Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഹെല്‍ത്ത് ജീവനക്കാര്‍ വിദേശ വാസത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2017, 01:59 am IST
inThiruvananthapuram

തിരുവനന്തപുരം: മാലിന്യ കൂമ്പാരത്താല്‍ നഗരം ചീഞ്ഞ് നാറുമ്പോള്‍ തിരുവനന്തപുരം നഗരസഭയിലെ ആരോഗ്യ വിഭാഗത്തിലെ ജീവനക്കാര്‍ വിദേശ വാസത്തില്‍. ഏഴു ജീവനക്കാര്‍ തായ്‌ലന്റില്‍ ടൂറിലാണെന്നാണ് അറിയുന്നത്.

സര്‍ക്കാര്‍ ജീവനക്കാര്‍ വിദേശത്ത് പോകണമെങ്കില്‍ പാലിക്കേണ്ട ചട്ടങ്ങളെല്ലാം ലംഘിച്ചാണ് വിദേശവാസത്തിന് പോയിരിക്കുന്നത്. നഗരസഭാ സെക്രട്ടറിക്ക് നല്‍കിയ അവധി അപേക്ഷയാകട്ടെ സാധാരണ രീതിയിലുള്ളതും. മാലിന്യം നീക്കം ചെയ്യാത്തതുമായി ബന്ധപ്പെട്ട പരാതി ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീകുമാര്‍ ജീവനക്കാരുടെ വിദേശവാസത്തെ സംബന്ധിച്ച് അറിയുന്നത്. ഉറവിട മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് കിച്ചണ്‍ ബിന്‍ സ്ഥാപിക്കുന്നതിന് കരാര്‍ എടുത്തിട്ടുള്ള കമ്പനിയുടെ ചെലവിലാണ് ജീവനക്കാര്‍ വിദേശവാസത്തിനു പോയതെന്നാണ് നഗരസഭാ ഓഫീസിലെ പിന്നാമ്പുറ സംസാരം.

കിച്ചണ്‍ബിന്‍് സ്ഥാപിക്കുന്ന കരാര്‍ സംബന്ധിച്ച് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മൂന്ന് കോടി രൂപയുടേതാണ് പദ്ധതി. കമ്പോള വിലയെക്കാള്‍ നാലിരട്ടി തുകയ്‌ക്കാണ് ഒരു കിച്ചണ്‍ ബിന്‍ നഗരസഭയ്‌ക്ക് നല്‍കുന്നത് എന്നാണ് ആക്ഷേപം. ് ആരോഗ്യവിഭാഗമാണ് കിച്ചണ്‍ബിന്‍ സ്ഥാപിക്കുന്നതിന് ചുക്കാന്‍ പിടിക്കുന്നത്. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിക്കാണ് കരാര്‍ നല്‍കുന്നതെങ്കിലും നഗരസഭ ആരോഗ്യവിഭാഗത്തിന്റെ അനുമതി കൂടി വേണം. ഇതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കൈയയച്ച സഹായം കമ്പനിക്ക് ലഭിക്കണം. അതിനാല്‍ ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന തരത്തിലാണ് ജീവനക്കാരുടെ വിദേശടൂറിന് അവസരം ഒരുക്കിയതെന്ന് അറിയുന്നു. ഒരു ജീവനക്കാരന് കുറഞ്ഞത് മൂന്ന് ലക്ഷം രൂപയെങ്കിലും ടൂറിനത്തില്‍ ചിലവാകും.

മൂന്ന് മാസത്തില്‍ കൂടുതല്‍ അവധി വേണമെങ്കില്‍ മാത്രം സര്‍ക്കാര്‍ അനുമതി മതിയെന്ന് നഗരസഭാ സെക്രട്ടറി പറഞ്ഞു. ഒരാഴ്ചത്തെ അവധിയാണെങ്കില്‍ സാധാരണ അവധിയെടുത്ത് പോകാമെന്നും സെക്രട്ടറി പറഞ്ഞു. മഴകൂടിയായതോടെ നഗരത്തിലെ മാലിന്യനീക്കത്തിന് കാര്യമായ തടസ്സം നേരിടുന്നുണ്ട്. ബന്ധപ്പെട്ട വകുപ്പില്‍ ജീവനക്കാരുടെ കൂറവ് കൂടിയായതോടെ മാലിന്യ നീക്കത്തിന് നിര്‍ദ്ദേശം കൊടുക്കാന്‍ ഉദ്യോഗസ്ഥരില്ലാതെ മാലിന്യകൂമ്പാരം ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിച്ചു തുടങ്ങി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു
Kerala

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

Kerala

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍
Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

India

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു
Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

പുതിയ വാര്‍ത്തകള്‍

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.