ന്യൂദല്‍ഹി: ഗുജറാത്തിനും മധ്യപ്രദേശിനും പിന്നാലെ ബീഹാറും വിവാദ സിനിമ പദ്മാവതി നിരോധിക്കുന്നു. സിനിമയുമായി ബന്ധപ്പെവര്‍ വ്യക്തമായ വിശദീകരണം നല്‍കാതെ പദ്മാവതി ബീഹാറില്‍ റിലീസ് ചെയ്യില്ലെന്ന് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ പറഞ്ഞു.