Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

പന്തളത്ത് നൂറോളംപേര്‍ സിപിഐ വിടാനൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2017, 01:00 am IST
inPathanamthitta

പന്തളം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലമായിരുന്ന പന്തളത്ത് പാര്‍ട്ടികള്‍ തകര്‍ച്ചയിലേക്ക്. സിപിഐ പന്തളം ലോക്കല്‍ സമ്മളനത്തിലുണ്ടായ വിഭാഗീയതയെ തുടര്‍ന്ന് നൂറോളം പേരാണ് ഇപ്പോള്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നത്.

ലോക്കല്‍ കമ്മറ്റിയില്‍ അനര്‍ഹര്‍ കയറിക്കുടിയതും സിപിഐയുടെ പന്തളത്തെ പാര്‍ട്ടി ആസ്ഥാനമായ എംഎന്‍ടിവി സ്മാരകത്തിലെ നവീകരണ പ്രവര്‍ത്തങ്ങളില്‍ നടന്ന ലക്ഷങ്ങളുടെ അഴിമതിയുമാണ് പാര്‍ട്ടിയെ ഏറെ ഉലച്ചിരിക്കുന്നത്. അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്‌ക്ക് അവസരം കൊടുക്കാത്തതാണ് ഒരു വിഭാഗം പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. ചിറ്റയം ഗോപകുമാര്‍ എംഎല്‍എയെ ജാതീയമായി അധിക്ഷേപിച്ച മനോജ് ചരളേലിനെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് റാന്നി മണ്ഡലം സെക്രട്ടറിയാക്കിയതും എതിര്‍പ്പിന് കാരണമായി.

പാര്‍ട്ടി കോണ്‍ഗ്രസ് അടുത്തിരിക്കെ കൂട്ടമായി പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോകുന്നത് പാര്‍ട്ടിക്ക് തലവേദനയാകും. നിലവില്‍ അഞ്ചോളം ബ്രാഞ്ച് സെക്രട്ടറിമാരാണ് സ്ഥാനം രാജിവെച്ചിരിക്കുന്നത്. പാര്‍ട്ടി വിടാനൊരുങ്ങുന്നവര്‍ വിവിധ പോഷക സംഘടനകളുടെ നേതാക്കളാണ്. പന്തളത്തെ വിഭാഗീയതയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയമിച്ചിട്ടുണ്ട്. പാര്‍ട്ടി വിടാനൊരുങ്ങുന്നവര്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പരാതിയും നല്‍കിയതായി അറിയുന്നു.

സിപിഎമ്മിലും സ്ഥിതി വിഭിന്നമല്ല. കഴിഞ്ഞ ഏരിയാ സമ്മേളനത്തില്‍ യുവാക്കളെ പൂര്‍ണ്ണമായും തഴഞ്ഞത് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റംഗം സി.ബി. സജികുമാര്‍ പാര്‍ട്ടി ഏരിയാ കമ്മിറ്റിയിലേക്ക് പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തുന്നതായി സമൂഹ മധ്യമങ്ങളില്‍ പറഞ്ഞിരുന്നു. പന്തളം ഏരിയാ കമ്മിറ്റിക്കു കീഴിലുള്ള എല്ലാ ലോക്കല്‍ സെക്രട്ടറിമാരെയും പുതിയ ഏരിയാ കമ്മിറ്റിയിലുള്‍പ്പെടുത്തിയെങ്കിലും കുരമ്പാല ലോക്കല്‍ സെക്രട്ടറിയായിരുന്ന ബി.പ്രദീപിനെ മാത്രം ഒഴിവാക്കി. പാര്‍ട്ടിയുടെ പന്തളത്തെ സമുന്നത നേതാവായിരുന്ന ടി.എസ്. രാഘവന്‍പിള്ളയുടെ പേരിലുള്ള ലോക്കല്‍ കമ്മിറ്റി ആസ്ഥാനത്തിനു നേരെ സിപിഎമ്മിലെതന്നെ ഒരു വിഭാഗം നടത്തിയ അതിക്രമത്തില്‍ പ്രദീപിനുള്ള എതിര്‍പ്പാണ് ഒഴിവാക്കാന്‍ കാരണമെന്നാണ് പ്രവര്‍ത്തകര്‍ രഹസ്യമായി പറയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

World

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.