Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

റവന്യൂവകുപ്പിന് മുതുവന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2017, 10:12 pm IST
in Kozhikode

മുക്കം: വനവാസികളിലെ മുതുവന്‍ വിഭാഗത്തില്‍പ്പെട്ടവരെ അധികൃതര്‍ അവഗണിക്കുന്നതായി ആക്ഷേപം.

മുതുവന്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാതെയാണ് റവന്യു വകുപ്പിന്റെ നീതികേട്. മലയോര മേഖലയില്‍ കാരശേരി പഞ്ചായത്തിലാണ് മുതുവന്‍ വിഭാഗത്തില്‍പെട്ടവര്‍ താമസിക്കുന്നത്. മൈസൂര്‍ മല, തേക്കുംകുറ്റി, സണ്ണിപ്പടി, തോട്ടക്കാട്, മരഞ്ചാട്ടി, ചുണ്ടത്തും പൊയില്‍ കോളനികളിലെ 193 കുടുംബങ്ങളിലായി 628 പേരാണ് മുതുവന്‍ വിഭാഗത്തില്‍പ്പെടുന്നവര്‍. 2017 മാര്‍ച്ച് വരെ ഇവര്‍ക്ക് മുതുവന്‍ വിഭാഗമെന്ന് രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ കോഴിക്കോട് താലൂക്ക് ഓഫീസില്‍ നിന്ന്‌നല്‍കിയിരുന്നു. എന്നാല്‍ മാര്‍ച്ചിന് ശേഷം സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലന്നാണ് പരാതി.

താമരശേരി െ്രെടബല്‍ ഓഫീസില്‍ നിന്ന് ഇവര്‍ മുതുവന്‍ വിഭാഗത്തില്‍ പെടുന്നവരാണന്ന് സാക്ഷ്യപ്പെടുത്തി നല്‍കുന്നുണ്ടങ്കിലും താലൂക്ക് ഓഫീസിലെത്തുമ്പോള്‍ ഇവരെ മടക്കി അയക്കുകയാണ് ചെയ്യുന്നത്. സര്‍ട്ടിഫിക്കറ്റ് ലഭിക്കാതായതോടെ സ്‌കോളര്‍ഷിപ്പ്, ഗ്രാന്റ് ഉള്‍പ്പെടെയുള്ള വിവിധ ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നില്ല.

സണ്ണിപ്പടി കോളനിയിലെ കെ.സി.അരുണ്‍ എന്ന യുവാവിന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി താല്‍ക്കാലിക ജോലി ലഭിച്ചങ്കിലും സര്‍ട്ടിഫിക്കറ്റില്ലാത്തതിനാല്‍ ജോലിയില്‍ പ്രവേശിക്കാനായില്ല. ഈ കോളനിയില്‍ മാത്രം 13 കുട്ടികള്‍ പഠനം തുടരാനാവാത്ത അവസ്ഥയിലാണ്. ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ആറു മാസ കാലാവധിയിലാണ് നല്‍കുന്നത്.

കേരളത്തില്‍ ഇടുക്കി ജില്ലയില്‍ മാത്രമാണ് മുതുവന്‍ വിഭാഗത്തില്‍ പെട്ടവരുള്ളൂ എന്നപുതിയ അവകാശവാദമാണ് അവഗണനക്ക് കാരണമെന്നാണ് വിവരം. പുറം ലോകവുമായി ബന്ധമില്ലാതെ മലമുകളില്‍ കാടുകളില്‍ ഒറ്റപ്പെട്ടു കഴിയുന്നവരാണ് ഇക്കൂട്ടത്തില്‍ അധികമാളുകളും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

India

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

Kerala

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

Kerala

കോഴിക്കോട് 26 ദിവസം പ്രായമുള്ള ആണ്‍കുട്ടി മരിച്ച നിലയില്‍

Kerala

മന്ത്രി മോന്‍സ് ജോസഫ് വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു, വിജയം ആശംസിച്ച് വെളളാപ്പളളി

പുതിയ വാര്‍ത്തകള്‍

ചാണക്യനാണായാൾ , തൃണമൂൽ തകരാൻ കാരണം അമിത് ഷായാണെന്ന് കോൺഗ്രസ് ; എം പിമാർ കൂട്ടത്തോടെ വിട്ടു പോകുന്നു ; ഡീലിമിറ്റേഷൻ ബിൽ ഉടനെന്ന് സൂചന

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം

റിക്കാർഡ് സ്വന്തമാക്കി ജർമനി

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

മെസി ഇറങ്ങും, ഡബിൾ സെഞ്ചുറിക്കായി

മെസിപ്പട ഇറങ്ങുന്നു; അർജൻ്റീന ആദ്യമത്സരത്തിൽ അൾജീരിയയ്‌ക്ക് എതിരെ

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.