലക്ഷദ്വീപിലും നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് മഹാരാഷ്‌ട്രയിലും ഗുജറാത്തിലും എത്തി. ശക്തി കാര്യമായി കുറഞ്ഞിട്ടില്ല.

ഓഖി ആഞ്ഞുവീശിയതിനെത്തുടര്‍ന്ന് മഹാരാഷ്‌ട്രയ്‌ക്കടുത്ത് അറബിക്കടലില്‍ അഞ്ചര മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകളാണ് അടിച്ചുകയറിയത്. ഇന്നും ഭീമന്‍ തിരമാലകളുണ്ടാകുമെന്ന് സൂചന. കൂറ്റന്‍ തിരമാലകള്‍ കടലോരം കടന്ന് വഴികളിലേക്ക് കുതിക്കുമെന്നും ആശങ്ക. ശക്തമായ കാറ്റും മഴയും രണ്ടു ദിവസം കൂടി തുടരും.

കടലോരങ്ങളില്‍ താമസിക്കുന്നവരോട് തീരം വിട്ട് മാറാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. മഹാരാഷ്‌ട്രയിലെ കൊങ്കണ്‍ മേഖലയില്‍ ഇന്നലെ കനത്ത മഴ പെയ്തു. മുംബൈ-പൂനെ എക്‌സ്പ്രസ് ഹൈവേയില്‍ ആലിപ്പഴ വര്‍ഷമുണ്ടായി. പോല്‍ഗഡ്, താനെ, റായ്ഗഡ്, രത്‌നഗിരി, സിന്ധുദുര്‍ഗ് തുടങ്ങിയ സ്ഥലങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കി. മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതും വിലക്കി. കാറ്റും മഴയും ആപത്തു വിതച്ചാല്‍ രക്ഷാപ്രവര്‍ത്തനത്തിന് വിപുലമായ മുന്‍കരുതലുകളാണ് മഹാരാഷ്‌ട്ര സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്.

ലക്ഷദ്വീപില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം ശക്തം

നാലു ടണ്‍ ദുരിതാശ്വാസ വസ്തുക്കളാണ് നാവികസേന രണ്ടു ദിവസമായി കവരത്തി, മിനിക്കോയി, കല്‍പ്പേനി എന്നിവടങ്ങളില്‍ എത്തിച്ചത്. അരി, പരിപ്പ്, ഉപ്പ്, ഉരുളക്കിഴങ്ങ്, കുടിവെള്ളം, പുതപ്പ്, മഴക്കോട്ട്, വസ്ത്രങ്ങള്‍, കൊതുകുവല തുടങ്ങിയവ എത്തിച്ചവയിലുള്‍പ്പെടുന്നു.

ഗോവയിലും നാശം

ഓഖി ചുഴലിക്കാറ്റ് ഗോവയിലും വലിയ നാശം വിതച്ചു. മുന്‍കരുതലുകള്‍ എടുത്തിരുന്നിനാല്‍ ആളപായമുണ്ടായിട്ടില്ല. കടലോര മേഖലകളിലെ നിരവധി വീടുകളും കടകളും കെട്ടിടങ്ങളും തകര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.