Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വന്ദേമാതരം പാടിയതിന് മുസ്ലിം കുടുംബത്തിന് ഊരുവിലക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2017, 02:46 am IST
in India

ആഗ്ര: വന്ദേ മാതരം പാടിയതിന്റെ പേരില്‍ മുസ്ലിം യുവാവിനും കുടുംബത്തിനും സമുദായത്തിന്റെ ഊരുവിലക്ക്. അഴാംപുര സ്വദേശിയായ ഗുല്‍ചാമന്‍ ഷെര്‍വാനിക്കെതിരെയാണ് വിവിധ മുസ്ലിം ഗ്രൂപ്പുകള്‍ വിലക്കുമായി രംഗത്തെത്തിയിരിക്കുന്നത്.

വന്ദേ മാതരത്തോടുള്ള ഇഷ്ടംമൂലം മുസ്ലിങ്ങള്‍ നടത്തുന്ന സ്‌കൂളുകളില്‍ തന്റെ മക്കള്‍ക്ക് പ്രവേശനം ലഭിക്കുന്നില്ലായെന്നും ഇദ്ദേഹം പറഞ്ഞു. ന്യൂനപക്ഷമേഖലയിലാണ് ഇദ്ദേഹം താമസിക്കുന്നത്. ദേശീയ പതാകയുടെ മാതൃകയില്‍ മൂന്ന് കളറിലുള്ള വസ്ത്രങ്ങളാണ് ഇദ്ദേഹം ധരിക്കാറ്. വന്ദേമാതരം പാടുന്നതിനെതിരെ സമുദായത്തിലെ മറ്റാളുകള്‍ രംഗത്തെത്തിയതോടെ സ്‌കൂളില്‍ നിന്നും കുട്ടികളെ ഒഴിവാക്കുകയായിരുന്നുവെന്ന് ഷെര്‍വാനി പറഞ്ഞു.

ഷൂ നിര്‍മ്മിച്ച് വിവിധ ഉല്പാദകര്‍ക്ക് നല്‍കിയാണ് ഇദ്ദേഹവും കുടുംബവും ജീവിക്കുന്നത്. വന്ദേമാതരം പാടിയതിനെതിരെ മറ്റുള്ളവര്‍ പരാതിപ്പെട്ടെന്ന കാരണത്താല്‍ ആദ്യം മകന്‍ അസ്ലം ഖാനെതിരെയും പിന്നീട് മകളെയും സ്‌കൂളില്‍ നിന്നും പുറത്താക്കുകയായിരുന്നുവെന്ന് ഷെര്‍വാനി പറഞ്ഞു. പിതാവ് വന്ദേമാതരം പാടിയതിനെതിരെയും തങ്ങള്‍ക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചതായും ഇദ്ദേഹം പറഞ്ഞു. തന്നെ കാഫീര്‍ എന്ന് വിളിച്ചാണ് ദല്‍ഹി ജുമാ മസ്ജിത് ഇമാം മൗലാന അഹമ്മദ് ബുഖാരി ഫത്‌വ പുറപ്പെടുവിച്ചതെന്ന് ഷെര്‍വാനി പറഞ്ഞു.

ഫത്‌വ വന്ദേമാതരം പാടാന്‍ തനിക്ക് തടസ്സമായില്ലായെന്നും ഇദ്ദേഹം പറഞ്ഞു.

ഒമ്പത് വയസ്സുള്ളപ്പോള്‍ മുതല്‍ വന്ദേമാതരം ആലപിക്കുന്നതാണ്. തങ്ങള്‍ ആരെയും ബഹുമാനിക്കാതിരുന്നിട്ടാല്ലായെന്നും അദ്ദേഹം പറഞ്ഞു. 2006ല്‍ സുന്നി ഉലേമ ബോര്‍ഡ് പ്രസിഡന്റ് സെയ്ദ് ഷാ ബദറുദ്ദീന്‍ ദേശീയ ഗീതത്തിനെതിരെ ഫത്‌വ പുറപ്പെടുവിച്ചിരുന്നു. ഇത്‌നെതിരെയും ഷെര്‍വാനി ശക്തമായ നിലപാടെടുത്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

Kerala

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

India

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

Kerala

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.